Tag: india

National
ഡല്‍ഹി മുഖ്യമന്ത്രിക്കസേരയിലേക്ക് സുനിത?; രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച സജീവം #Sunita to Delhi Chief Minister?

ഡല്‍ഹി മുഖ്യമന്ത്രിക്കസേരയിലേക്ക് സുനിത?; രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച സജീവം #Sunita to Delhi Chief Minister?

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഭാര്യ സുനിത ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്ന് സൂചനകള്‍. ഇതു സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും ജയിലില്‍ ഇരുന്നു ഭരിക്കു മെന്നുമാണ് ആംആദ്മി പാര്‍ട്ടി പറയുന്നത്. എന്നാല്‍ ഇത്തരമൊരു സാധ്യത ലഫ്റ്റനന്റ് ജനറല്‍ വികെ

Latest News
ലോക്‌സഭാ എംപിമാരില്‍ ക്രിമിനല്‍ കുറ്റം നേരിടുന്നവര്‍ 44 ശതമാനം, ശതകോടീശ്വരന്മാര്‍ അഞ്ച് ശതമാനം; സത്യവാങ്മൂലത്തിലെ കാണക്കുകള്‍ അറിയാം #44 percent of Lok Sabha MPs are facing criminal charges

ലോക്‌സഭാ എംപിമാരില്‍ ക്രിമിനല്‍ കുറ്റം നേരിടുന്നവര്‍ 44 ശതമാനം, ശതകോടീശ്വരന്മാര്‍ അഞ്ച് ശതമാനം; സത്യവാങ്മൂലത്തിലെ കാണക്കുകള്‍ അറിയാം #44 percent of Lok Sabha MPs are facing criminal charges

ന്യൂഡല്‍ഹി: ലോക്‌സഭാ എംപിമാരില്‍ ക്രിമിനല്‍ കുറ്റം നേരിടുന്നവര്‍ 44 ശതമാനമെന്ന് സത്യവാങ്മൂലം. 514 ലോക്‌സഭാ എംപിമാരില്‍ 225 എംപിമാര്‍ക്കെതിരെ ക്രിമിനില്‍ കേസുകള്‍ ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് സത്യവാങ്മൂലം വിശകലനം ചെയ്തിരിക്കുന്നത്. വിശകലനം ചെയ്തവരില്‍ അഞ്ച് ശതമാനവും

National
ബിഹാറില്‍ മഹാ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി; ആര്‍ജെഡി 26 ലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലും മത്സരിക്കും #The grand alliance’s seat division in Bihar has been completed

ബിഹാറില്‍ മഹാ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി; ആര്‍ജെഡി 26 ലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലും മത്സരിക്കും #The grand alliance’s seat division in Bihar has been completed

പാറ്റ്‌ന: ബിഹാറില്‍ മഹാ സഖ്യത്തിന്റെ ലോക്സഭാ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആര്‍ജെഡി 26 സീറ്റുകളിലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും മത്സരിക്കും. സിപിഐ എംഎല്‍ ലിബറേഷന്‍ മൂന്ന് സീറ്റുകളിലും മത്സരിക്കും. സിപിഐക്കും സിപിഎമ്മിനും ഓരോ സീറ്റുകള്‍ വീതം ലഭിക്കും. സിപിഐ എംഎല്‍ നാല് സീറ്റാണ് ചോദിച്ചിരുന്നത്. എന്നാല്‍ മൂന്ന് സീറ്റുകളാണ്

National
15 കോടി അടയ്ക്കണം; സിപിഎമ്മിനും ആദായനികുതി വകുപ്പ് നോട്ടീസ്: ഹൈക്കോടതിയെ സമീപിച്ചു #Income tax department notice to CPM too|

15 കോടി അടയ്ക്കണം; സിപിഎമ്മിനും ആദായനികുതി വകുപ്പ് നോട്ടീസ്: ഹൈക്കോടതിയെ സമീപിച്ചു #Income tax department notice to CPM too|

ന്യൂഡല്‍ഹി: കോൺഗ്രസിനും സിപിഐയ്ക്കും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയി ല്ലെന്ന് ആരോപിച്ചാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി

Current Politics
#Varun Gandhi should join Congress: Adhir Ranjan Chaudhary | കരുത്തനായ നേതാവ്’; വരുണ്‍ഗാന്ധിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

#Varun Gandhi should join Congress: Adhir Ranjan Chaudhary | കരുത്തനായ നേതാവ്’; വരുണ്‍ഗാന്ധിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ലഖ്‌നൗ: ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസി ലേക്ക് ക്ഷണിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയ തെന്നും അദ്ദേഹത്തിനായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്നു കിടക്കുയാ ണെന്നും അധിര്‍ ചൗധരി പറഞ്ഞു. 'വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍

Latest News
#K Kavita in Tihar Jail | കസ്റ്റഡിയില്‍ വേണ്ടെന്ന് ഇഡി; കെ കവിത തിഹാര്‍ ജയിലില്‍

#K Kavita in Tihar Jail | കസ്റ്റഡിയില്‍ വേണ്ടെന്ന് ഇഡി; കെ കവിത തിഹാര്‍ ജയിലില്‍

ന്യൂഡല്‍ഹി: ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. തുടര്‍ന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മദ്യനയ അഴിമതിയില്‍ കവിതയക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. ഇളയ മകന് പരീക്ഷയുള്ളതിനാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന്

America
#Ship hit the bridge in America |അമേരിക്കയില്‍ പാലത്തിലിടിച്ച കപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍; സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്- വീഡിയോ

#Ship hit the bridge in America |അമേരിക്കയില്‍ പാലത്തിലിടിച്ച കപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍; സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്- വീഡിയോ

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടി മോറില്‍ പാലം തകരാന്‍ കാരണമായ ചരക്കുകപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍ എന്ന് അധികൃതര്‍. ചരക്കുകപ്പലായ ഡാലിയിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി സ്ഥിരീകരിച്ചു. സിംഗപ്പൂര്‍ പതാകയുള്ള ഡാലി ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളം ബോയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചെങ്കിലും

Business
#Brand crude oil |തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കൂടും?, രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, ബ്രെന്‍ഡ് ക്രൂഡ് 86 ഡോളറിലേക്ക്

#Brand crude oil |തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കൂടും?, രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, ബ്രെന്‍ഡ് ക്രൂഡ് 86 ഡോളറിലേക്ക്

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. മിഡില്‍ഈസ്റ്റിലും റഷ്യയും യുക്രൈനും തമ്മിലും സംഘര്‍ഷം വര്‍ധിക്കുന്നതും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതും അടക്കമുള്ള കാരണങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 86 ഡോളറിലേക്ക് അടുക്കുക യാണ്

Latest News
#Atishi said that her eyes filled with tears after reading the letter | കെജരിവാളിന് മാത്രമേ ഇങ്ങനെ സാധിക്കൂ’; കത്ത് വായിച്ച് കണ്ണു നിറഞ്ഞുപോയെന്ന് അതിഷി

#Atishi said that her eyes filled with tears after reading the letter | കെജരിവാളിന് മാത്രമേ ഇങ്ങനെ സാധിക്കൂ’; കത്ത് വായിച്ച് കണ്ണു നിറഞ്ഞുപോയെന്ന് അതിഷി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അയച്ച കത്തുവായിച്ച് തന്റെ കണ്ണുനിറഞ്ഞുപോയെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി. കത്തും അതിലൂടെ നല്‍കിയ ചില നിര്‍ദേശങ്ങളും വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു. കെജരിവാളിന് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ വെന്നും വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ

National
#Kejriwal’s replacements| കെജരിവാളിന് പകരമാര്?.. ആം ആദ്മി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം

#Kejriwal’s replacements| കെജരിവാളിന് പകരമാര്?.. ആം ആദ്മി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം

ന്യൂഡല്‍ഹി: മദ്യ നയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ നേതൃത്വത്തിലേക്ക് ആര് എന്ന ചോദ്യമാണ് ആം ആദ്മി പാര്‍ട്ടി യില്‍ ഉയരുന്നത്. അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ ജയിലില്‍ കിടന്ന് ഭരിക്കുമെന്ന് കെജരിവാള്‍ മേരത്തേ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികമല്ലെന്ന് എഎപി നേതൃത്വത്തിന് തന്നെ അറിയാം. കെജരിവാള്‍