Category: Public Awareness

News
കേസു നടത്താന്‍ നേരിട്ട് വരണ്ട; പ്രവാസികള്‍ക്ക് തുണയായി ഇ ജാഗ്രതി; വസ്‌തു തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാക്കിയത് വിദേശത്തിരുന്ന്!

കേസു നടത്താന്‍ നേരിട്ട് വരണ്ട; പ്രവാസികള്‍ക്ക് തുണയായി ഇ ജാഗ്രതി; വസ്‌തു തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാക്കിയത് വിദേശത്തിരുന്ന്!

ന്യൂഡല്‍ഹി: വിദേശത്തിരുന്നും ഇപ്പോള്‍ ഇന്ത്യയിലെ കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാം. വാദി യോ പ്രതിയോ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ല. സര്‍ക്കാരിന്‍റെ ഡിജിറ്റള്‍ സംരംഭമായ ഇ-ജാഗ്രതിയാണ് ഇതിന് സഹായകമാകുന്നത്. ഇന്ത്യയിലെ വസ്‌തു തര്‍ക്കം, സേവനങ്ങളിലെ വീഴ്‌ച തുടങ്ങിയവയ്ക്കെതിരെ 56 പ്രവാസികളാണ് സര്‍ക്കാരിന്‍റെ ഇ ജാഗ്രതി പോര്‍ട്ടല്‍ വഴി നിയമനടപടിക ളുമായി മുന്നോട്ട് പോകുന്നത്.

News
വിവാഹമേ വേണ്ട, കഴിക്കുകയാണെങ്കിൽ തന്നെ വൈകി മതി’; കേരളത്തിലെ ട്രെൻ്റ് വ്യത്യസ്‌തമെന്ന് ജനസംഖ്യാ സർവേ ഫലം

വിവാഹമേ വേണ്ട, കഴിക്കുകയാണെങ്കിൽ തന്നെ വൈകി മതി’; കേരളത്തിലെ ട്രെൻ്റ് വ്യത്യസ്‌തമെന്ന് ജനസംഖ്യാ സർവേ ഫലം

കേരളത്തിൽ വിവാഹമേ വേണ്ടെന്നു വെക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതായി സർവേ ഫലം. നേരിയ ശതമാനമാണെങ്കിലും കല്യാണം വേണ്ടെന്ന് വെക്കുന്ന സ്‌ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം കൂടുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായവും 19ൽ നിന്നും 23 ലേക്ക് ഉയർന്നിട്ടുണ്ട്. 2023ൽ കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ആരംഭിച്ച സാമ്പിള്‍

News
നാമൊന്ന് നമുക്കൊന്ന്’! 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ 800 കോടി കടന്ന ലോക ജനസംഖ്യ, ഇനി പടിയിറക്കം? പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും

നാമൊന്ന് നമുക്കൊന്ന്’! 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ 800 കോടി കടന്ന ലോക ജനസംഖ്യ, ഇനി പടിയിറക്കം? പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും

ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രധാന മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ വാദമായിരുന്നു ജനസംഖ്യാ നിയന്ത്രണം. 1970കള്‍ മുതല്‍ക്കേ ജനസംഖ്യാ നിയന്ത്രണം ആഗോളതലത്തില്‍ മിക്ക രാജ്യങ്ങളും ഏറ്റെടുത്തു. ലോകത്തെ ജനസംഖ്യയുടെ നാല്‍പത് ശതമാനവുമുണ്ടായിരുന്ന ചൈനയും ഇന്ത്യയുമായിരുന്നു ജനസംഖ്യാ നിയന്ത്രണത്തിന് പ്രധാനമായി ഊന്നല്‍ കൊടുത്തത്. സര്‍ക്കാര്‍ തലത്തില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി വലിയ പ്രചാരണ

News
അവർ താങ്ങും തണലുമായിരുന്നു: പ്രായമാകുമ്പോള്‍ നടതള്ളരുതേ… ചേർത്തുപിടിക്കാം മുതിർന്നവരെ; ഇന്ന് ലോക വയോജന ദിനം

അവർ താങ്ങും തണലുമായിരുന്നു: പ്രായമാകുമ്പോള്‍ നടതള്ളരുതേ… ചേർത്തുപിടിക്കാം മുതിർന്നവരെ; ഇന്ന് ലോക വയോജന ദിനം

തെരുവുകളിലും പൊതുഇടങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വാർധക്യങ്ങൾ ഇന്ത്യയിൽ വർധിക്കുന്നതായി കണ്ടുവരുന്നു. ഇതിനെതിരെ ബോധവത്കരണം നടത്താനും മുതിർന്ന പൗരന്മാരെ ബഹുമാനിക്കാനും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെ ആദരിക്കാനും ഓഗസ്റ്റ് 21 ലോക സീനിയർ സിറ്റിസൺസ് ദിനമായി ആചരിക്കുന്നു. പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം ഇല്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം.

Ernakulam
അറസ്റ്റ് രേഖപ്പെടുത്തിയ സമയമല്ല, കോടതിയില്‍ ഹാജരാക്കേണ്ടത് കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനകം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

അറസ്റ്റ് രേഖപ്പെടുത്തിയ സമയമല്ല, കോടതിയില്‍ ഹാജരാക്കേണ്ടത് കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനകം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ ആളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരിക്കണമെന്ന് ഹൈക്കോടതി. അതല്ലാതെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുള്ള 24 മണിക്കൂര്‍ അല്ല കണക്കാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് പിടികൂടിയ ഒരാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂര്‍

News
അരി വാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം, മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരും’; സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് കാതോലിക്കാ ബാവ

അരി വാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം, മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരും’; സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് കാതോലിക്കാ ബാവ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് കേവലം 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. മദ്യനയം എന്നത് ജലരേഖയായി മാറുന്നുവെന്ന് മാത്യൂസ് തൃതീയൻ ബാവ

Latest News
ദീർഘകാലം ഒളിവിൽ കഴിഞ്ഞ ശേഷം തിരികെ ജയിലിൽ സ്വമേധായ എത്തി, പുറംലോകം മടുത്തു,എനിക്ക് ജയിൽമതി’;രക്ഷപ്പെട്ടിട്ടും തടവറയിലേക്ക് തിരിച്ചെത്തിയവർ

ദീർഘകാലം ഒളിവിൽ കഴിഞ്ഞ ശേഷം തിരികെ ജയിലിൽ സ്വമേധായ എത്തി, പുറംലോകം മടുത്തു,എനിക്ക് ജയിൽമതി’;രക്ഷപ്പെട്ടിട്ടും തടവറയിലേക്ക് തിരിച്ചെത്തിയവർ

കേരളത്തിലെ ജയിലുകളിൽ നിന്ന് നിരവധി പേ‍ർ ജയിൽ ചാടുന്നുണ്ട്. അതിൽ ഭൂരിപക്ഷംപേരെയും പിടികൂടാറുമുണ്ട്. രക്ഷപ്പെടുന്നവരുമുണ്ട്. എന്നാൽ ദീർഘകാലമായി രക്ഷപ്പെട്ട് ജീവിച്ചവരിൽ ചിലർ ജയിലിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അങ്ങനെയുള്ള ചില കഥകളും കേരളത്തിലുണ്ടായിട്ടുണ്ട്. ഒന്നും രണ്ടും വ‍ർഷം ജയിലിന് പുറത്ത് ആരുമറിയാതെ ജീവിച്ചവരല്ല, മൂന്നരപ്പതിറ്റാണ്ടും കാൽനൂറ്റാണ്ടു മൊക്കെ ആരുമറിയാതെ സ്വതന്ത്രമായി ജീവിച്ച

News
ആറ് കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക അടിച്ചു മാറ്റാന്‍ ഡോക്ടറുടെ കടുംകൈ; സ്വന്തം കാലുകള്‍ മുറിച്ചു മാറ്റി

ആറ് കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക അടിച്ചു മാറ്റാന്‍ ഡോക്ടറുടെ കടുംകൈ; സ്വന്തം കാലുകള്‍ മുറിച്ചു മാറ്റി

ലണ്ടന്‍: ആറ് കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം കാലുകള്‍ മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി ഡോക്ടര്‍. യു.കെയിലെ പ്രമുഖ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പറാ(49)ണ് 5,00,000 പൗണ്ട് (ഏകദേശം 5,85,45,800 രൂപ) വരുന്ന ഇന്‍ഷുറന്‍സിന് ലഭിക്കാന്‍ വേണ്ടി കാലുകള്‍ മുറിച്ചു മാറ്റിയത്. അണുബാധയെ തുടര്‍ന്നാണ്

Latest News
മുംബൈ ട്രെയിന്‍ സ്ഫോടനം: പ്രതികളെ വെറുതെവിട്ട ഉത്തരവിന് സ്റ്റേ; ഹൈക്കോടതി വിധി കീഴ്‌വഴക്കമാക്കരുതെന്ന് സുപ്രീം കോടതി

മുംബൈ ട്രെയിന്‍ സ്ഫോടനം: പ്രതികളെ വെറുതെവിട്ട ഉത്തരവിന് സ്റ്റേ; ഹൈക്കോടതി വിധി കീഴ്‌വഴക്കമാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഹൈക്കോടതി വിധി ഒരു കീഴ്‌വഴക്കമാക്കരുതെന്ന പരാമര്‍ശത്തോ ടെയാണ് സുപ്രീം കോടതിയുടെ നടപടി. എന്നാല്‍, ഹൈക്കോടതി വിധിക്ക് പിന്നാലെ ജയില്‍

News
അപ്പോളോ 11 ദൗത്യം; ഇന്ന് ലോക ചാന്ദ്രദിനം; അറിയാം ചന്ദ്രനിൽ മനുഷ്യനുദിച്ച ദിനത്തെ കുറിച്ച്

അപ്പോളോ 11 ദൗത്യം; ഇന്ന് ലോക ചാന്ദ്രദിനം; അറിയാം ചന്ദ്രനിൽ മനുഷ്യനുദിച്ച ദിനത്തെ കുറിച്ച്

മനുഷ്യന് ചെറിയ ഒരു കാല്‍വെയ്‌പ്, മാനവരാശിക്കോ ഒരു കുതിച്ചുചാട്ടം' ആദ്യമായി ചന്ദ്രനില്‍ കാല്‍തൊട്ട ശേഷം നീല്‍ ആംസ്ട്രോങ് പറഞ്ഞ വാക്കുകള്‍. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയിട്ട് നാളേയ്ക്ക് 56 വർഷം തികയുകയാണ്. ഈ നാഴികക്കല്ലിൻ്റെ ഓർമക്കായാണ് ചാന്ദ്രദിനം ആചരിക്കുന്നത്. അപ്പോളോ 11 ദൗത്യത്തിലൂടെ നീൽ ആംസ്ട്രോങ്ങ്, ബസ് ആൽഡ്രിൻ

Translate »