News
ടൂത്ത്‌പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; അട്ടപ്പാടിയിൽ മൂന്ന് വയസുകാരി മരിച്ചു

ടൂത്ത്‌പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; അട്ടപ്പാടിയിൽ മൂന്ന് വയസുകാരി മരിച്ചു

പാലക്കാട്: എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ(3) ആണ് മരിച്ചത്. ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേയ്ക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജി ലേക്കും ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവന ന്തപുരം മെഡിക്കല്‍ കോളജിലേക്ക്

Malappuram
മലപ്പുറത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, നിരവധി പേർക്ക് പരിക്ക്

മലപ്പുറത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദയാണ് (21)​ മരിച്ചത്. മണ്ണാർക്കാട് കോളേജിലെ ബിസിഎ അവസാന വർഷ വിദ്യാർത്ഥിനിയാണ്. പ്രൊജക്ട് ആവശ്യത്തിന് കോഴിക്കോട് പോയിട്ട് തിരിച്ച് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ

Malappuram
‘ജുനൈദ് കൊല്ലപ്പെട്ടതാണോ?’, ദുരൂഹത ആരോപിച്ച് സംവിധായകൻ

‘ജുനൈദ് കൊല്ലപ്പെട്ടതാണോ?’, ദുരൂഹത ആരോപിച്ച് സംവിധായകൻ

വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെ ദുരൂഹത ആരോപിച്ച് സംവിധായ കൻ സനല്‍ കുമാര്‍ ശശിധരൻ രംഗത്ത്. ദുരൂഹതയുള്ള ഒന്നാണ് ഈ മരണമെന്നും ജുനൈദിനെതിരെ ഉണ്ടായിരുന്ന കേസില്‍ അയാള്‍ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ലെന്നും സംവിധായകൻ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജുനൈദിന്‍റെ മരണ ത്തില്‍

Kannur
വാടക ക്വാർട്ടേഴ്‌സിൽ യുവതി ഉൾപ്പെടെ മൂന്നുപേരുടെ രഹസ്യ ബിസിനസ്; കയ്യോടെ പൊക്കി പൊലീസ്

വാടക ക്വാർട്ടേഴ്‌സിൽ യുവതി ഉൾപ്പെടെ മൂന്നുപേരുടെ രഹസ്യ ബിസിനസ്; കയ്യോടെ പൊക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന. എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ്

Ernakulam
വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാളാണ് ആകാശെന്ന് പൊലീസ്; പ്രതി റിമാൻഡിൽ

വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാളാണ് ആകാശെന്ന് പൊലീസ്; പ്രതി റിമാൻഡിൽ

കൊച്ചി: കളമശേരി പോളിടെക്‌‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ആകാശ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ

Kollam
ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്ന് കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ മ​ല​പ്പു​റം തി​രൂ​രി​ൽ ക​ണ്ടെ​ത്തി.

ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്ന് കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ മ​ല​പ്പു​റം തി​രൂ​രി​ൽ ക​ണ്ടെ​ത്തി.

കൊ​ല്ലം: ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്ന് കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ മ​ല​പ്പു​റം തി​രൂ​രി​ൽ ക​ണ്ടെ​ത്തി. കു​ട്ടി ത​ന്നെ​യാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് വീ​ട്ടു​കാ​രെ ഫോ​ണ്‍ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​ത്. റെ​യി​ല്‍​വേ പോ​ലീ​സി​നൊ​പ്പം സു​ര​ക്ഷി​ത​യാ​ണെന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​താ​യി കു​ടും​ബം അ​റി​യി​ച്ചു. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ തി​രൂ​രി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ആ​വ​ണീ​ശ്വ​രം കു​ള​പ്പു​റം സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ​യാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച മു​ത​ൽ കാ​ണാ​താ​യ​ത്.

Kollam
കൊല്ലത്ത് ഇപ്പോഴുള്ളത് ഇതുവരെ കാണാത്ത ഗുരുതര സാഹചര്യം, വേണ്ടത് അതീവ ജാഗ്രത

കൊല്ലത്ത് ഇപ്പോഴുള്ളത് ഇതുവരെ കാണാത്ത ഗുരുതര സാഹചര്യം, വേണ്ടത് അതീവ ജാഗ്രത

കൊല്ലം: ജില്ലയിൽ വേനൽ അതിരൂക്ഷമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചവറ, പുനലൂർ, പാരിപ്പള്ളി, കാരുവേലിൽ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് കാലാവസ്ഥാമാപിനികളിൽ ഈമാസം ഒട്ടുമിക്ക ദിവസങ്ങളിലും 37 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ താപനില. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൊട്ടാരക്കരയിൽ സ്ഥാപിച്ച ഇന്റർനെറ്റ് ഒഫ് തിംഗ്സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ

Kannur
കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു, ഉടമയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു, ഉടമയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കണ്ണൂർ: എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ മെഡിക്കൽ സ്റ്റോർ താത്ക്കാലികമായി പൂട്ടിച്ച് പൊലീസ്. പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. മെഡിക്കൽ സ്റ്റോർ ഉടമയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. പനിയുമായി ബന്ധപ്പെട്ട് കുറിച്ച കാൽപോൾ സിറപ്പിനു പകരം മെഡിക്കൽ സ്റ്റോറിൽ നിന്നു നൽകിയത് കാൽപോൾ

Kollam
കൊല്ലത്ത്‌ പതിമൂന്നുകാരിയെ കാണാനില്ല; റെയിൽവേ സ്റ്റേഷനടക്കമുള്ളയിടങ്ങളിൽ തെരച്ചിൽ

കൊല്ലത്ത്‌ പതിമൂന്നുകാരിയെ കാണാനില്ല; റെയിൽവേ സ്റ്റേഷനടക്കമുള്ളയിടങ്ങളിൽ തെരച്ചിൽ

കൊല്ലം: ആവണീശ്വരത്തുനിന്ന് കാണാതായ പതിമൂന്നുകാരി ഫാത്തിമയ്ക്കായി തെരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഫാത്തിമയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ കുന്നിക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാവ് വഴക്ക് പറഞ്ഞതിലുള്ള മനോവിഷമത്തിലാണ് ഫാത്തിമ വീടുവിട്ടിറങ്ങിയതെന്നാണ് സംശയിക്കുന്നത്. ഫാത്തിമ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് മാതാവ് വഴക്ക് പറഞ്ഞതിനെക്കുറിച്ച് അറിയിച്ചിരുന്നു. കൊല്ലം

Alappuzha
തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌ന ങ്ങളാണെന്നാണ് സൂചന. ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന

Translate »