Category: Uncategorized

Kerala
പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി.

പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി.

തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ കെ .സുധാകരന്‍  സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രി മാരുടെയും മൂന്നു പ്രതിപക്ഷ നേതാക്കളുടേയും ഒരു ഭരണഘടന സ്ഥാപനത്തിന്റെയും, സുരക്ഷാ സേനകളുടെ മുൻ തലവന്മാരുടെയും നാല്പത് മുതിർന്ന മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളു ടെയും ഫോൺ സംഭാഷണങ്ങൾ ഇസ്രായേലി സോഫ്റ്റ്‌വെയർ പെഗസിസ് ഉപയോഗിച്ച് ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ

Kerala
ജുമാ നമസ്കാരത്തിന് ചുരുങ്ങിയത് 40 പേരെ അനുവദിച്ചേ തീരൂ, സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്.

ജുമാ നമസ്കാരത്തിന് ചുരുങ്ങിയത് 40 പേരെ അനുവദിച്ചേ തീരൂ, സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്.

കോഴിക്കോട്:  വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ചുരുങ്ങിയത് 40 പേരെ അനുവദിച്ചേ തീരൂ എന്ന ആവശ്യ വുമായി സമസ്ത പ്രത്യക്ഷസമരത്തിലേക്ക്. ഇക്കാര്യം ആവശ്യപ്പെട്ട് വ്യാഴാഴ്ച സെക്രട്ടറിയറ്റിനു മുന്നിലും തദ്ദേ ശഭരണ സ്ഥാപനങ്ങൾക്കു മുന്നിലും പ്രതിഷേധ ധർണ നടത്തുമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സംസ്ഥാനവ്യാപകമായിട്ടാകും പ്രതിഷേധസമരം. സമരത്തിലേക്ക്

Latest News
സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു,വട്ടിയൂർക്കാവിലെ വീട്ടിൽ ഇന്ന് ഉച്ചക്ക് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു,വട്ടിയൂർക്കാവിലെ വീട്ടിൽ ഇന്ന് ഉച്ചക്ക് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം: സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. 65 വയസായിരുന്നു. വട്ടിയൂർക്കാ വിലെ വീട്ടിൽ ഇന്ന് ഉച്ചക്ക് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസറായിരുന്നു. 1987 ൽ തീക്കാറ്റ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. നിരവധി ലളിതഗാനങ്ങൾക്കും സംഗീതം നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ

Editor's choice
പുരുഷാധിപത്യ കുടുംബ സംവിധാനത്തിനകത്തു നിലനിൽക്കുന്ന എല്ലാത്തരം ജനാധിപത്യ വിരുദ്ധതയോടും കലഹിച്ചു ജീവിക്കാൻ ഭൂരിഭാഗവും പഠിച്ചിട്ടില്ല.

പുരുഷാധിപത്യ കുടുംബ സംവിധാനത്തിനകത്തു നിലനിൽക്കുന്ന എല്ലാത്തരം ജനാധിപത്യ വിരുദ്ധതയോടും കലഹിച്ചു ജീവിക്കാൻ ഭൂരിഭാഗവും പഠിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ചു ദിവസമായി ചര്‍ച്ച ചെയ്യുന്നത് പീഡനവും അത്മഹത്യയുമാണ്‌, ഇത് ചര്‍ച്ച കൊ ണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ഓരോ വെക്തികളിലും ഉണ്ടാകേണ്ടേ മാറ്റങ്ങളുടെ പ്രശന മാണ്, അത് ചെറുപ്പം മുതല്‍ വളര്‍ത്തി കൊണ്ട് വരേണ്ട ഒന്നാണ് പതിനെട്ട് വയസ്സ് കഴിഞ്ഞാൽ എപ്പോൾ വിവാഹം കഴിക്കണമെന്നു പോലും തീരുമാനിക്കാൻ

Uncategorized
മുട്ടില്‍ വനം കൊള്ളക്കേസിലെ പ്രതി റോജി അഗസ്റ്റിന് മുഖ്യമന്ത്രിയുമായി അടുത്തബന്ധം ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്‌ നേതാക്കള്‍.

മുട്ടില്‍ വനം കൊള്ളക്കേസിലെ പ്രതി റോജി അഗസ്റ്റിന് മുഖ്യമന്ത്രിയുമായി അടുത്തബന്ധം ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്‌ നേതാക്കള്‍.

കൊച്ചി : മുട്ടില്‍ വനം കൊള്ളക്കേസിലെ പ്രതി റോജി അഗസ്റ്റിനുമായി അടുത്ത ബന്ധമാണുള്ളതെന്ന് ചൂണ്ടി കാട്ടി മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിർത്തി ആരോപണം കടുപ്പിക്കുകയാണ് കോൺഗ്രസ് നേതാക്ക ൾ. പി ടി തോമസ് എം എൽ എയാണ് പ്രധാനമായും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർത്തുന്ന തെങ്കിലും കെ സുധാകരനും ഉമ്മൻചാണ്ടിയുമടക്കമുള്ളവരും രംഗത്തുണ്ട്.

Kerala
മാതൃഭാഷ സംസാര വിവാദ ഉത്തരവ്: ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം; വിവാദ ഉത്തരവ് ഇറക്കിയവർക്കെതിരെ നടപടി വേണം : മന്ത്രി വി ശിവൻകുട്ടി

മാതൃഭാഷ സംസാര വിവാദ ഉത്തരവ്: ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം; വിവാദ ഉത്തരവ് ഇറക്കിയവർക്കെതിരെ നടപടി വേണം : മന്ത്രി വി ശിവൻകുട്ടി

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം;വിവാദ ഉത്തരവിറക്കിയവർക്കെതിരെ നടപടി വേണം :മന്ത്രി വി ശിവൻകുട്ടി * ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് നമ്മുടെ മലയാളം.കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി

Kerala
പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാം : സ്‌കൂൾ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി.

പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാം : സ്‌കൂൾ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി.

കോവിഡ്‌ കാലത്ത്‌ വിദ്യാർഥികൾക്ക്‌ വീട്ടിൽ അടച്ചിരുന്ന്‌ അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹ ചര്യത്തിലും ഒരു പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ്‌ കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം കേരളം മുന്നോ

Lekhanam
മഹാമാരിയുടെ മുന്നണിപോരാളികള്‍ക്ക് ബിഗ്‌ സലൂട്ട്; ഭൂമിയിലെ മാലാഖാമാർക്കായി ലോക നേഴ്സ് ദിനം

മഹാമാരിയുടെ മുന്നണിപോരാളികള്‍ക്ക് ബിഗ്‌ സലൂട്ട്; ഭൂമിയിലെ മാലാഖാമാർക്കായി ലോക നേഴ്സ് ദിനം

ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം കൂടി. മെയ് 12 ലോക നഴ്‌സ് ദിനം . കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് ഭൂമിയിലെ മാലാഖാമാർ എന്ന അഭിസംബോധനയ്ക്ക് അർഹതപ്പെട്ടവർ തന്നെയാണ് നഴ്‌സുമാർ. സ്ഹനേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ പോലും കാരുണ്യവും കരുതലും കൊണ്ട് അവർ വേദനകളിൽ സാന്ത്വനമാകുന്നു. ആശുപത്രികളിൽ വേദനയിലും തളര്‍ച്ചയിലും

Lekhanam
മലയാള സിനിമയുടെ പെരുന്തച്ചൻ ജെ സി ഡാനിയൽ അന്തരിച്ചിട്ട് 46 വർഷം (ഏപ്രിൽ 29)

മലയാള സിനിമയുടെ പെരുന്തച്ചൻ ജെ സി ഡാനിയൽ അന്തരിച്ചിട്ട് 46 വർഷം (ഏപ്രിൽ 29)

മലയാള സിനിമയിൽ അവഗണനയുടെ കയ്പുനീർ കുടിച്ച ,മലയാള സിനിമയുടെ പെരുന്തച്ചൻ ജെ സി ഡാനിയൽ ഓർമ്മയായിട്ട് 46 വർഷം. കാലഘട്ടത്തിൻറെ നിരവധി വെല്ലുവിളികൾ ഏറ്റെടുത്ത് മലയാളത്തിലെ ആദ്യ സിനിമ എന്ന സ്വപ്നം സമ്മാനിച്ച അദ്ദേഹം നിർമാതാവും സംവിധായകനും ഛായാഗ്രാഹകനും ആയിരുന്നു. 1928 ലാണ് അദ്ദേഹം തിരക്കഥയും സംവിധാനവും നിർമാണവും

Lekhanam
മാറുന്ന കുട്ടികളും മാറേണ്ട അദ്ധ്യാപകരും

മാറുന്ന കുട്ടികളും മാറേണ്ട അദ്ധ്യാപകരും

ഗുരുകുലം കേൾക്കാനെത്ര ഇമ്പമാർന്ന വാക്ക്, ഗുരുകുല സമ്പ്രദായം അല്പം ദുഷ്ക്കരമെങ്കിലും ഗുരുവും ശിഷ്യരും അതു വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന കാലമായിരുന്നു. ഗുരുവിനോട് ബഹുമാ നവും ഗുരുപത്നിയുടെ വാല്സല്യവും മുഖമുദ്രയാക്കിയിരുന്ന കാലം. കാലം മുന്നോട്ട്, ഗുരുകുല ത്തിൽ നിന്നും ശിഷ്യർ വിദ്യാലയത്തിലേക്കും ഗുരു അദ്ധ്യാപകനുമായ മാറ്റം. നന്നായിരുന്നു കുറച്ചു മുമ്പുവരെ, കൈയിൽ