Category: Pathanamthitta

News
ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണുമരിച്ചു

ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണുമരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. പതിനെട്ടാം പടിക്ക് താഴെ കുഴഞ്ഞു വീഴുകയായിരുന്നു. ബംഗലൂരു സൗത്ത് സ്വദേശി വി എ മുരളിയാണ് മരിച്ചത്. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News
പി എൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തി

പി എൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തി

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി മഹേഷ് പിഎൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. പുത്തലത്ത് മന എനാനല്ലൂർ സ്വദേശിയാണ്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രം മേൽശാന്തിയാണ്. ആദ്യ തവണയിലെ നറുക്കെടുപ്പിൽ തന്നെ മഹേഷ് നമ്പൂതിരിയുടെ നറുക്കെടുത്തു. പന്തളം കൊട്ടാരത്തിലെ വൈദേഹ് എന്ന ബാലനാണ് മേൽശാന്തിയുടെ നറുക്കെടുത്തത്. അന്തിമ മേൽശാന്തി

Latest News
ജ്യോതി ചിരിയോടെ ചോദിച്ചത് കളക്ടറുടെ കയ്യിലെ കുപ്പിവള; കുപ്പിവളയ്ക്കൊപ്പം ചുംബനവും നൽകി ദിവ്യ എസ് അയ്യർ

ജ്യോതി ചിരിയോടെ ചോദിച്ചത് കളക്ടറുടെ കയ്യിലെ കുപ്പിവള; കുപ്പിവളയ്ക്കൊപ്പം ചുംബനവും നൽകി ദിവ്യ എസ് അയ്യർ

പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ ജ്യോതിയെ കാണാൻ ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ എത്തിയപ്പോൾ ജ്യോതി ശ്രദ്ധിച്ചത് ദിവ്യയുടെ കയ്യിലെ കുപ്പി വളകളി ലേക്ക് ആയിരുന്നു. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജ്യോതിക്ക് ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിക്കൊണ്ടുള്ള സന്ദർശമായിരുന്നു ദിവ്യ എസ് അയ്യരുടേത്. ജ്യോതിക്ക് പുതിയ റേഷൻ കാർഡും,

News
കെഎസ്ആര്‍ടിസി ബസ് വാനുമായി കൂട്ടിയിടിച്ചു; രണ്ടുമരണം

കെഎസ്ആര്‍ടിസി ബസ് വാനുമായി കൂട്ടിയിടിച്ചു; രണ്ടുമരണം

പത്തനംതിട്ട: വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പന്തളം കൂരമ്പാല പറന്തലില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശി ജോണ്‍സണ്‍ മാത്യു ( 48), ഇടത്തല സ്വദേശി ശ്യാം (30) എന്നിവരാണ് മരിച്ചത്.

Local News
പത്തനംതിട്ടയില്‍ രണ്ട് ഡാമുകള്‍ തുറന്നു; കക്കാട്ടാര്‍ കരകവിഞ്ഞു, വനമേഖലയില്‍ ശക്തമായ മഴ

പത്തനംതിട്ടയില്‍ രണ്ട് ഡാമുകള്‍ തുറന്നു; കക്കാട്ടാര്‍ കരകവിഞ്ഞു, വനമേഖലയില്‍ ശക്തമായ മഴ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ വനമേഖലയില്‍ ശക്തമായ മഴ തുടരുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും മണിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകളുമാണ് ഉയര്‍ത്തിയത്. കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെ ടുവിച്ചു. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന്

News
പത്തനംതിട്ട ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘം| റജി ശാമുവേൽ മല്ലപ്പള്ളി പ്രസിഡൻറ്

പത്തനംതിട്ട ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘം| റജി ശാമുവേൽ മല്ലപ്പള്ളി പ്രസിഡൻറ്

പത്തനംതിട്ട ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡ ന്റായി റജി ശാമുവേൽ മല്ലപ്പള്ളിയെ തെരഞ്ഞെടുത്തു. പന്തളത്ത് സഹകരണ സംഘം ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പിൽ 13 അംഗ ഭരണസമിതിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. സഹകരണ സംഘം വരണാധികാരിയും പന്തളം യൂണിറ്റ് ഇൻസ്പെക്ട റുമായ അനു കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന

News
ജൂലായ് 6 പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബഹു. ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ജൂലായ് 6 പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബഹു. ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത യുള്ളതായി കാണുന്നു എന്ന് ജില്ലാ കളക്ടർ ഫേസ് ബുക്കിൽ മുന്നറിയിപ്പായി കുറിച്ചു.. നിലവിൽ ജില്ലയിൽ പന്ത്രണ്ടു റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതു മൂലം സഞ്ചാരം സുഗമമല്ലാതായിരിക്കുകയാണ്. വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നാളെ