ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: ചൈന ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചെടുത്തു എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാൽ. രാജ്യത്തിന് വേണ്ടി ചോദ്യങ്ങൾ ഉന്നയിക്കുന്ന യഥാർഥ ഇന്ത്യക്കാരാണ് നമ്മളെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വാദം ഓരോ ദേശീയ വാദിയായ ഇന്ത്യക്കാരുടെയും ചിന്താഗതിയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കൊല്ലം: അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് രേവതി മക്കളെയും കൂട്ടി ജിനുവിന്റെ അടുത്ത്
കൊച്ചി: ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നാണ് ഹോട്ടലുടമ സന്തോഷ് പറയുന്നത്. മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. ചെക്ക് ഔട്ട് ചെയ്യാന്‍ വൈകുന്നതെന്താ ണെന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. കിടക്കയില്‍ സോപ്പും
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ലെന്നും അത് മാറ്റിവെച്ച താണെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. പരിചയമില്ലാത്തതുകൊണ്ടു മാത്രമാണ് മാറ്റിവെച്ചി രിക്കുന്നതെന്ന് ഹാരിസ് ചിറയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉപകരണങ്ങള്‍ അസ്വാഭാവികമായി കേടാക്കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസിന് തിങ്കളാഴ്ച മറുപടി നല്‍കും. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.
പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പുനഃപരിശോധിക്കുന്നതി നായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീട് തോറും കയറിയിറങ്ങുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പരിശോധനയില്‍ പുറത്തുവരുന്നത്. മൂന്ന് മാസം മുമ്പ് മരിച്ചെന്ന് പറയുന്ന സ്ത്രീ ഇപ്പോഴും ജീവനോടെയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം പട്‌നയിലെ ഗ്രാമപ്രദേശമായ ധനാറുവയില്‍ താമസിക്കുന്ന ശിവരഞ്ജന്‍
ദുബൈ: നിങ്ങൾക്ക് തൊഴിൽ ഉടമ ശമ്പളം തരുന്നുണ്ടോ? അല്ലെങ്കിൽ കരാർ പ്രകാരമുള്ള ശമ്പളം തരുന്നത് വൈകുന്നുണ്ടോ? ശമ്പളം ചോദിച്ചാൽ ഒരു പക്ഷെ ജോലി പോകുമോ എന്ന ആശങ്ക നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യു എ ഇ സർക്കാർ. ശമ്പളവുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള പരാതികൾ
റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഇതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക് ജാമ്യഹര്‍ജി മാറ്റുകയാണ് സെഷന്‍സ് കോടതി ചെയ്തത്.
ദുര്‍ഗ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലാക്കിയ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ദുര്‍ഗിലെ വിചാരണ കോടതി തള്ളിയത്. ഉടന്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ഇവരുടെ അഭിഭാഷക അറിയിച്ചു. അതേസമയം കന്യാസ്ത്രീകള്‍ക്ക് നേരെ
റിയാദ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. അനുശോചന യോഗത്തിൽ കേളി ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനു അധൃക്ഷത വഹിച്ചു കേളി ദവാദ്മി
റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിൻ്റെ രണ്ടാം വാരം ആദ്യ മത്സരത്തിൽ കെഎംസിസി കോഴിക്കോട് ജില്ലക്കും ആലപ്പുഴ ജില്ലക്കും തകർപ്പൻ വിജയം. ഗ്രൂപ്പ് ബിയിൽ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. ഏകപക്ഷീ യമായ നാല് ഗോളുകൾക്ക് തൃശൂരിനെയാണ് അവർ