National
മോഡിക്കെതിരായ ഡോക്യുമെന്ററി: ബിബിസിയെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

മോഡിക്കെതിരായ ഡോക്യുമെന്ററി: ബിബിസിയെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍' എന്ന വിവാദ ഡോക്യുമെന്റി സംപ്രേഷണം ചെയ്തതിന് ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേനയുടെ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകയായ പിങ്കി ആനന്ദാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്. ഹര്‍ജി തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന്

Latest News
തുടര്‍ന്നും,ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാര്‍ ഗൾഫ് രാജ്യങ്ങൾ തന്നെ; കേന്ദ്ര പെട്രോളിയം മന്ത്രി

തുടര്‍ന്നും,ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാര്‍ ഗൾഫ് രാജ്യങ്ങൾ തന്നെ; കേന്ദ്ര പെട്രോളിയം മന്ത്രി

ബെംഗളൂരു: ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി ഗൾഫ് രാജ്യങ്ങൾ ഇനിയും ദീർഘകാലം തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. വരുംകാലത്തെ ഇറക്കുമതിയുടെ വലിയൊരു ശതമാനവും ഗൾഫ് രാജ്യങ്ങൾ വഹിക്കുമെന്നും 'ഇന്ത്യ എനർജി വീക്കി'ൽ സംസാരിക്കവേ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപരോധം നീക്കിയാൽ ഇറാനിൽ നിന്നും വെനസ്വേലയിൽ

Gulf
ഒമാനി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ: പുരസ്കാര നിറവിൽ ‘ആയിഷ’

ഒമാനി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ: പുരസ്കാര നിറവിൽ ‘ആയിഷ’

മസ്കത്ത്: നാലാമത്‌ ‘സിനിമാന’ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക്‌ അംഗീകാരം. മത്സരവിഭാഗത്തിൽ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം. ജയചന്ദ്രൻ പുരസ്കാരത്തിന് അർഹനായി. അറബ്‌ -ഇന്ത്യൻ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപ്പിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ-അറബിക്‌ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിനു അറബ്‌ ഫെസ്റ്റിവലിൽ

Gulf
ഭൂകമ്പം; മരിച്ചവർക്കായി മയ്യിത്ത്​ നമസ്കരിയ്ക്കാൻ, യു.എ.ഇ പ്രസിഡന്‍റ്​ആഹ്വാനം ചെയ്തു

ഭൂകമ്പം; മരിച്ചവർക്കായി മയ്യിത്ത്​ നമസ്കരിയ്ക്കാൻ, യു.എ.ഇ പ്രസിഡന്‍റ്​ആഹ്വാനം ചെയ്തു

ദുബൈ: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത്​ നമസ്കരിയ്ക്കാൻ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ ആഹ്വാനം. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്​ ശേഷമായിരിക്കും മയ്യിത്ത്​ നമസ്കാരം. ഇരു രാജ്യങ്ങളിലെയും ദുരിത ബാധിതരെ സഹായിക്കാൻ 100 ദശലക്ഷം ഡോളർ സഹായം പ്രസിഡന്‍റ്​ പ്രഖ്യാപിച്ചിരുന്നു.

National
ചെളിയിൽ താമര ശക്തമായി വളരും’ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നരേന്ദ്രമോദി.

ചെളിയിൽ താമര ശക്തമായി വളരും’ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നരേന്ദ്രമോദി.

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചെളിവാരിയെറിയൽ കൊണ്ട് താമര കൂടുതൽ വിരിയുക യാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തി നിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രതിപക്ഷം സർക്കാരിനുമേൽ ചെളിയെറിയാൻ

National
മകളുടെ പക്കല്‍ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ്; യുവതിയെ മാതാപിതാക്കള്‍ കഴുത്തറുത്ത് കൊന്നു

മകളുടെ പക്കല്‍ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ്; യുവതിയെ മാതാപിതാക്കള്‍ കഴുത്തറുത്ത് കൊന്നു

മകളുടെ പക്കല്‍ നിന്നും പ്രെഗ്നന്‍സി കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപി താക്കള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രണ്ട് ബന്ധുക്കളുടെ സഹായത്തോടെ യുവതിയുടെ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് ഉപേക്ഷിച്ചു. മൃദദേഹം ആരുടേതാണെന്ന് തിരിച്ചറിയാതിരിക്കനാണ് ആസിഡ് ഒഴിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് സംഭവം.

Ernakulam
ഭാര്യയെ വെട്ടിക്കൊന്നു; കായലില്‍ ചാടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ചെറായിയെ നടുക്കി കൊലപാതകവും ആത്മഹത്യയും 

ഭാര്യയെ വെട്ടിക്കൊന്നു; കായലില്‍ ചാടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ചെറായിയെ നടുക്കി കൊലപാതകവും ആത്മഹത്യയും 

എറണാകുളം ചെറായിയിയെ നടുക്കി വീട്ടമ്മയുടെ കൊലപാതകം. വീട്ടമ്മയെ കൊന്ന ശേഷം ഭര്‍ത്താവ് റോ-റോ ഫെറി സര്‍വീസില്‍നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടി ക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാ സ്വാസ്ഥ്യമുണ്ടായിരുന്നതായും

Cinema Talkies
അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിവരവ്: പേടിയുണ്ടെന്ന് ഭാവന

അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിവരവ്: പേടിയുണ്ടെന്ന് ഭാവന

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തി ലൂടെയാണ് മലയാളത്തിൻ്റെ പ്രിയതാരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഇപ്പോൾ ഇതാ പുതിയ ചിത്രത്തെ കുറിച്ചും മലയാളത്തിലേയ്ക്കുള്ള മടങ്ങി

National
കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ല, അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ല, അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്.

ഷിംല: നികുതി അടവ് വൈകിയതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്. ആദായ നികുതി വകുപ്പാണ് കഴിഞ്ഞ ദിവസം ാത്രയില്‍ പരിശോധന നടത്തിയത്. ഗോഡൗണുകളിലെ രേഖകള്‍ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടര്‍ന്നു. അദാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം. അതേസമയം രണ്ട്

Kollam
ജഡ്ജിക്കും കലക്ടര്‍ക്കും വരെ അശ്ലീല കത്തുകളും വ്യാജ ഭീഷണിയും; കത്തെഴുത്ത് അമ്മയ്ക്കും മകനും ആനന്ദം; സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിച്ചു; കയ്യക്ഷര വിദഗ്ധനായ മകന് കവറും സ്റ്റാമ്പും വാങ്ങി നല്‍കുന്നത് അമ്മ, ഒളിക്യാമറ പേടിച്ച് വെന്റിലേഷന്‍ വരെ അടയ്‌ക്കേണ്ട ഗതികേടില്‍ അയല്‍ വാസികള്‍; കൊല്ലം കലക്ട്രേറ്റ് ബോംബ് ഭീഷണിക്കേസില്‍ അറസ്റ്റ്‌

കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണിക്കത്തെഴുതിയതിന് പിടിയിലായ അമ്മയും മകനും, ഇത്തരത്തിലുള്ള കത്തെഴുതുന്നതിലൂടെ ആനന്ദം കണ്ടിരുന്നുവെന്ന് പൊലീസ്. കൊല്ലം മതിലില്‍ പുത്തന്‍പുര സാജന്‍ വില്ലയില്‍ കൊച്ചുത്രേസ്യ (62), മകന്‍ സാജന്‍ ക്രിസ്റ്റഫര്‍ (34) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. പലര്‍ക്കായി അയക്കാന്‍ വെച്ചിരുന്ന അമ്പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഇവരുടെ വീട്ടില്‍

Translate »