ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചെന്നൈ: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങള്‍ പിളർപ്പിലേക്കെന്ന് സൂചന നല്‍കി ഈ റോഡ് ഉപതിരഞ്ഞെടുപ്പിനായി തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അണ്ണാ ഡിഎം കെയിലെ ഒ പനീർശെല്‍വം, എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍. ബുധനാ ഴ്ചയാണ് രണ്ട് വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇരു വിഭാഗങ്ങളും മത്സരത്തിനിറങ്ങിയതോടെ പെട്ടിരിക്കുന്നതാവട്ടെ അണ്ണാ ഡിഎം കെയുടെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് വിചാരണക്കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. പലവട്ടം ആവശ്യ പ്പെട്ടിട്ടും ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് കോടതി വാറണ്ട് നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലാണ്. നെടുമ്പാശ്ശേരി എസ്എച്ച്ഒയെ നാളെ ഹാജരാക്കണമെന്ന്, ജില്ലാ പൊലീസ് മേധാവി
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തു മരിച്ചു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുന്‍ഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗര്‍ഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുക
തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരി ഇടപാടില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിച്ച മാത്യു കുഴല്‍ടനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മില്‍ ഒരുവിഭാഗം നേതാക്കന്‍മാര്‍ ചവിട്ടുപടി കയറുന്നത് മയക്കു മരുന്ന് മാഫിയ ഉണ്ടാക്കുന്ന പണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ആലപ്പുഴയിലെ മയക്കുമരുന്ന് ഇടപാട് പുറത്തുവന്നത് പാര്‍ട്ടിയിലെ
തൃശൂര്‍: തൃശൂര്‍ ഗണേശമംഗലത്ത് റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. നാട്ടുകാരനായ മണി എന്ന ജയരാജനാണ് പിടിയിലായത്. മതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയെന്നും, സ്വര്‍ണാ ഭരണം തട്ടിയെടുക്കാനായി പിടിവലിക്കിടെ അധ്യാപിക തലയിടിച്ച് വീണുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ തലയ്ക്ക് അടിയേറ്റാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക
അഹമ്മദാബാദ്: ന്യൂസിലൻഡിന് എതിരായ മൂന്നാം ടി20യിൽ ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികവ് പുലർത്തിയ ഇന്ത്യക്ക് കൂറ്റൻ ജയം. 168 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്
ആലപ്പുഴ: സ്വന്തം മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടു മ്പോഴും സഹോദരിയുടെ രണ്ട് മക്കളുടെയും ഫീസിലോ പഠനത്തിലോ ഇതുവരെ ഒരു മുടക്കവും വരുത്താത്ത ഒരു അമ്മയെ കുറിച്ചുള്ള കുറിപ്പുമായി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. എന്തുകൊണ്ടാണ് സ്വന്തം മകളുടെ ഫീസ് അടയ്ക്കാതെ സഹോദരിയുടെ മക്കളുടെ ഫീസ്
തിരുവനന്തപുരം: മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം നേരിടുന്ന തില്‍ സര്‍ക്കാര്‍ വന്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വനം മന്ത്രിയുടെ മറുപടി ഒന്നും ചെയ്യാത്തതിന്റെ കുറ്റസമ്മതമാണെന്നും യോഗം വിളിച്ചാല്‍ കൊമ്പന്‍ മാര്‍ കാട് കയറില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷം കേരളത്തിലെ എം.പിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ലെന്ന്
റിയാദ്: പതിനാറാം വാർഷികത്തിന്‍റെ ഭാഗമായി അസീസിയയിലെ ഡോ. സമീർ പോളിക്ലിനിക്ക് 'കെയർ പ്ലസ്' ആരോഗ്യ പരിരക്ഷാ കാർഡ് പുറത്തിറക്കി. വിസിറ്റിംഗ് വിസയിലെത്തിയവർക്കും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്കും കെയർ പ്ലസ് കാർഡ് വഴി ചികിത്സാ ചെലവിൽ ഗണ്യമായ കിഴിവ് ലഭിയ്ക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചിത്രം : റിയാദ് അസീസിയയിലെ ഡോ. സമീർ
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ -ബൊപ്പണ്ണ സഖ്യം ഫൈനലില്‍. ബ്രിട്ടന്റെ നീല്‍ ഷുപ്‌സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. സൂപ്പര്‍ ടൈബ്രേക്കററിലായിരുന്നു വിജയം. 7-6, 6-7, (10- 6) സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റ് ആണ് 2023 ഓസ്ട്രേലിയന്‍ ഓപ്പണ്‍. 36