News
വിഭാഗീയതകള്‍ക്കെതിരായ മനുഷ്യ സാഗരം’; തൃശൂര്‍ പൂരം അതിഗംഭീരമാക്കി; അഭിനന്ദിച്ച് സിപിഎം

വിഭാഗീയതകള്‍ക്കെതിരായ മനുഷ്യ സാഗരം’; തൃശൂര്‍ പൂരം അതിഗംഭീരമാക്കി; അഭിനന്ദിച്ച് സിപിഎം

തൃശൂര്‍: ഇത്തവണത്തെ തൃശൂര്‍ പൂരം അതിഗംഭീരമാക്കിയ മുഴുവന്‍ പേരെയും അഭിനന്ദിച്ച് സിപിഎം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി എന്‍ വാസവനും വളരെ നേരത്തെ തന്നെ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് കുറവുകളില്ലാതിരിക്കാന്‍ നടത്തിയ ഇടപെടലുകള്‍ പ്രത്യേകം എടുത്ത്പറയേണ്ടതുണ്ടെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി

News
തൃശൂര്‍ പൂരം കാണുക മാത്രമല്ല, നടത്തിയിട്ടുമുണ്ട്’; വിമര്‍ശനത്തിന് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി

തൃശൂര്‍ പൂരം കാണുക മാത്രമല്ല, നടത്തിയിട്ടുമുണ്ട്’; വിമര്‍ശനത്തിന് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി

തൃശുര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പൂര നഗരിയിലും സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു മന്ത്രി ആര്‍ ബിന്ദു. ഇക്കാര്യം ചൂണ്ടി ക്കാട്ടി വിമര്‍ശനം ഉന്നയിച്ചവര്‍ക്കാണ് മന്ത്രി സ്വന്തം

News
പൂര നഗരിയില്‍ യുവാവിന് അപസ്മാരം, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ആളെ തിരിച്ചറിഞ്ഞിട്ടില്ല

പൂര നഗരിയില്‍ യുവാവിന് അപസ്മാരം, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ആളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശൂര്‍: പൂര നഗരിയില്‍ തെക്കേ നടയില്‍ അപസ്മാര ബാധിതനായി കണ്ടെത്തിയ ഏകദേശം 19 വയസ്സുള്ള യുവാവിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇതുവരെയും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തണമെന്ന് പൂരം കണ്‍ട്രോള്‍ റൂം മെഡിക്കല്‍ വിഭാഗം അറിയിച്ചു.

News
പ്രൗഢഭംഗിയോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കടന്നുവരവ്, രാജാവ് എപ്പോഴും രാജാവ് തന്നെ’; വരവേറ്റ് ആയിരങ്ങൾ

പ്രൗഢഭംഗിയോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കടന്നുവരവ്, രാജാവ് എപ്പോഴും രാജാവ് തന്നെ’; വരവേറ്റ് ആയിരങ്ങൾ

തൃശൂര്‍: രാജാവ് എപ്പോഴും രാജാവ് തന്നെ. രാമനുപകരം മറ്റൊന്നില്ല. തെക്കേ ഗോപുര നട തുറക്കു ന്നതില്‍ നിന്നും മാറ്റിയെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരം കടന്നെത്തിയതോടെ പൂരാവേശം ഉച്ചസ്ഥായിയിലായി. ആര്‍പ്പുവിളിച്ചും ആരവം മുഴക്കിയുമാണ് കാത്തുനിന്ന ആയിരക്കണക്കിന് ആരാധകര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വരവേറ്റത്. ആരാധകര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ്

Idukki
ഒറ്റയ്ക്കാണ് വളര്‍ന്നത്, പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല; എന്നെ ചില കാര്യങ്ങളില്‍ അനുകരിക്കാതിരിക്കുക’; നിറഞ്ഞ സദസ്സില്‍ പാടി വേടന്‍

ഒറ്റയ്ക്കാണ് വളര്‍ന്നത്, പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല; എന്നെ ചില കാര്യങ്ങളില്‍ അനുകരിക്കാതിരിക്കുക’; നിറഞ്ഞ സദസ്സില്‍ പാടി വേടന്‍

തൊടുപുഴ: ചില കാര്യങ്ങളില്‍ കുട്ടികള്‍ തന്നെ അനുകരിക്കരുതെന്ന് ഇടുക്കിയിലെ പരിപാടിക്കിടെ റാപ്പര്‍ വേടന്‍. ഒറ്റയ്ക്കാണ് വളര്‍ന്നത് എനിക്ക് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ നല്ല ശീലങ്ങള്‍ കണ്ടുപഠിക്കുക, എന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് നന്ദിയെന്നും വേടന്‍ പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നന്ദിയെന്നും വേടന്‍ പരിപാടിക്കിടെ പറഞ്ഞു. തിങ്ങിനിറഞ്ഞ സദസ്സില്‍

News
തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ ഫൈസൽ ആണ് മരിച്ചത്. അസുഖം രൂക്ഷമായ കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഏപ്രിൽ എട്ടിനാണ്  കുട്ടിയെ പട്ടി കടിക്കുന്നത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസും ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. ശേഷം മൂന്ന് തവണ

Thiruvananthapuram
തിരുവനന്തപുരത്ത് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരി മരിച്ചു

തിരുവനന്തപുരത്ത് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരി മരിച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പേ​ ​വി​ഷ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച് ​തി​രു​വ​ന​ന്ത​പു​രം​ ​എ​സ്.​എ.​ടി​ ​ആ​ശു​പ​ത്രി​യി​ലെ​ ​വെ​ന്റി​ലേ​റ്റ​റി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ഏ​ഴു​ ​വ​യ​സു​കാ​രി​ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. ​ മ​രു​ന്നു​ക​ളോ​ട് ​ശ​രീ​രം​ ​കൃ​ത്യ​മാ​യി​ ​പ്ര​തി​ക​രി​ക്കാ​ത്ത​ ​സ്ഥി​തി​യിലായിരുന്നു കുട്ടി. ​ത​ല​ച്ചോ​റി​ൽ​ ​ബാ​ധി​ച്ച​ ​വൈ​റ​സി​ന്റെ​ ​തീ​വ്ര​ത​ ​കു​റ​യ്ക്കാ​നാ​വ​ശ്യ​മാ​യ​ ​ആ​ന്റി​വൈ​റ​ൽ​

News
മദ്യലഹരി, കയ്യാങ്കളിയും വാക്കേറ്റവും; തിരുവനന്തപുരത്ത് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി

മദ്യലഹരി, കയ്യാങ്കളിയും വാക്കേറ്റവും; തിരുവനന്തപുരത്ത് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: അമ്പൂരി കുന്നത്തുമലയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. അമ്പൂരി സെറ്റില്‍മെന്റിലെ മനോജ് ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം പിതാവ് വിജയന്‍ കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടെ അച്ഛനും മകനും തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായിരുന്നു. തുട ര്‍ന്ന് വിജയന്‍ കറിക്കത്തി കൊണ്ട് മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങ ളാണ് കൊലപാതകത്തില്‍

Ernakulam
ഫോട്ടോ കണ്ടാല്‍പ്പോലും തിരിച്ചറിയാത്തവരല്ല കോണ്‍ഗ്രസിനെ നയിക്കേണ്ടത്’; പോസ്റ്റര്‍ പരിഹാസം

ഫോട്ടോ കണ്ടാല്‍പ്പോലും തിരിച്ചറിയാത്തവരല്ല കോണ്‍ഗ്രസിനെ നയിക്കേണ്ടത്’; പോസ്റ്റര്‍ പരിഹാസം

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, കോണ്‍ഗ്രസ് പരിഗണിക്കുന്ന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവര്‍ക്കെതിരെയാണ് ആലുവയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ടാല്‍പ്പോലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല

News
പിണറായി, ദ ലെജന്‍ഡ്’, ഇനി ഡോക്യുമെന്ററി, ചെലവ് 15 ലക്ഷം

പിണറായി, ദ ലെജന്‍ഡ്’, ഇനി ഡോക്യുമെന്ററി, ചെലവ് 15 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങു ന്നു. വ്യക്തി ആരാധനയ്ക്ക് സിപിഎം എതിരെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഡോക്യുമെന്ററി സംബ ന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 15 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പിണറായി ദ ലെജന്‍ ഡ് എന്ന ഡോക്യുമെന്ററി സെക്രട്ടേറിയേറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ്

Translate »