Category: Current Politics

Current Politics
നാളെ വിധിയെഴുത്ത്, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധനാജ്ഞ; പോളിങ് സാമഗ്രികളുടെ വിതരണം 8 മുതൽ

നാളെ വിധിയെഴുത്ത്, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധനാജ്ഞ; പോളിങ് സാമഗ്രികളുടെ വിതരണം 8 മുതൽ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ്

Current Politics
മോദിയുടെ വിവാദപ്രസംഗം; ബിജെപിയ്ക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു

മോദിയുടെ വിവാദപ്രസംഗം; ബിജെപിയ്ക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു

മോദിയുടെ കാര്യം വരുമ്പോൾ കമ്മീഷന്‍റെ നട്ടെല്ല് വളയുന്നു ബെംഗളൂരു: കോൺഗ്രസിന്‍റെ പ്രകടനപത്രിക മുസ്ലിം പ്രകടനപത്രികയെന്ന മോദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമാണ് ബെംഗളുരു മല്ലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വർഗീയ പരാമർശം ബിജെപിയുടെ എക്സ് ഹാൻഡിൽ ട്വീറ്റ്

Current Politics
#Udf Wave Across State VD Satheesan തൃശൂര്‍ പൂരം അട്ടിമറിച്ചത് ബിജെപിയെ സഹായിക്കാനെന്ന് വിഡി സതീശന്‍; എല്‍ഡിഎഫ് ജയിക്കുന്ന ഒരു സീറ്റ് പറയാൻ വെല്ലുവിളി

#Udf Wave Across State VD Satheesan തൃശൂര്‍ പൂരം അട്ടിമറിച്ചത് ബിജെപിയെ സഹായിക്കാനെന്ന് വിഡി സതീശന്‍; എല്‍ഡിഎഫ് ജയിക്കുന്ന ഒരു സീറ്റ് പറയാൻ വെല്ലുവിളി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ യുഡിഎഫ് തരംഗം അലയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് 20 ല്‍ 20 നേടും. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിക്കും കേരളം ഭരിക്കുന്ന പിണറായി വിജയനുമെതിരെ ശക്തമായ ജനവികാരമാണ് സംസ്ഥാനത്തുള്ളതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. മോദിയുടെ ഗാരന്‍റിക്ക്‌ പഴയ

Current Politics
ഓരോന്ന് പറയുമ്പോൾ തിരിച്ച് കിട്ടുമെന്ന് ഓർക്കണം’; രാഹുൽ ​ഗാന്ധിക്കെതിരായ പി.വി അൻവറിന്റെ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

ഓരോന്ന് പറയുമ്പോൾ തിരിച്ച് കിട്ടുമെന്ന് ഓർക്കണം’; രാഹുൽ ​ഗാന്ധിക്കെതിരായ പി.വി അൻവറിന്റെ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവറിന്‍റെ അധിക്ഷേപ പരാമർശം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയുമ്പോൾ തിരിച്ച് കിട്ടുമെന്ന് രാഹുൽ ആലോചിക്കണമെന്ന് പിണറായി ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. പഴയ പേരിലേക്ക് പോകരുതെന്ന് പറഞ്ഞത് രാഹുലിന്‍റെ രാഷ്ട്രീയ നിലപാട് കണ്ടിട്ടാണ്. സി.എ.എയിൽ രാഹുലിന് മറുപടിയില്ല. അത്

Current Politics
പ്രചാരണം അവസാന മണിക്കൂറുകളിലേയ്ക്ക്; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ 26ന് ജനവിധി

പ്രചാരണം അവസാന മണിക്കൂറുകളിലേയ്ക്ക്; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ 26ന് ജനവിധി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. ഇനിയൊരു ദിനം മാത്രം മുന്നില്‍. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ. ഇനി കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. ദേശീയനേതാക്കളും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ

Current Politics
ആദിവാസികളെ ഭയപ്പെടുത്തുന്നത് തുടര്‍ന്നാല്‍, ബി.ജെ.പി. തുടച്ചുനീക്കപ്പെടും; ഇന്ത്യസഖ്യത്തില്‍നിന്ന് പുറത്തുവരാന്‍ വിസമ്മതിച്ച സോറനെ, ബി.ജെ.പി. ജയിലിലടച്ചു; ഖാര്‍ഗെ

ആദിവാസികളെ ഭയപ്പെടുത്തുന്നത് തുടര്‍ന്നാല്‍, ബി.ജെ.പി. തുടച്ചുനീക്കപ്പെടും; ഇന്ത്യസഖ്യത്തില്‍നിന്ന് പുറത്തുവരാന്‍ വിസമ്മതിച്ച സോറനെ, ബി.ജെ.പി. ജയിലിലടച്ചു; ഖാര്‍ഗെ

റാഞ്ചി: ഇന്ത്യസഖ്യത്തില്‍നിന്ന് പുറത്തുവരാന്‍ വിസമ്മതിച്ചതിനാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ബി.ജെ.പി. ജയിലിലടച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെ പ്രഭാഗത് താര മൈതാനത്ത് ഇന്ത്യ സഖ്യത്തിന്റെ 'ഉല്‍ഗുലന്‍ ന്യായ്' റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. തലകുനിയ്ക്കുന്നതിനെക്കാള്‍ ജയിലില്‍പ്പോകാന്‍ ഇഷ്ടപ്പെട്ട ധീരനാണ് ഹേമന്ത് സോറന്‍. ആദിവാസികളെ ഭയപ്പെടുത്തുന്നത് തുടര്‍ന്നാല്‍

Current Politics
രാഹുലിനു വേണ്ടി ദേശീയ നേതാക്കള്‍ വയനാട്ടില്‍

രാഹുലിനു വേണ്ടി ദേശീയ നേതാക്കള്‍ വയനാട്ടില്‍

വയനാട് ലോക്സഭാമണ്ഡലത്തില്‍ പ്രചാരണത്തിനായി വീണ്ടും ദേശീയനേതാക്കളെത്തുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ ചൊവ്വാഴ്ച സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും. 24-ന് പ്രിയങ്കാഗാന്ധി വയനാട്ടില്‍ റോഡ്ഷോ നടത്തും. എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എത്തും. രാഹുല്‍ഗാന്ധിക്കുവേണ്ടിയാണ് ഏറ്റവും

Current Politics
കണ്ണൂര്‍; 320 ബൂത്തുകളില്‍ പ്രശ്‌നസാധ്യത, രഹസ്യാന്വേഷണവിഭാഗം; സി.ആര്‍.പി.എഫും ദ്രുതകര്‍മസേനയും കണ്ണൂരിലെത്തി

കണ്ണൂര്‍; 320 ബൂത്തുകളില്‍ പ്രശ്‌നസാധ്യത, രഹസ്യാന്വേഷണവിഭാഗം; സി.ആര്‍.പി.എഫും ദ്രുതകര്‍മസേനയും കണ്ണൂരിലെത്തി

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 320 ബൂത്തുകളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കി.അതിസുരക്ഷാപ്രശ്‌നങ്ങളുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടി അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ സി.ആര്‍.പി.എഫും ദ്രുതകര്‍മസേനയും കണ്ണൂരിലെത്തി. കണ്ണൂര്‍, വടകര, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളില്‍പ്പെടുന്ന ചില നിയമസഭാ മണ്ഡലങ്ങളിലാണ് അതിപ്രശ്‌നസാധ്യതാ ബൂത്തുകളുള്ളത്.

Current Politics
കേരളത്തിനെതിരെ സംസാരിയ്ക്കുമ്പോൾ മോദിയ്ക്കും രാഹുലിനും ഒരേ സ്വരം, പിണറായി വിജയൻ

കേരളത്തിനെതിരെ സംസാരിയ്ക്കുമ്പോൾ മോദിയ്ക്കും രാഹുലിനും ഒരേ സ്വരം, പിണറായി വിജയൻ

കാസര്‍കോട്: കേരളത്തിൽ അഴിമതിയെന്ന മോദിയുടെ പരാമര്‍ശത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ആക്ഷേപം ഏത് ആധികാരിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നും കേരളത്തെ അപമാനിക്കാനാണ് മോദിയുടെ ശ്രമെന്നും പിണറായി വിജയൻ പറഞ്ഞു. കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണ് കേരളത്തിലെ പിണറായി സർക്കാരെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം. ഏഷ്യാനെറ്റ്

Current Politics
വോട്ടുചെയ്യാന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികടന്നെത്തിയത് 2500 പേര്‍

വോട്ടുചെയ്യാന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികടന്നെത്തിയത് 2500 പേര്‍

അഗര്‍ത്തല: പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ത്രിപുരയില്‍ വോട്ടുചെയ്യാന്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികടന്ന് 2500 പേരെത്തി. വെസ്റ്റ് ത്രിപുര മണ്ഡലത്തിലെ വോട്ടര്‍മാരാണ് ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറത്തു ജീവിക്കുന്നത്. മുള്ളുവേലിക്കപ്പുറവും ഇപ്പുറവുമായി ജീവിക്കുന്ന ബന്ധുജനങ്ങളുടെ കഥയാണ് ഇവര്‍ക്കുപറയാനുള്ളത്. അന്താരാഷ്ട്ര അതിര്‍ത്തി തിരിച്ച് മുള്ളുവേലി കെട്ടിയപ്പോള്‍ ഒന്നിച്ചുജീവിച്ചവരില്‍ കുറച്ചുപേര്‍ അപ്പുറവും കുറച്ചുപേര്‍ ഇപ്പുറവുമായിപ്പോയി. എല്ലാ അന്തര്‍ദേശീയ അതിര്‍ത്തികളിലും

Translate »