Kerala
ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കും, വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് സംസാരം കുറ്റകരം: ഡി ജി പി അനില്‍കാന്ത്.

ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കും, വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് സംസാരം കുറ്റകരം: ഡി ജി പി അനില്‍കാന്ത്.

തിരുവനന്തപുരം : സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കു മെന്നും ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുമെന്നും ഡിജിപി വ്യക്തമാക്കി. സ്ത്രീ സുരക്ഷയില്‍ എന്‍ ജി ഒമാരുടെ സഹായം തേടും. സ്ത്രീധനം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടിയെടുക്കുമെന്നും ഡി ജിപിയായി ചുമതലയേറ്റത്തിന് ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത

Kerala
സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികള്‍ സമ്പൂര്‍ണമായി വൈദ്യുതിവത്ക്കരിക്കും: ആരോഗ്യ, വനിത ശിശുവികസന വകുപ്പ്, മലയാളമിത്രം വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ജൂലായ്‌ 2.

സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികള്‍ സമ്പൂര്‍ണമായി വൈദ്യുതിവത്ക്കരിക്കും: ആരോഗ്യ, വനിത ശിശുവികസന വകുപ്പ്, മലയാളമിത്രം വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ജൂലായ്‌ 2.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാന്‍ തീരുമാനി ച്ചു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് 2256 അങ്കണവാടികളിലാണ് വൈദ്യുതി ഇല്ലാത്തത്. വയറിംഗ് പൂര്‍ത്തീകരിച്ചിട്ടും വൈദ്യുതി നല്‍കാത്ത അങ്കണവാടികളില്‍

Kerala
സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് അട്ടിമറിച്ചു, ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം കാറ്റില്‍ പറത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് അട്ടിമറിച്ചു, ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം കാറ്റില്‍ പറത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

തിരുവനന്തപുരം :  സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കിൽ അട്ടിമറിയുണ്ടായതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം അട്ടിമറി ച്ചുവെന്നും മരണം കുറച്ചു കാണിക്കാൻ ഗൂഡാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു. ഒട്ടേറെ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്നും പുറത്തായി. ഇത് പുറത്തു വരുമോയെന്ന ആശങ്ക യാണ് ആരോഗ്യ

Kozhikode
വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ.  “സ്ഥാപന വനവത്കരണം”, ”നഗരവനം” പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.

വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ. “സ്ഥാപന വനവത്കരണം”, ”നഗരവനം” പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.

കോഴിക്കോട്: വനകുറ്റകൃത്യങ്ങളിലും  മറ്റ് വനനശീകരണ പ്രവർത്തനങ്ങളിലും എർപ്പെടുന്നവർ ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും  ഇത്തരക്കാർക്കെതിരെ നിയമം അനുശാസി ക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീ ന്ദ്രൻ പറഞ്ഞു. വനമഹോത്സവത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന 'സ്ഥാപന വനവത്കരണം', 'നഗര വനം' എന്നീ പദ്ധതികളുടെ ജില്ലാതല

Latest News
‘ബയോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി.

‘ബയോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി.

കൊച്ചി: 'ബയോ വെപ്പൻ' പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാൻ ദ്വീപ് ഭരണകൂടത്തിനും നിർദ്ദേശം നൽകി. അന്വേഷണം പ്രാഥമിക

Kerala
പാചകവാതക വിലവർദ്ധന സാധാരണക്കാരുടെ അടുക്കള അടച്ചുപൂട്ടി:എം എം ഹസ്സൻ

പാചകവാതക വിലവർദ്ധന സാധാരണക്കാരുടെ അടുക്കള അടച്ചുപൂട്ടി:എം എം ഹസ്സൻ

തിരുവനന്തപുരം : ഇന്ധന വിലവർധനവിലൂടെ സാധാരണക്കാരെ കൊളളയടിക്കുന്ന കേന്ദ്രസർക്കാ ർ പാചകവാതകത്തിന്റെ വില വർധിപ്പിച്ച് പാവപ്പെട്ടവന്റെ അടുക്കള അടച്ചുപൂട്ടുകയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഗാർഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കൂടിയത്.കഴിഞ്ഞ ആറുമാസത്തിനിടെ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വർധി

Kollam
രേഷ്മക്കുണ്ടായിരുന്നത് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ; കാമുകനെ തിരിച്ചറിഞ്ഞതായി സൂചന

രേഷ്മക്കുണ്ടായിരുന്നത് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ; കാമുകനെ തിരിച്ചറിഞ്ഞതായി സൂചന

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തി യ സംഭവത്തിൽ പ്രതി രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്തിയതായി സൂചന. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ നാല് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങൾക്കായി അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചി ട്ടുണ്ട്.പോലീസ് തയ്യാറാക്കിയ നാല് പേരുടെ

National
ലോക്ഡൌൺ എര്‍പ്പെടുത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാ കാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തുന്നു.

ലോക്ഡൌൺ എര്‍പ്പെടുത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാ കാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തുന്നു.

ന്യൂഡല്‍ഹി:  ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലി യ കുറവുണ്ടാ കാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയി രുത്താൻ കേന്ദ്ര സർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘ മെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം. കേരളത്തിന് പുറമെ ത്രിപുര,

Kerala
മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും, വീണ്ടും പാസ് നല്‍കി വനംവകുപ്പിന്‍റെ കൊള്ള, 50 ലേറെ പാസുകള്‍ നല്‍കി , ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചതായി കണ്ടെത്തല്‍. രാഷ്ട്രിയ ഉദ്യോഗസ്ഥ ലോബിയുടെ അഴിഞ്ഞാട്ടം.

തിരുവനന്തപുരം : മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും മുറിക്കാൻ പാസ് നൽകി വനം വകുപ്പ്. സംസ്ഥാന വ്യാപകമായി ഈ രീതിയിൽ 50 ലേറെ പാസുകൾ അനു വദിച്ചെന്നും ആയിര ത്തിലേറെ മരങ്ങൾ മുറിച്ചെന്നുമാണ് വനംവകുപ്പ് അന്വേഷണത്തിലെ കണ്ടെ ത്തൽ. ഉത്തരവ് റദ്ദാ ക്കിയിട്ടും അനുമതി

Latest News
ബി.സന്ധ്യയേയും സുദേഷ് കുമാറിനേയും സിനിയോറിറ്റി മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേയ്ക്ക് അനില്‍കാന്തിന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ ചില കാണാപ്പുറങ്ങളുണ്ട്.

ബി.സന്ധ്യയേയും സുദേഷ് കുമാറിനേയും സിനിയോറിറ്റി മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേയ്ക്ക് അനില്‍കാന്തിന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ ചില കാണാപ്പുറങ്ങളുണ്ട്.

ബി.സന്ധ്യയേയും സുദേഷ് കുമാറിനേയുംസിനിയോറിറ്റി മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേയ്ക്ക് അനില്‍കാന്തിന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ ചില കാണാപ്പുറങ്ങളുണ്ട് അത് കാണാതെ പോകരുത്  യുപിഎസ്സി ഡിജിപി സ്ഥാനത്തിനായി ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ കേരളം പ്രതീക്ഷിച്ചിരുന്നത് പിണറായിയുടേയും സര്‍ക്കാരിന്റേയും ഉറ്റമിത്രമായ ടോമിന്‍ തച്ചങ്കരി ഡിജിപി സ്ഥാനത്തെത്തുമെന്നാണ്.പക്ഷെ മറിച്ചാണ് തിരുമാനം ഉണ്ടായത് സീനിയോറിറ്റിയില്‍ ഒന്നാമതുണ്ടായിരുന്ന

Translate »