Idukki
ഇടുക്കിയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ കടുവ; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

ഇടുക്കിയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ കടുവ; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

കട്ടപ്പന: ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ  കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണു. കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് വേസ്റ്റിടുന്ന കുഴിയിൽ കടുവയെ കണ്ടത്. കുഴിയിൽ ഒരു നായയും ഉണ്ടായിരുന്നു. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെ ന്നാണ് പ്രാഥമിക നി​ഗമനം. വിവരമറിഞ്ഞ് വനം വകുപ്പ്

Malappuram
പന്നിയെ തുരത്താൻ വെച്ച കെണി പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ജീവനെടുത്തു; ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു. സംഭവം വഴിക്കടവിൽ; പരിക്കേറ്റ രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരം

പന്നിയെ തുരത്താൻ വെച്ച കെണി പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ജീവനെടുത്തു; ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു. സംഭവം വഴിക്കടവിൽ; പരിക്കേറ്റ രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരം

മലപ്പുറം: മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥി സച്ചുവാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി യിലേക്ക് മാറ്റി. പരിക്കേറ്റ

Idukki
പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ ഒളിപ്പിച്ച 7 കിലോ കഞ്ചാവ് പിടികൂടി, അറസ്റ്റ്

പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ ഒളിപ്പിച്ച 7 കിലോ കഞ്ചാവ് പിടികൂടി, അറസ്റ്റ്

തൊടുപുഴ: ഇടുക്കി ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പൊലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്. ഒഡിഷ സ്വദേശികളായ സമീര്‍ ബഹ്‌റ, ലക്കി മാലിക്ക് എന്നിവരും പിടിയിലായി. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗമാണ് രതീഷ്.

Kozhikode
ഇടപാടുകാരില്‍ നിന്നും വാങ്ങുന്നത് 3500 രൂപ, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് ആയിരം’; മലാപ്പറമ്പ് സെക്‌സ് റാക്കറ്റിന് പിന്നില്‍ കൂടുതല്‍ പേര്‍?

ഇടപാടുകാരില്‍ നിന്നും വാങ്ങുന്നത് 3500 രൂപ, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് ആയിരം’; മലാപ്പറമ്പ് സെക്‌സ് റാക്കറ്റിന് പിന്നില്‍ കൂടുതല്‍ പേര്‍?

കോഴിക്കോട്: മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത പെണ്‍വാണിഭം  നടത്തിയ സംഘം സ്ത്രീക ളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന്. ഫ്‌ലാറ്റ് ഉടമയായ ഡോക്ടര്‍ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നല്‍കിയിരുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുന്‍പാണ് സ്ത്രീകളെ

News
അമ്മ വഴക്കു പറഞ്ഞു, നാലാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയില്‍

അമ്മ വഴക്കു പറഞ്ഞു, നാലാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . അഹല്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ശ്യാം-രേഖ ദമ്പതികളുടെ മകളാണ് അഹല്യ. ഇരുവരും കൂലിപ്പണിക്കാരാണ്. ഇന്ന് രാവിലെ അമ്മ ആശുപത്രിയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കുട്ടി ഒപ്പം വരുന്നുവെന്ന്

News
പ്രവാസി വ്യവസായി കാട്ടിക്കുളം ഭരതന്‍ അന്തരിച്ചു

പ്രവാസി വ്യവസായി കാട്ടിക്കുളം ഭരതന്‍ അന്തരിച്ചു

തൃശുര്‍: ഇരിങ്ങാലക്കുടയിലെ സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതന്‍ (79) നിര്യാതനായി. പ്രവാസി വ്യവസായി ആയിരുന്ന കാട്ടിക്കുളം ഭരതന്‍ കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രസിഡന്റ്, എസ് എന്‍ ക്ലബ് പ്രസിഡന്റ്, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ്, ലയണ്‍സ്

News
ആറന്മുള പമ്പാനദിയിൽ നിന്നും മൃതദേഹം കണ്ടെത്തി.

ആറന്മുള പമ്പാനദിയിൽ നിന്നും മൃതദേഹം കണ്ടെത്തി.

ആറന്മുള സത്രക്കടവിന് അടുത്തുനിന്നും 64 വയസ്സുള്ള പുരുഷന്റെ മൃതദേഹം ആറന്മുള പോലീസും ചെങ്ങന്നൂർ അഗ്നിരക്ഷാസേനയും ചേർന്ന് കരയ്ക്കെത്തിച്ചു. മൃതശരീരത്തിൽ നിന്ന് കിട്ടിയ ആധാർ കാർഡിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറന്മുള പോലീസിസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട ആൾ ആറന്മുള നിന്ന് കാലങ്ങൾക്കുമുൻപേ ഛത്തീസ്ഗഡിലെ സ്‌ഥിരതാമസക്കാരൻ ആണെന്ന്

Malappuram
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി പ്രിയങ്കയെത്തും

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി പ്രിയങ്കയെത്തും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി എത്തും. വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂണ്‍ 9,10,11 തീയതികളില്‍ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നില്‍ പ്രിയങ്ക നിലമ്പൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം പൂര്‍ണമായും പ്രിയങ്കാഗാന്ധി ആര്യാടന്‍

Kannur
കൂടുതല്‍ പേരും യാത്ര ചെയ്തത് യുഎഇയിലേക്ക്; കണ്ണൂര്‍ വിനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധന

കൂടുതല്‍ പേരും യാത്ര ചെയ്തത് യുഎഇയിലേക്ക്; കണ്ണൂര്‍ വിനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധന

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 36 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയിരി ക്കുന്നത്. യാത്ര ചെയ്തത് 1,47,928 പേരാണ്. കഴിഞ്ഞ മാസം 1211 സര്‍വീസുകളാണ്

Crime
10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയും യുവാവും പിടിയില്‍

10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ 23കാരനും 21 വയസുള്ള യുവതിയുമാണ് ഞായറാഴ്ച രാത്രിയില്‍ (hybrid cannabis) പിടിയിലായത്. ഇരുവരും വിദ്യാര്‍ഥികള്‍ ആണെന്നാണ് റിപ്പോർട്ട്. പിടികൂടിയ കഞ്ചാവിന് 10 കോടി രൂപയുടെ വിപണി മൂല്യം വരുമെന്ന് കസ്റ്റംസ്

Translate »