Category: Pathanamthitta

News
യുഡിഎഫ് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം

യുഡിഎഫ് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം

പത്തനംതിട്ട: ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസന സ്തംഭിപ്പിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്ന LDF സർക്കാരിനെതിരെ യുഡിഎഫ് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. യുഡിഎഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന പടിഞ്ഞാറ്റക്കര

Local News
കലഞ്ഞൂരിലും മൈലപ്രയിലും കാൽനട മേൽപ്പാലങ്ങൾ

കലഞ്ഞൂരിലും മൈലപ്രയിലും കാൽനട മേൽപ്പാലങ്ങൾ

കോന്നി : സംസ്ഥാന പാതയിൽ കലഞ്ഞൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലും മൈലപ്ര എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലും കാൽനട മേൽപ്പാലം നിർമ്മാണത്തിനായി 87 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കലഞ്ഞൂർ ഗവ.മോഡൽ

News
പന്തളത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു; അപകടം സഹോദരിയെ യു.കെയിലേക്ക് യാത്രയാക്കാൻ ഭർത്താവിനൊപ്പം വരുംവഴി, മസ്‌കറ്റില്‍ നഴ്സായി ജോലി ചെയ്യുന്ന ഇരുവരും രണ്ടാഴ്ച മുന്‍പാണ് നാട്ടില്‍ വന്നത്

പന്തളം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍ എല്‍ദോസ് ബി.വര്‍ഗീ സിന്റെ ഭാര്യ ലീനു എല്‍ദോസ്(35)ആണ് മരിച്ചത്. എം.സി റോഡില്‍ പന്തളം തോന്നല്ലൂര്‍ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക്

News
പള്ളിക്കൽ പഞ്ചായത്ത് മണ്ണ് മാഫിയ കയ്യേറി കുന്നുകളും ചെറിയ മലകളുമെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു; ആരോപണവുമായി പള്ളിക്കലിലെ ജനങ്ങള്‍

പള്ളിക്കൽ പഞ്ചായത്ത് മണ്ണ് മാഫിയ കയ്യേറി കുന്നുകളും ചെറിയ മലകളുമെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു; ആരോപണവുമായി പള്ളിക്കലിലെ ജനങ്ങള്‍

ഇനി നികത്താൻ കുന്നും ചെറിയ മലകളും ബാക്കി ഇല്ല. അടൂർ : അടൂര്‍ മുനിസിപ്പാലിറ്റിയും അതിനോട് ചേർന്ന് കിടക്കുന്ന പള്ളിക്കൽ പഞ്ചായത്തും മണ്ണ് മാഫിയ കയ്യേറി ഇനി നികത്താൻ കുന്നും ചെറിയ മലകളും ബാക്കി ഇല്ല…പ്രകൃതി കനിഞ്ഞു നൽകിയ മനോഹരമായ ഒരു പഞ്ചായത്ത് ആയിരുന്നു പള്ളിക്കൽ കുന്നുകളും മലകളും

Local News
20 വർഷം മുമ്പ് തുറന്ന ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ നാട്ടുകാർക്ക് പ്രയോജനമില്ലാതെ പോകുന്നു. ഭരണ പ്രതിപക്ഷ നിലപാടുകളിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമെന്ന ആരോപണം ശക്തമാണ്

ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം പ്രവ‌‌ർത്തിക്കുന്നില്ല സംസ്കരിക്കാൻ ഇടമില്ല,​ ഭൂമിയില്ലാത്തവർ ദുരിതത്തിൽ ചെങ്ങന്നൂർ: 20 വർഷം മുമ്പ് തുറന്ന ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ നാട്ടുകാർക്ക് പ്രയോജനമില്ലാതെ പോകുന്നു. ഭരണ പ്രതിപക്ഷ നിലപാടുകളിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമെന്ന ആരോപണം ശക്തമാണ്. 2005ലാണ് ചെറിയനാട് പഞ്ചായത്തിലെ

Local News
സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,ലഹരി വിരുദ്ധ റാലിയും പുകയില വിമുക്ത ക്യാമ്പയിനും

സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,ലഹരി വിരുദ്ധ റാലിയും പുകയില വിമുക്ത ക്യാമ്പയിനും

പാണ്ടനാട്: സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം, റാലി എന്നിവ നടന്നു. യോഗത്തിന്റെ ഉദ്ഘാടനവും ലഹരിമുക്ത വിദ്യാലയ പ്രഖ്യാപനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മനോജ് കുമാർ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീജിഷ്

Pathanamthitta
അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024 നവംബർ 6 മുതൽ 13 വരെ പത്തനംതിട്ട അടൂർ കൊടുമണ്ണിൽ നടത്തിയ അഗ്നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലിയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരുടെ റോൾ നമ്പറുകൾ www.joinindianarmy.nic.in വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

News
അടൂര്‍ താലൂക്ക്  ആശുപത്രിയിലെ അഞ്ച് ആംബുലൻസുകളിൽ ഒന്നു പോലും പ്രവർത്തന സജ്ജമാക്കത്തതിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു

അടൂര്‍ താലൂക്ക് ആശുപത്രിയിലെ അഞ്ച് ആംബുലൻസുകളിൽ ഒന്നു പോലും പ്രവർത്തന സജ്ജമാക്കത്തതിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു

എച്ച്. എം. സി. യോഗം ബഹിഷ്കരിച്ച് യു. ഡി. എഫ്. അംഗങ്ങൾ… അടൂർ: താലൂക്ക് ആശുപത്രിയിലെ അഞ്ച് ആംബുലൻസുകളിൽ ഒന്നു പോലും പ്രവർത്തന സജ്ജമാക്കത്തതിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു. അഞ്ച് ആംബുലൻസുകൾ സ്വന്തമായി ഉണ്ടെങ്കിലും ഈ അഞ്ച് ആംബുലൻസുകളും ഒന്നര വർഷമായി പ്രവർത്തനരഹിതമാണ്. ഇത് പ്രവർത്തന

News
നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് പത്തനംതിട്ട ജില്ലയിൽ മാർച്ച് 25 ന്

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് പത്തനംതിട്ട ജില്ലയിൽ മാർച്ച് 25 ന്

പത്തനംതിട്ട : വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി ജില്ലയില്‍ നോര്‍ക്ക റൂട്ട്‌സ് പ്രത്യേക അറ്റസ്റ്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ജില്ലാ കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന്‍ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്ത്

News
എസ്.ഡി.പി.ഐ യിൽ ചേർന്നാലും ബി.ജെ.പിയിൽ ചേരില്ലെന്ന് എ.പദ്മകുമാർ

എസ്.ഡി.പി.ഐ യിൽ ചേർന്നാലും ബി.ജെ.പിയിൽ ചേരില്ലെന്ന് എ.പദ്മകുമാർ

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് എ.പദ്മകുമാർ. എസ്.ഡി.പി.ഐ യില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരുന്ന പ്രശ്നമില്ലെന്ന് എ.പദ്മകുമാർ പറഞ്ഞു. താനി ല്ലാത്ത സമയത്താണ് ബി.ജെ.പി. പ്രസിഡന്റും മറ്റൊരാളും വീട്ടിലേക്ക് വന്നതെന്നും ബി.ജെ. പിയില്‍ ചേരില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസി

Translate »