ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാ നാവില്ലെന്ന് ഹൈക്കോടതി. വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്ന കാരണത്താല്‍ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഭര്‍ത്താവ് ചെലവിനു നല്‍കുന്നില്ലെങ്കില്‍ മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അമ്മയ്ക്ക് അര്‍ഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്വയം സംരക്ഷി ക്കാനോ ഭര്‍ത്താവ് ആവശ്യമായ
തൊടുപുഴ: ഗ്യാസ് ഉപഭോക്താക്കൾ ഏജൻസി ഓഫീസിൽ നിന്നും ഗ്യാസ് സിലിണ്ടർ എടുക്കുമ്പോൾ ലഭിക്കേണ്ട ഇളവ് ലഭിക്കുന്നില്ലെന്ന് പരാതി. 50 ശതമാനത്തിലധികം എജൻസി ഓഫീസിൽ നിന്നും നേരിട്ട് സിലണ്ടർ എടുക്കുന്നവർ ആണ്. എജൻസി ഓഫീസ്/ ഗോഡൗണിൽ നിന്നും നേരിട്ട് സിലണ്ടർ എടുക്കുന്നവർക്ക് ഗ്യാസ് സിലിണ്ടർ വിലയിൽ 33 രൂപ
തിരുമല: തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മായം കണ്ടെത്തിയ സംഭവത്തിൽ വമ്പൻ തട്ടിപ്പാണ് നടന്നതെന്ന് സിബിഐ പ്രത്യേക സംഘം. സംഭവത്തിൽ 50 ലക്ഷം രൂപയുടെ മറ്റ് ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തി. മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ വി സുബ്ബ, അസിസ്റ്റന്റ് കെ
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് സർവീസ് റെയിൽവെ ആരംഭിച്ചത്. ഇതോടെ യാത്രക്കാരുടെ വലിയ ബുദ്ധിമുട്ടിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ളവർക്ക് ഈ സർവീസ് അനുഗ്രഹമാണ്. പുതിയ വന്ദേഭാരത് വന്നതിൽ ബംഗളൂരു മലയാളികൾ സന്തോഷിക്കുമ്പോൾ ചെന്നൈയിൽ നിന്ന് കേരള
കോട്ടയം: ട്രെയിനുകളിലും, റെയിൽവേ സ്റ്റേഷനുകളിലും അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയതോടെ രണ്ടെണ്ണം വീശി ട്രെയിനിൽ കയറാൻ ഒരുങ്ങിയവർക്ക് പിടിവീണു തുടങ്ങി. ബാറിൽ നിന്ന് മദ്യപിച്ചും, കോളയിൽ മിക്സ് ചെയ്തും ട്രെയിനിൽ കയറാൻ ഒരുങ്ങിയവരെയാണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്. രണ്ട് ദിവസമായി റെയിൽവേ സ്റ്റേഷനിൽ ബ്രീത്ത്
കൊച്ചി: മുസ്ലിം വ്യക്തി നിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008 ലെ വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യ യുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്നും കോടതി വ്യക്തമാക്കി. വിവാഹ
തിരുവനന്തപുരം: മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിലെ തെരഞ്ഞെടുപ്പിനു ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഒക്ടോബർ 25നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കു വേണ്ടിയാണിത്. പേര് ഒഴിവാ ക്കൽ, തിരുത്തൽ, സ്ഥാനമാറ്റം തുടങ്ങിയവയ്ക്കും അപേക്ഷിക്കാം. പ്രവാസികൾക്കും അവസരമു ണ്ടെന്നു സംസ്ഥാന
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 2024-25 ല്‍ കേരളത്തില്‍ ബാല വിവാഹങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. 2023-24ല്‍ 14 ഉം 2022-23 ല്‍ 12 ആയിരുന്നു കണക്ക്. ഈ വര്‍ഷം
കൊച്ചി: ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവെച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട്
ന്യൂഡല്‍ഹി : രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ഓർമയിലാണ് രാജ്യം. ഗാന്ധി ജയന്തിയുടെ ഭാഗമായി വിവിധ പരിപാടികളും രാജ്യത്തിന്‍റെ പലഭാഗ ങ്ങളിലും സംഘടിപ്പിക്കുന്നുമുണ്ട്. ഈ അവസരത്തില്‍ ഡല്‍ഹി രാജ്‌ഘട്ടിലുള്ള ഗാന്ധി ദർശൻ മ്യൂസിയം പരിചയപ്പെടുത്തുകയാണ്. ഗാന്ധിജിയുടെ ജീവിതവും പോരാട്ടവുമായി ബന്ധപ്പെട്ട് വിലമതിക്കാനാ വാത്ത നിരവധി അമൂല്യ നിധികൾ ഉണ്ടിവിടെ.