Local News
മധുരമൂറുന്ന ചക്കകേക്കില്‍ മനം നിറഞ്ഞ് സ്പീക്കര്‍.

മധുരമൂറുന്ന ചക്കകേക്കില്‍ മനം നിറഞ്ഞ് സ്പീക്കര്‍.

ചക്ക മഹോത്സവം കേക്ക് മുറിച്ച് സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. ശോഭന ജോര്‍ജ് സമീപം തിരുവനന്തപുരം: മധുരമൂറുന്ന ചക്ക കേക്കില്‍ മനം നിറഞ്ഞ് സ്പീക്കര്‍ എം ബി രാജേഷ്, ഏതു പായ സത്തെയും വെല്ലും ചക്ക പ്രഥമനെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്.

Local News
പത്ത് രാജ്യങ്ങളിൽ നൂറ് കേന്ദ്രങ്ങളിൽ ആയിരം വൃക്ഷ തൈകൾ നട്ട് കെ കെ ടി എം സീഡ്സ് പരിസ്ഥിതി ദിനം ആചരിച്ചു.

പത്ത് രാജ്യങ്ങളിൽ നൂറ് കേന്ദ്രങ്ങളിൽ ആയിരം വൃക്ഷ തൈകൾ നട്ട് കെ കെ ടി എം സീഡ്സ് പരിസ്ഥിതി ദിനം ആചരിച്ചു.

  പരിസ്ഥിതി ദിനാചരണം കോളേജ് പ്രിൻസിപ്പൾ ഡോ : നസി. ഇ . എ ഉൽഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍: കെ കെ ടി എം കോളേജിലെ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളുടെ ചാരിറ്റബിൾ സംഘടനയായ കെ കെ ടി എം സീഡ്സ് ജീവശ്വാസമേകാൻ ആയിരം തണൽ മരങ്ങൾ എന്ന

Kannur
കെ.സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പ്രസീത,  പണം കൈമാറുന്നതിന് മുന്പായി പലതവണ സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചു.

കെ.സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പ്രസീത, പണം കൈമാറുന്നതിന് മുന്പായി പലതവണ സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചു.

കണ്ണൂര്‍ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആദിവാസി നേതാവ്‌ സി കെ ജാനുവിന് പണം നല്‍കിയതിന്‌ തെളിവായി പുതിയ വെളിപ്പെടുത്തലുമായി ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീ ക്കോട്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം അവര്‍ പുറത്തുവിട്ടു. തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം

Latest News
സംസ്ഥാനത്ത് വനകൊള്ള വ്യാപകം, വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റ് മരംമുറി കേസിന് പിന്നാലെ  കാസര്‍കോട്ടും മരംമുറി വിവാദം, പട്ടയഭൂമിയിൽനിന്ന് മരംമുറിച്ച് കടത്തുന്നു.

സംസ്ഥാനത്ത് വനകൊള്ള വ്യാപകം, വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റ് മരംമുറി കേസിന് പിന്നാലെ കാസര്‍കോട്ടും മരംമുറി വിവാദം, പട്ടയഭൂമിയിൽനിന്ന് മരംമുറിച്ച് കടത്തുന്നു.

കാസര്‍കോട്: വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റിൽ നിന്നും വൻ തോതിൽ ഈട്ടിമരങ്ങൾ മുറിച്ച് കടത്തിയ കേസ് വിവാദ മായതിന് പിന്നാലെ സമാനമായ മരംമുറിക്കേസ് കാസര്‍കോട്ടും. പട്ടയഭൂമിയിൽനിന്ന് ചന്ദനം ഒഴികെ യുള്ള മരങ്ങൾ മുറിക്കാമെന്ന ഉത്തരവ് മറയാക്കിയാണ് കാസർകോട്ടും മരം മുറിച്ചു കടത്തിയത്. എട്ട് കേസാണ് ഇത് സംബന്ധിച്ച് വനം വകുപ്പ്

News
വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടർ റിപ്പോര്‍ട്ട്‌ നല്‍കി.

വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടർ റിപ്പോര്‍ട്ട്‌ നല്‍കി.

വയനാട് മുട്ടിൽ മരം കൊള്ളയിൽ വന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടർ. തുടക്കം മുതൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചിരുന്നുവെന്നും മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്ടമായ പ്പോഴും വയനാട് ജില്ലയിൽ നിന്നും മരങ്ങൾ നഷ്ടമായില്ലെന്നുമാണ് കളക്ടർ റവന്യൂ മന്ത്രിക്ക് നൽകി യ റിപ്പോർട്ടിലുളളത്. മുട്ടിൽ സൗത്ത് വില്ലേജിൽ

Thiruvananthapuram
തിരുവനന്തപുരം പ്രസ് ക്ലബ്ബ് ശ്രീജിത്തിനെ അനുസ്മരിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ശ്രീജിത്തിനെ അനുസ്മരിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ശ്രീജിത്ത് അനുസ്മരണ യോഗം സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്. ശബരീനാഥൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ

Palakkad
ഡാറ്റാ ബാങ്ക് തിരുത്തല്‍: കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

ഡാറ്റാ ബാങ്ക് തിരുത്തല്‍: കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽപ്പെട്ട ഏകദേശം 400 പ്ലോട്ടുകൾ കേരള നെൽ വയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊ ണ്ട് ഷൊർണൂർ മുനിസിപ്പാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കാർഷികോ

Ernakulam
ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എംപി ഹൈബി ഈഡൻ.

ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എംപി ഹൈബി ഈഡൻ.

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ഹൈ ക്കോടതിയെ സമീപിക്കുമെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. എൻ.കെ.പ്രേമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എംപിമാരുടെ സംഘം ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചെങ്കിലും അവർ അനുമതി നിഷേധിച്ചിരുന്നു. മെയ് മുപ്പതിന് ദ്വീപിലെത്തി സന്ദർശനം നടത്താനാണ്

Local News
വയലാര്‍ രാമവര്‍മ്മയുടെ ഇളയ മകള്‍ സിന്ധു അന്തരിച്ചു.

വയലാര്‍ രാമവര്‍മ്മയുടെ ഇളയ മകള്‍ സിന്ധു അന്തരിച്ചു.

ചാലക്കുടി: വയലാര്‍ രാമവര്‍മ്മയുടെ ഇളയ മകള്‍ സിന്ധു അന്തരിച്ചു. 53 വയസായിരുന്നു. ചാലക്കു ടി പാലസ് റോഡില്‍ ലായത്തില്‍ മഠെ കൃഷ്ണകുമാറിന്റെ ഭാര്യയാണ്. മകള്‍: മീനാക്ഷി (ഗവേഷക വിദ്യാര്‍ത്ഥി). ദീര്‍ഘ കാലമായി അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയു കയായിരുന്നു. മരണ ശേഷം നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

Local News
മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരി കോവിഡിനിരയായി.

മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരി കോവിഡിനിരയായി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ജീവനക്കാരി കോവിഡിനിര യായി. കോവിഡ് സി ടി സ്കാൻ വിഭാഗത്തിൽ അറ്റൻ്ററായിരുന്ന കാഞ്ഞിരംപാറ രാജേഷ് ഭവനിൽ രാജൻ്റെ ഭാര്യ ജെ തുളസി (53) ആണ് മരിച്ചത്. കഴിഞ്ഞ 16 വർഷമായി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റന്ററായി ജോലി ചെയ്യുകയായിരുന്ന തുളസി

Translate »