Kerala
കോട്ടയം, എറണാകുളം, ത്രിശൂര്‍ അടക്കം ഏഴു ജില്ലകളില്‍ പുതിയ കളക്ടർ‍മാരെ നിയമിച്ചു, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം കൗളിനെ നിയമിച്ചു.

കോട്ടയം, എറണാകുളം, ത്രിശൂര്‍ അടക്കം ഏഴു ജില്ലകളില്‍ പുതിയ കളക്ടർ‍മാരെ നിയമിച്ചു, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം കൗളിനെ നിയമിച്ചു.

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയു ൾളവരെയാണ് പുനർവിന്യസിച്ചിരിക്കുന്നത്. ഏഴു ജില്ലകളിൽ‍ പുതിയ കളക്ടർ‍മാരെയും നിയമി ച്ചു.  ഹരിത വി കുമാറിനെ തൃശൂർ കളക്ടറായി നിയമിച്ചു. ദിവ്യ എസ് അയ്യർക്ക് പത്തനംതി യി ലും ഷീബാ ജോർജിനെ ഇടുക്കിയിലും നിയമിച്ചു. പികെ ജയശ്രീയാണ് കോട്ടയം

National
ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് തീപിടിത്തം, പുക ഉയര്‍ന്നത് ശ്രദ്ധയില്‍ പ്പെട്ടതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടി.

ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് തീപിടിത്തം, പുക ഉയര്‍ന്നത് ശ്രദ്ധയില്‍ പ്പെട്ടതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടി.

ന്യൂഡൽഹി: ഡൽഹിയിലെ സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ(സി ബി ഐ) ആസ്ഥാനത്ത് തീപിടിത്തം. നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തി തീയണച്ചു. ഓഫീസിന്റെ താഴത്തെ നിലയി ലാണ് തീപിടിച്ചത്. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. തീ പടര്‍ന്നതിന്റെ കാണം വ്യക്തമായിട്ടില്ല. പാര്‍ ക്കിംഗില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്ന്

Kerala
വനിതാ എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ കേസ്.

വനിതാ എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ കേസ്.

കൊച്ചി: സ്ത്രീത്വത്തെ അപ മാനിച്ചെന്ന ആനി ശിവയുടെ പരാതിയില്‍  ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ കേസ്. എറണാകുളം സെൻട്രൽ‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ‍, ഐടി ആക്ട് നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്  വനിതാ എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ സംഗീത ലക്ഷ്മണ അപമാനിച്ചി രുന്നു. എറണാകുളം സെന്‍ട്രൽ‍

Thiruvananthapuram
ഫയർ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സംസ്ഥാന പോലീസ് മേധാവിയെ സന്ദർശിച്ചു.

ഫയർ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സംസ്ഥാന പോലീസ് മേധാവിയെ സന്ദർശിച്ചു.

തിരുവനന്തപുരം :  ഫയർ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സംസ്ഥാന പോലീസ് മേധാവിയെ സന്ദർശിച്ചു, ഫയർ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനെ സന്ദർശിച്ചു. രാവിലെ 11 മണിയോടെ പോലീസ് ആസ്ഥാനത്ത് എത്തിയ ഡോ. സന്ധ്യ, പുതിയ

Kerala
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് തുടരുന്നു.

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് തുടരുന്നു.

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റം സ് കണ്ണൂരിലേക്ക് കൊണ്ടുപോയി. അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളി വെടുപ്പ് നടത്തും. ഈ മാസം 6 വരെയാണ് അർജുൻ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റംസ് കസ്റ്റഡി യിൽ വിട്ട് നൽകിയത്. പുലർച്ചെ 3.30 മണിയോടെയാണ്

Latest News
കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കും – മുഖ്യമന്ത്രി, വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുമായി മുഖ്യമന്ത്രി സംസാരിച്ചു.

കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കും – മുഖ്യമന്ത്രി, വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുമായി മുഖ്യമന്ത്രി സംസാരിച്ചു.

തിരുവനന്തപുരം:   കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കുമെ ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാ ക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോ ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡിജിറ്റൽ വിദ്യഭ്യാസത്തിനുള്ള ശ്രമം കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു.

National
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ ഖത്തർ സന്ദർശനത്തിനിടെ താലിബാൻ നേതാക്കളെ കണ്ടുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ.വാര്‍ത്ത‍ വാസ്തവവിരുദ്ധമെന്ന് മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ച്ചി.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ ഖത്തർ സന്ദർശനത്തിനിടെ താലിബാൻ നേതാക്കളെ കണ്ടുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ.വാര്‍ത്ത‍ വാസ്തവവിരുദ്ധമെന്ന് മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ച്ചി.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ ഖത്തർ സന്ദർശനത്തിനിടെ താലിബാൻ നേതാ ക്കളെ കണ്ടുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ. അത്തരം പ്രചാരണം തെറ്റും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി താലി ബാന്‍ നേതാക്കളെ കണ്ടുവെന്നുള്ള ചില മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്ററുകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന്

Kerala
കായിക താരം മയൂഖ ജോണി ആരോപണങ്ങൾ ഉന്നയിച്ച ബലാത്സംഗ കേസിൽ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

കായിക താരം മയൂഖ ജോണി ആരോപണങ്ങൾ ഉന്നയിച്ച ബലാത്സംഗ കേസിൽ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

തൃശ്ശൂര്‍:  കായിക താരം മയൂഖ ജോണി ആരോപണങ്ങൾ ഉന്നയിച്ച ബലാത്സംഗ കേസിൽ പീഡനത്തി നിരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തൃശൂർ റൂറൽ എസ്പി ജി പൂങ്കുഴ ലി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടക്കത്തിൽ നല്ല പിന്തുണ നല്‍കിയ എസ്പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന

Wayanad
സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പ്രകാശൻ മൊറാഴയുടെയും പ്രസീത അഴീക്കോടിന്‍റെയും രഹസ്യമൊഴി മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപെടുത്തി.

സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പ്രകാശൻ മൊറാഴയുടെയും പ്രസീത അഴീക്കോടിന്‍റെയും രഹസ്യമൊഴി മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപെടുത്തി.

വയനാട്:  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പ്രകാശൻ മൊറാഴയുടെയും പ്രസീത അഴീക്കോടിന്‍റെയും രഹസ്യമൊഴി എടുത്തു. മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സികെ ജാനുവിന് കെ സുരേന്ദ്രൻ പണം

Kerala
സ്ത്രീധനത്തിന്‍റെ പേരില്‍ പ്രതിസന്ധി നേരിടുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നു.

സ്ത്രീധനത്തിന്‍റെ പേരില്‍ പ്രതിസന്ധി നേരിടുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നു.

കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരില്‍ പ്രതിസന്ധി നേരിടുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രതിപ ക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച 'മകള്‍ക്കൊപ്പം' കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങി ലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.   'മകള്‍ക്കൊപ്പം' കാമ്പയിന്റെ

Translate »