Tag: india

Latest News
ശരീരഭാരം 4 കിലോ കുറഞ്ഞു, കെജരിവാളിന് എന്തെങ്കിലും പറ്റിയാല്‍ രാജ്യം മാത്രമല്ല ദൈവം പോലും പൊറുക്കില്ല: അതിഷി #If anything happens to Kejriwal, not only the country but even God will not forgive: Atishi

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് എഎപി നേതാവ് അതിഷി. മാര്‍ച്ച് 21 ന് ജയിലിലായ ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അറസ്റ്റിന് ശേഷം നാല് കിലോയാണ് കുറഞ്ഞത്. മുഖ്യമന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച് നിയമ സഹായം തേടുമെന്നും അതിഷി വ്യക്തമാക്കി. കെജരിവാള്‍

National
മൂന്നാം ഊഴത്തില്‍ അഴിമതിക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി’; കോണ്‍ഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കണമെന്ന് നരേന്ദ്ര മോഡി # Narendra Modi wants to wipe out Congress from the country

മൂന്നാം ഊഴത്തില്‍ അഴിമതിക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി’; കോണ്‍ഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കണമെന്ന് നരേന്ദ്ര മോഡി # Narendra Modi wants to wipe out Congress from the country

ഡെറാഡൂണ്‍: മൂന്നാം ഊഴത്തില്‍ അഴിമതിക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അധികാരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കോണ്‍ഗ്രസിനെ വല്ലാതെ നിരാശരാക്കിയിരിക്കുകയാണ്. മൂന്നാമതും ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യം കത്തും എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന

National
ബിജെപിയില്‍ ചേരാന്‍ 25 കോടി വാഗ്ദാനം; അനുസരിച്ചില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇ.ഡി അറസ്റ്റെന്ന് ഭീഷണി’: വെളിപ്പെടുത്തലുമായി അതിഷി #25 crore offer to join BJP; ED threatened to arrest him within a month if he did not comply

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. ബിജെപിയില്‍ ചേരാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും അടുത്ത സുഹൃത്തുവഴി ആവശ്യവുമായി ബിജെപി തന്നെ സമീപിച്ചെന്നും അവര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അതിഷിയുടെ വെളിപ്പെടുത്തല്‍. ഡല്‍ഹി സര്‍ക്കാരിനെ

Latest News
കച്ചത്തീവ് രാഷ്ട്രിയ നേട്ടത്തിന് വേണ്ടി  ‘കത്തിക്കരുത്’  തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് മുന്‍ വിദേശകാര്യ വിദഗ്ധര്‍ #’Don’t ‘burn’ for kachative Rashtriya gains: Strike back: Ex-foreign experts tell PM Narendra Modi

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് കച്ചത്തീവ് വിഷയം ചര്‍ച്ചയാക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുമായി മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍. വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചിട്ടുള്ള ശിവശങ്കര്‍ മേനോന്‍, നിരുപമ റാവു എന്നിവരും മുന്‍ ഹൈക്കമ്മീഷണര്‍ അശോക് കാന്തയുമാണ് വിഷയത്തില്‍ പ്രതികരണവുമായി

National
അന്വേഷണ ഏജൻസികൾ അധികാരം വിനിയോഗിക്കുമ്പോള്‍ വ്യക്തി സ്വകാര്യതയും പരിഗണിക്കണം: ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് – #Chief Justice DY Chandrachud Advices CBI

അന്വേഷണ ഏജൻസികൾ അധികാരം വിനിയോഗിക്കുമ്പോള്‍ വ്യക്തി സ്വകാര്യതയും പരിഗണിക്കണം: ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് – #Chief Justice DY Chandrachud Advices CBI

ന്യൂഡൽഹി : സിബിഐ പോലുള്ള അന്വേഷണ ഏജൻസികൾ അധികാരം വിനിയോഗിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യതയ്ക്കും പരിഗണന നല്‍കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അന്വേഷണ ഏജന്‍സികള്‍ക്കുള്ള സേർച്ച് പോലുള്ള അധികാരങ്ങളുടെ വിനിയോഗത്തിനും വ്യക്തിയുടെ സ്വകാര്യത അവകാശത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ് എന്നാണ് ചീഫ് ജസ്‌റ്റിസിന്‍റെ

Latest News
അക്ഷരോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു; സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു #C. Radhakrishnan has resigned as an honorary member of Kendra Sahitya Akademi

അക്ഷരോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു; സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു #C. Radhakrishnan has resigned as an honorary member of Kendra Sahitya Akademi

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ 'അക്ഷരോത്സവം' ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തി യാണ് ഉദ്ഘാടനം ചെയ്തതെന്നും അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍

Current Politics
ബിജെപിക്ക് വേണ്ടി മോഡിയുടെ മാച്ച് ഫിക്‌സിങ്; സഹായികള്‍ കോടീശ്വരന്മാര്‍’: ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ രക്ഷിക്കാനെന്ന് രാഹുല്‍ #Rahul said that this election is to save democracy

ബിജെപിക്ക് വേണ്ടി മോഡിയുടെ മാച്ച് ഫിക്‌സിങ്; സഹായികള്‍ കോടീശ്വരന്മാര്‍’: ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ രക്ഷിക്കാനെന്ന് രാഹുല്‍ #Rahul said that this election is to save democracy

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം ഇന്ന് നടത്തിയ മഹാറാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. പ്രതിപക്ഷത്തെ നേതാക്കളെയെല്ലാം ജയിലിലാക്കി സംസ്ഥാനങ്ങളെ തകര്‍ത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി അന്വേഷണ ഏജന്‍സികളെ കേന്ദ്രം വരുതിയിലാക്കിയെന്നും രാഹുല്‍

Latest News
കെജരിവാളിന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് #Maharalli of India front today

കെജരിവാളിന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് #Maharalli of India front today

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുകയും ചെയ്യുന്നതിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹി രാം ലീല മൈതാനത്ത് രാവിലെ പത്ത് മുതലാണ് റാലി. ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് ഉള്‍പ്പെടെ 28 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍

Banglore
ഡി.കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; മുന്‍പ് പരിഹരിച്ച വിഷയത്തിലാണ് വീണ്ടും നടപടിയെന്ന് ഡി.കെ #Income Tax Department notice to DK Shivakumar

ഡി.കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; മുന്‍പ് പരിഹരിച്ച വിഷയത്തിലാണ് വീണ്ടും നടപടിയെന്ന് ഡി.കെ #Income Tax Department notice to DK Shivakumar

ബംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റും ഉപ മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാത്രിയാണ് നോട്ടീസ് ലഭിച്ചത്. മുന്‍പ് പരിഹരിച്ച വിഷയത്തിലാണ് ഇപ്പോഴുള്ള നടപടിയെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഈ രാജ്യത്ത് ജനാധിപത്യമുണ്ട്, ഒരു നിയമമുണ്ട്. ബിജെപി സര്‍ക്കാര്‍ ഇത്തരം നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

Latest News
ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണം; അല്ലെങ്കില്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുതെന്ന് പറയേണ്ടി വരും’: ജസ്റ്റിസ് നാഗരത്‌ന #Governors must act according to the constitution: Justice Nagaratna

ന്യൂഡല്‍ഹി: ഭരണഘടന അനുസരിച്ചു വേണം ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് സുപ്രീം കോടതി ജഡ്ജി ബി.വി നാഗരത്ന. ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിച്ചി ല്ലെങ്കില്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുതെന്ന് പറയേണ്ടിവരുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നല്‍സര്‍ നിയമ സര്‍വകലാശാലയില്‍ സംഘടി പ്പിച്ച 'കോടതിയും ഭരണഘടനാ സമ്മേളനങ്ങളും'എന്ന പരിപാടിയില്‍ പ്രസംഗിക്ക