Tag: india

National
ഭരണ പ്രതിസന്ധി രൂക്ഷം; ജയിലില്‍ ഇരുന്ന് ഫയലുകള്‍ തയ്യാറാക്കാന്‍ കോടതിയുടെ അനുമതി തേടാനൊരുങ്ങി അരവിന്ദ് കെജരിവാള്‍ #Governance crisis deepens

ഭരണ പ്രതിസന്ധി രൂക്ഷം; ജയിലില്‍ ഇരുന്ന് ഫയലുകള്‍ തയ്യാറാക്കാന്‍ കോടതിയുടെ അനുമതി തേടാനൊരുങ്ങി അരവിന്ദ് കെജരിവാള്‍ #Governance crisis deepens

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഫയലു കള്‍ തയ്യാറാക്കാന്‍ കോടതിയുടെ അനുമതി തേടാനൊരുങ്ങി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കോടതി ഇടപെടലിലൂടെ ഫയലുകള്‍ ജയിലില്‍ നിന്ന് അയക്കാനാണ് ശ്രമം. കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും തിഹാറില്‍ ജയിലില്‍ നിന്ന് ഫയലുകള്‍ നോക്കാന്‍ കെജരിവാളിന് അനുമതിയില്ല. ഇതിനിടെയാണ് പുതിയ

National
സർക്കാരിൻ്റേത് സമയോചിതമായ ഇടപെടൽ, മണിപ്പൂരിൻ്റെ സ്ഥിതി മെച്ചപ്പെട്ടു: പ്രധാനമന്ത്രി മോദി #Government’s timely intervention, Manipur’s situation improved: PM Modi

സർക്കാരിൻ്റേത് സമയോചിതമായ ഇടപെടൽ, മണിപ്പൂരിൻ്റെ സ്ഥിതി മെച്ചപ്പെട്ടു: പ്രധാനമന്ത്രി മോദി #Government’s timely intervention, Manipur’s situation improved: PM Modi

കേന്ദ്ര" സംസ്ഥാന സർക്കാരുകളുടെ സമയോചിതമായ ഇടപെടൽ മൂലം സംഘർഷ ഭരിതമായ മണിപ്പൂരിൽ(Manipur) പ്രകടമായ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മുമ്പ് സംസാരിച്ചിട്ടുണ്ടെന്നും മികച്ച ഇടപെടലുകൾ മണിപ്പൂരിൽ നടത്തിയെന്നുമാണ് മോദി പറഞ്ഞത്. സംസ്ഥാനത്തെ വംശീയ കലാ പത്തെ ചൊല്ലി പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉയർത്തിയ പശ്ചാത്തലത്തിൽ കൂടിയാണ്

Gulf
ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവുമായി ചെറിയ പെരുന്നാള്‍, മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും അത്തറിന്റെ ഗന്ധവുമെല്ലാം പെരുന്നാള്‍ ആഘോഷത്തിന് മാറ്റെകും #Eid ul-Fitr 2024:

ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവുമായി ചെറിയ പെരുന്നാള്‍, മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും അത്തറിന്റെ ഗന്ധവുമെല്ലാം പെരുന്നാള്‍ ആഘോഷത്തിന് മാറ്റെകും #Eid ul-Fitr 2024:

30 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടാണ് ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ ഈദ്-ഉല്‍-ഫിത്തര്‍ ആഘോഷിക്കുന്നത്. മലയാളികള്‍ ഇതിനെ ചെറിയ പെരുന്നാള്‍ എന്നാണ് പറയാറുള്ളത്. ചെറിയ പെരുന്നാള്‍ ആശംസകള്‍ എന്ന് മലയാളികള്‍ പറയുമെങ്കിലും ഈദ് മുബാറക് എന്ന അറബി വാക്കും സാധാരണയായി ഉപയോഗിക്കാറുണ്ട്. വിശുദ്ധ റമദാന്‍ മാസത്തിലാണ് മുഹമ്മദ്

National
ലോക്‌സഭയില്‍ ഇത്തവണ ‘നാലായിരത്തിലധികം’ സീറ്റുകൾ എൻഡിഎ നേടുമെന്ന് നിതീഷ് കുമാര്‍; ട്രോളി സോഷ്യല്‍ മീഡിയ – Nitish Kumar Trolled For Faux Pas

ലോക്‌സഭയില്‍ ഇത്തവണ ‘നാലായിരത്തിലധികം’ സീറ്റുകൾ എൻഡിഎ നേടുമെന്ന് നിതീഷ് കുമാര്‍; ട്രോളി സോഷ്യല്‍ മീഡിയ – Nitish Kumar Trolled For Faux Pas

പട്‌ന: ലോക്‌സഭയില്‍ ഇത്തവണ 4000-ത്തിലധികം സീറ്റുകൾ എൻഡിഎ നേടുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രവചനം. നവാഡ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ റാലിയില്‍ സംസാരിക്കവേയാണ് നിതീഷിന്‍റെ പരാമര്‍ശം. നിതീഷ്‌കുമാറിന്‍റെ നാക്കുപിഴയെ വ്യാപകമായി ട്രോളുകയാണ് സോഷ്യല്‍ മീഡിയ. പ്രസംഗത്തിനിടെ ചാര്‍ ലാക് (നാല് ലക്ഷം), പിന്നീട് സ്വയം തിരുത്തി

Editor's choice
മോദിയുടെ മൂക്കിനു താഴെ കരുത്തുക്കാട്ടി പ്രതിപക്ഷ സഖ്യം, ലോകശ്രദ്ധ നേടി കെജരിവാൾ, മോദിക്ക് വൻ തിരിച്ചടി; കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരം അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് #Opposition alliance showed strength under Modi’s nose

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. അതിപ്പോള്‍ തെളിഞ്ഞ് കഴിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ എതിരാളികളെ അടിച്ച മര്‍ത്തുന്ന ഭരണാധികാരികളെ ലോകം ഒരുപാട് കണ്ടിട്ടുണ്ട്. അത്തരമൊരു പട്ടികയി ലേക്കാണ് നരേന്ദ്ര മോദിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Kerala
നിയമന ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കും; സുപ്രീംകോടതി മുന്നറിയിപ്പ് #Secretary of Department of Education will be jailed; Supreme Court warning

നിയമന ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കും; സുപ്രീംകോടതി മുന്നറിയിപ്പ് #Secretary of Department of Education will be jailed; Supreme Court warning

ന്യൂഡല്‍ഹി: വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സുപ്രീംകോടതി മുന്നറിയിപ്പ്. ഈ മാസം പത്താം തീയതിക്കുള്ളില്‍ കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പ്രഥമദൃഷ്ട്യാ

Latest News
സാങ്കല്‍പിക അന്യഗ്രഹ ജീവികളുമായി സംഭാഷണം, ദിനോസറുകൾക്ക് വംശനാശം സംഭവിച്ചില്ലെന്ന് വിശ്വാസം’; ഞെട്ടിക്കുന്ന ഡിജിറ്റൽ തെളിവുകള്‍ #Malayalees Death In Arunachal

സാങ്കല്‍പിക അന്യഗ്രഹ ജീവികളുമായി സംഭാഷണം, ദിനോസറുകൾക്ക് വംശനാശം സംഭവിച്ചില്ലെന്ന് വിശ്വാസം’; ഞെട്ടിക്കുന്ന ഡിജിറ്റൽ തെളിവുകള്‍ #Malayalees Death In Arunachal

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മരണപ്പെട്ട മലയാളി ദമ്പതികളുടെയും സുഹൃത്തിന്‍റെയും ലാപ്ടോപ്പുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും ശേഖരിച്ച ഡിജിറ്റൽ തെളിവുകളിൽ നിന്നും ഇവര്‍ വിചിത്ര വിശ്വാസികളായിരുന്നു വെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. മൂവരും സാങ്കൽപ്പിക അന്യഗ്രഹ ജീവിയുമായി നിരന്തരം സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നതായി ഡിജിറ്റൽ തെളിവുകളിൽ നിന്നും വ്യക്തമാകുന്നതായി പൊലീസ് വൃത്തങ്ങൾ

News
ഇന്ത്യയിൽ 76.28 ലക്ഷം വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു; കാരണം അറിയാം #WHATSAPP BANS ACCOUNTS

ഇന്ത്യയിൽ 76.28 ലക്ഷം വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു; കാരണം അറിയാം #WHATSAPP BANS ACCOUNTS

ഹൈദരാബാദ് : ഇന്നത്തെ കാലത്ത് വാട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാവൂ. വാട്‌സ്‌ ആപ്പ് എന്നത് ഓരോരുത്തരുടെയും മെബൈൽ ഫോണിലെ ഒഴിച്ചുകൂടാൻ പറ്റാത്ത അപ്ലിക്കേഷനായി മാറിയ കാലമാണിത്. സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്‌ക്കൊപ്പം ഫയലുകൾ കൈമാറുന്നതിനുമായു ള്ള ഒരു ലളിതമായ മാർഗമെന്ന രീതിയിലാണ് വാട്‌സ്‌ആപ്പ് ജനപ്രീതി നേടിയത്.

Kerala
ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടിയുടെ വസ്തുക്കള്‍; 6.13 കോടിയുടെ മദ്യവും #Lok Sabha Elections: 33.31 Crore worth of items seized in the state so far

ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടിയുടെ വസ്തുക്കള്‍; 6.13 കോടിയുടെ മദ്യവും #Lok Sabha Elections: 33.31 Crore worth of items seized in the state so far

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാ നത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി (33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതെര ഞ്ഞെടുപ്പ് ഓഫീ സര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള

National
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുള്ള അറസ്റ്റ്’: കെജരിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും #Kejriwal’s bail plea will be decided today

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുള്ള അറസ്റ്റ്’: കെജരിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും #Kejriwal’s bail plea will be decided today

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരി വാളിന്റെ ജാമ്യഹര്‍ജി വിധി പറയുന്നതിനായി കോടതി ഇന്നേക്ക് മാറ്റി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ സിംഗിള്‍ ബഞ്ചാണ് കെജരിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേട്ടത്. മാര്‍ച്ച് 21 ന് ആയിരുന്നു കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ അടിസ്ഥാന