Kozhikode
എംഎല്‍എയ്ക്ക് പ്രവര്‍ത്തിക്കാന്‍ എട്ടുമാസം പോലും കിട്ടില്ല; ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടിയിരുന്നോ ?’ ഇത് തന്റെ വ്യക്തിപരമായ സംശയമാണ്, ഞങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള സന്ദര്‍ഭം

എംഎല്‍എയ്ക്ക് പ്രവര്‍ത്തിക്കാന്‍ എട്ടുമാസം പോലും കിട്ടില്ല; ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടിയിരുന്നോ ?’ ഇത് തന്റെ വ്യക്തിപരമായ സംശയമാണ്, ഞങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള സന്ദര്‍ഭം

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടിയിരുന്നോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത് തന്റെ വ്യക്തിപരമായ സംശയമാണ്. അതേസമയം കോണ്‍ഗ്രസിനെയും യുഡി എഫിനെയും സംബന്ധിച്ചിടത്തോളം ഇത് ഞങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള സന്ദര്‍ഭം കൂടി യാണെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനിടയ്ക്ക് തദ്ദേശ തെരഞ്ഞെ ടുപ്പ്

Kozhikode
ബേപ്പൂരിലെ ലോഡ്‌ജിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മരിച്ചത് കൊല്ലം സ്വദേശി

ബേപ്പൂരിലെ ലോഡ്‌ജിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മരിച്ചത് കൊല്ലം സ്വദേശി

കോഴിക്കോട്: ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഹാർബർ റോഡ് ജംഗ്‌ഷനി ലെ ത്രീ സ്റ്റാർ ലോഡ്‌ജിൽ ഇന്ന് രാവിലെയാണ് സംഭവം. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമ നാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ ലോഡ്‌ജിൽ പൊലീസ് പരിശോധന നടത്തുകയാണ്. ബേപ്പൂർ എസ്‌ഐ രവീന്ദ്രൻ സ്ഥലത്തെത്തിയിട്ടുണ്ട്.

Kollam
കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ല, ബ്രെയിൻ ഹെമിറേജെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ല, ബ്രെയിൻ ഹെമിറേജെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊല്ലം: കാവനാട് ഛർദിയെ തുടർന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊല്ലം കാവനാട് മണിയത്തുമുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. മരണ കാരണം ബ്രെയിൻ ഹെമിറേജാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നു പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാങ്ങിയ

Malappuram
നരഭോജി കടുവയെ കണ്ടെത്തി, വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് 10 മീറ്റര്‍ അകലെ; മയക്കുവെടി വെക്കാനായില്ല

നരഭോജി കടുവയെ കണ്ടെത്തി, വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് 10 മീറ്റര്‍ അകലെ; മയക്കുവെടി വെക്കാനായില്ല

മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റി ലാണ് കടുവയെ കണ്ടത്. 10 മീറ്റര്‍ അകലെ വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടത്. ഇവരുടെ കൈവശം തോക്ക് ഉണ്ടായിരുന്നെങ്കിലും വെടിവയ്ക്കാനായില്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വനം വകുപ്പ്

Kannur
വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍’, വേട്ടയാടാന്‍ അനുവദിക്കില്ല: എംവി ഗോവിന്ദന്‍

വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍’, വേട്ടയാടാന്‍ അനുവദിക്കില്ല: എംവി ഗോവിന്ദന്‍

കണ്ണൂര്‍: റാപ്പര്‍ വേടനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വേടന്റെ പാട്ടുകേള്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നായനാര്‍ അക്കാദമിയില്‍ ഇകെ നായനാര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേടന്റെ പാട്ട് കലാഭാസമാണെന്നും ജാതി

News
എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചി രുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. പാര്‍ട്ടി

Thiruvananthapuram
180 കോടി ചെലവില്‍ നിര്‍മിച്ചത് 12 സ്മാര്‍ട്ട് റോഡുകള്‍; ലോകോത്തര സൗകര്യങ്ങളുമായി കേരളത്തില്‍ ആദ്യം

180 കോടി ചെലവില്‍ നിര്‍മിച്ചത് 12 സ്മാര്‍ട്ട് റോഡുകള്‍; ലോകോത്തര സൗകര്യങ്ങളുമായി കേരളത്തില്‍ ആദ്യം

തിരുവനന്തപുരം: ഒരു നാടിന്റെ വികസനത്തിന്റെ മുഖമുദ്രയാണ് അവിടുത്തെ റോഡുകളെന്നകാര്യത്തില്‍ സംശയമില്ല. എത്ര ടാര്‍ ചെയ്താലും പുതുക്കിപ്പണിഞ്ഞാലും നല്ലൊരു മഴ പെയ്താല്‍ നമ്മുടെ നാട്ടിലെ റോഡുകള്‍ തോടുകളായി മാറും. അല്ലെങ്കില്‍ ടാറിംഗ് പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ വാട്ടര്‍ അതോറിറ്റിക്കാര്‍ കുഴിയെടുക്കാന്‍ പണിയായുധങ്ങളുമായി എത്തും. കാലങ്ങളായി നമ്മുടെ നാട്ടിലെ രീതിയാണത്. എന്നാല്‍ ഇതില്‍

News
തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 12 പേർക്ക് പരിക്ക് , പരിക്കേറ്റവർ ആശുപത്രിയിൽ

തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 12 പേർക്ക് പരിക്ക് , പരിക്കേറ്റവർ ആശുപത്രിയിൽ

തൃശൂർ: ചാലക്കുടി കൂടപ്പുഴയിൽ കുട്ടികളടക്കം 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു,​ പരിക്കേറ്റവരെ ചാലക്കുടി മെഡിക്കൽ കോളേജിലും തൃശൂർ മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു. വെട്ടുകടവ് സ്വദേശികളായ ജോബി,​ ശ്രുതിൻ (26)​,​ മേലൂർ സ്വദേശി സീന ജോസഫ്,​ ചാലക്കുടി സ്വദേശികളായ ലിജി ബെന്നി,​ അഭിനന്ദവ് (13)​,​ ജോയൽ സോജൻ (17)​,​

News
വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കരികില്‍ പുലി, ഒടുവില്‍ സംഭവിച്ചത്

വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കരികില്‍ പുലി, ഒടുവില്‍ സംഭവിച്ചത്

പാലക്കാട്: രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത് പുലി പാഞ്ഞു. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള പുലി കട്ടിലിലില്‍ നിന്ന് തട്ടി താഴെയിട്ടതിന്റെ ഞെട്ടലിലാണ് മൂന്നര വയസുകാരി അവനിക. കുഞ്ഞിന്റെ ജീവന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികില്‍ നിന്നു നായയെ

Kozhikode
ദിവസങ്ങൾക്കുള്ളിൽ കടകൾ കാലിയാകും,​ റേഷൻ കടകളിൽ നിന്ന് അരിയുൾപ്പെടെ ലഭിക്കില്ല,​ മുന്നറിയിപ്പ്

ദിവസങ്ങൾക്കുള്ളിൽ കടകൾ കാലിയാകും,​ റേഷൻ കടകളിൽ നിന്ന് അരിയുൾപ്പെടെ ലഭിക്കില്ല,​ മുന്നറിയിപ്പ്

കോഴിക്കോട്: മൂന്നു മാസത്തെ കുടിശ്ശിക സിവിൽ സപ്ളെെസ് നൽകാത്തതിനെ തു‌ടർന്ന് റേഷൻ വാതിൽപ്പടി വിതരണ കരാറുകാർ സമരം ശക്തമാക്കിയതോടെ റേഷൻ കടകൾ കാലിയാകുന്നു. മിക്ക കടകളിലും ഏതാനും ദിവസം വിതരണം ചെയ്യാനുള്ള സാധനങ്ങളേയുള്ളൂ. സാധനങ്ങൾക്ക് ക്ഷാമം വന്നതോടെ പലയിടത്തും കാർഡുടമകൾ തിരികെപോവുകയാണ്. പച്ചരി, പുഴക്കലരി എന്നിങ്ങനെ തെരഞ്ഞെടുക്കാനുള്ള സാഹചര്യവുമില്ല.

Translate »