Kottayam
ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു, വിടവാങ്ങിയത് കേരളത്തിലെ കീഴാള ജനതയുടെ ശബ്‌ദം

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു, വിടവാങ്ങിയത് കേരളത്തിലെ കീഴാള ജനതയുടെ ശബ്‌ദം

കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച്(76) അന്തരിച്ചു. അര്‍ബുദ ബാധിത നായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. 2021 ൽ കേരള സാഹിത്യ അക്കാദമി യുടെ സമഗ്രസംഭാവന പുരസ്‌കാരത്തിനർഹനായിരുന്നു. ആത്മകഥയായ ദലിതൻ അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ

News
രാസവസ്തു കയറ്റി വന്ന ലോറി ബൈക്കിലിടിച്ച് തീപിടിച്ചു; ചാലക്കുടിയിൽ യുവാവ് മരിച്ചു

രാസവസ്തു കയറ്റി വന്ന ലോറി ബൈക്കിലിടിച്ച് തീപിടിച്ചു; ചാലക്കുടിയിൽ യുവാവ് മരിച്ചു

തൃശൂര്‍: ചാലക്കുടി ദേശീയ പാത പോട്ട ആശ്രമം സിഗ്നലില്‍ ബൈക്കില്‍ മിനി ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വി ആര്‍ പുരം ഞാറക്കല്‍ വീട്ടില്‍ അശോകന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.15ഓടെയായിരുന്നു സംഭവം. പാലക്കാട് ഭാഗത്തേക്ക് സോപ്പ് നിര്‍മ്മാണത്തിനുള്ള അമോണിയ കെമിക്കല്‍ കയറ്റിവന്ന ലോറിയാണ്

Kozhikode
പുരുഷന്മാർക്ക് മാത്രമായി വണ്ടി ഓടിക്കുന്നത് ഭരണഘടനാ ലംഘനമല്ലേ സർക്കാരെ?’; കെഎസ്ആർടിസി സിയാറത്ത് യാത്ര വിവാദത്തിൽ

പുരുഷന്മാർക്ക് മാത്രമായി വണ്ടി ഓടിക്കുന്നത് ഭരണഘടനാ ലംഘനമല്ലേ സർക്കാരെ?’; കെഎസ്ആർടിസി സിയാറത്ത് യാത്ര വിവാദത്തിൽ

കോഴിക്കോട്: റംസാന്‍ മാസത്തില്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള സിയാറത്ത് യാത്ര (തീര്‍ഥാടന യാത്ര) വിവാദത്തില്‍. മാര്‍ച്ച് 20ന് മലപ്പുറം ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന യാത്രയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. യാത്ര സംബന്ധിച്ച് വിവിധ കോണുകളില്‍ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള വിവിധ മഖാമുകള്‍ (ഇസ്ലാമിക

Kollam
ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോയ യാത്രക്കാര്‍ സഞ്ചരിച്ച  ബസ്‌ മറിഞ്ഞു യാത്രക്കാര്‍ക്ക് സാരമായ പരിക്കുകള്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോയ യാത്രക്കാര്‍ സഞ്ചരിച്ച ബസ്‌ മറിഞ്ഞു യാത്രക്കാര്‍ക്ക് സാരമായ പരിക്കുകള്‍

കൊല്ലം: ചവറ തെക്കുംഭാഗം മണിയങ്കര കോളനി ഭാഗത്ത്‌ നിന്നും ആറ്റുകാല്‍ പൊങ്കാലയ്ക്ക് പുറപ്പെട്ട 20 ഓളം പേര്‍ അടങ്ങുന്ന ബസ്‌ ആണ് ആറ്റിങ്ങല്‍ ഭാഗത്ത്‌ വെച്ച് അപകടത്തില്‍ പെട്ടത് . യാത്രക്കാരെ സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .

Kannur
കണ്ണൂരിൽ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു തകർത്തു; അക്രമം ഉടൻ ഉദ്ഘാടനം ചെയ്യാനിരിക്കെ

കണ്ണൂരിൽ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു തകർത്തു; അക്രമം ഉടൻ ഉദ്ഘാടനം ചെയ്യാനിരിക്കെ

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഭിന്ന ശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു. ഉടന്‍ ഉദ്ഘാടനം നടക്കാനി രിക്കെയാണ് കിണവക്കല്‍ സ്വദേശി അബ്ദുള്‍ റഷീദിന്റെ കട തകര്‍ത്തത്. അക്രമികളെ തിരിച്ചറിഞ്ഞി ട്ടില്ല. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു പോളിയോ ബാധിച്ച് രണ്ട് കാലിനും ചലന ശേഷി കുറവുള്ള റഷീദ് സുഹൃത്തുക്കളുടെ സഹായത്തോടെ

Alappuzha
കേരളത്തിൽ ഇപ്പോൾ ഏറ്റവും ഡിമാൻഡുള്ള സാധനം,​ കോളടിച്ചത് തമിഴ്‌നാടിനും കർണാടകയ്ക്കും

കേരളത്തിൽ ഇപ്പോൾ ഏറ്റവും ഡിമാൻഡുള്ള സാധനം,​ കോളടിച്ചത് തമിഴ്‌നാടിനും കർണാടകയ്ക്കും

ചെങ്ങന്നൂർ: വേനൽ ചൂട് കടുത്തതോടെ വഴിനീളെ തണ്ണിമത്തൻ നിറയുന്നു. കൂടുതൽ ആവശ്യക്കാ രെത്തിയതോടെ കച്ചവടവും വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വേനലിൽ ജലാംശം നഷ്ടമാകുന്നത് തടയാൻ തണ്ണിമത്തന് കഴിയുന്നു എന്നതാണ് പ്രിയമേറാൻ കാരണം. കർണാടകയിൽ നിന്നുള്ള കിരൺ, തമിഴ്‌നാട്ടിൽ നിന്നുള്ള നാംധാരി, വിശാൽ, സമാം എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ്

Kollam
കൊല്ലത്ത് പള്ളി വളപ്പിൽ സ്യൂട്ട്‌കേസിൽ അസ്ഥികൂടം; പൊലീസ് പരിശോധന

കൊല്ലത്ത് പള്ളി വളപ്പിൽ സ്യൂട്ട്‌കേസിൽ അസ്ഥികൂടം; പൊലീസ് പരിശോധന

കൊല്ലം: കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി. സിഎസ്‌ഐ ശാരദമഠം പള്ളി സെമിത്തേരിയോട് ചേര്‍ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ് പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടമെന്നും, ആരെങ്കിലും പെട്ടിയി ലാക്കി ഉപേക്ഷിച്ചതാണോയെന്ന് പരിശോധിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ വ്യക്തമാക്കി. മതിലിനോട് ചേര്‍ന്നാണ്

News
എസ്.ഡി.പി.ഐ യിൽ ചേർന്നാലും ബി.ജെ.പിയിൽ ചേരില്ലെന്ന് എ.പദ്മകുമാർ

എസ്.ഡി.പി.ഐ യിൽ ചേർന്നാലും ബി.ജെ.പിയിൽ ചേരില്ലെന്ന് എ.പദ്മകുമാർ

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് എ.പദ്മകുമാർ. എസ്.ഡി.പി.ഐ യില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരുന്ന പ്രശ്നമില്ലെന്ന് എ.പദ്മകുമാർ പറഞ്ഞു. താനി ല്ലാത്ത സമയത്താണ് ബി.ജെ.പി. പ്രസിഡന്റും മറ്റൊരാളും വീട്ടിലേക്ക് വന്നതെന്നും ബി.ജെ. പിയില്‍ ചേരില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസി

News
എ പത്മകുമാറിന്റെ വീട്ടിലെത്തി ബിജെപി നേതാക്കൾ; കൂടിക്കാഴ്ച 15 മിനിറ്റ്

എ പത്മകുമാറിന്റെ വീട്ടിലെത്തി ബിജെപി നേതാക്കൾ; കൂടിക്കാഴ്ച 15 മിനിറ്റ്

പത്തനംതിട്ട: മുതിര്‍ന്ന സിപിഎം നേതാവ് പത്മകുമാറിനെ എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്. ബിജെപി സംസ്ഥാന നേതൃത്വ ത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. 15 മിനിറ്റ്

Kollam
സമ്മേളനത്തിൽ ചിന്തയുടെ സാരിയാണ് താരം; ബേബി സഖാവ് പ്രിയതമയ്ക്ക് കൊടുത്ത വിവാഹ സാരി മനസ്സിലുടക്കി’

സമ്മേളനത്തിൽ ചിന്തയുടെ സാരിയാണ് താരം; ബേബി സഖാവ് പ്രിയതമയ്ക്ക് കൊടുത്ത വിവാഹ സാരി മനസ്സിലുടക്കി’

സിപിഎം സംസ്ഥാന സമ്മേളന നഗരിയില്‍ ചുവപ്പ് സേനയ്‌ക്കൊപ്പം നടന്നു വരുന്ന സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന്റെ സാരിയാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം. ചുവപ്പ് സാരിയില്‍ വെളുത്ത അരിവാള്‍ ചുറ്റിക തുന്നിച്ചേര്‍ത്ത സാരി ഡിവൈഎഫ്‌ഐ കുട്ടികളുടെ മനം കവര്‍ന്നതായി ചിന്ത പറയുന്നു. കോട്ടണ്‍ സാരിയില്‍ അരിവാള്‍

Translate »