ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: പത്മജ ബി.ജെ.പി.യിലേക്ക് പോകുന്നതിനുമുമ്പേ തനിക്കും ക്ഷണമുണ്ടായിരുന്നെന്ന് മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ അനുജൻ ദാമോദരമാരാർ. പോലീസ് വകുപ്പിൽ അടുത്ത പരിചയക്കാരനായ ഒരാൾ മുഖേനയാണ് തന്നെ പാട്ടിലാക്കാൻ ശ്രമം നടന്നതെന്ന് ദാമോദരമാരാർപറഞ്ഞു. ചില വാഗ്ദാനങ്ങളുണ്ടെന്നാണ് പറഞ്ഞത്. വരുകയാണെങ്കിൽ നല്ലസ്ഥാനം തരാമെന്നും പറഞ്ഞു. 102 വയസ്സായ തനിക്ക് ഒരു വാഗ്ദാനവും ആവശ്യമില്ലെന്നും
തിരുവനന്തപുരം: കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്. മറ്റൊരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്ന പ്രഖ്യാപനം ഏപ്രിൽ ഇരുപത്തിയാറിന് ശേഷം വരും. കോൺഗ്രസ് നേരത്തെ തന്നെ പരാജയം സമ്മതിച്ച് കഴിഞ്ഞെന്നും
ശ്രീനഗര്: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുല് ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി മുന് കോണ്ഗ്രസ് നേതാവും ഡി.പി.എ.പി (ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്ട്ടി) ചെയര്മാനുമായ ഗുലാം നബി ആസാദ്. ന്യൂനപക്ഷ സമുദായങ്ങള് കൂടുതലായുള്ള ഇടങ്ങളില് രാഹുല് അഭയം പ്രാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മുകശ്മീരിലെ ഉധംപുര് ലോക്സഭാ മണ്ഡലത്തിലെ ഡി.പി.എ.പി സ്ഥാനാര്ത്ഥി ജി.എം
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില് 19ന് നടക്കുമ്പോള് രാജ്യത്തെ 102 മണ്ഡലങ്ങളാണ് വിധിയെഴുതുക. 21 സംസ്ഥാനങ്ങള് ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നുണ്ടെങ്കിലും തമിഴ്നാട് ഒന്നടങ്കമാണ് അന്നേദിവസം ബൂത്തിലെത്തുന്നത്. സംസ്ഥാനത്തെ 39 മണ്ഡലങ്ങളും 102-ല് ഉള്പ്പെടുന്നു. റോഡ്ഷോയും റാലികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രാഹുല് ഗാന്ധിയും ഇളക്കിമറിച്ച
വടകര: വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നവമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യക്തിഹത്യ നടത്തുന്നെന്നാരോപിച്ച് കെ.കെ.
കണ്ണൂർ: ബോംബ് രാഷ്ട്രീയം തകര്ന്നപ്പോള് സിപിഎമ്മും വടകര ഇടത് സ്ഥാനാർഥി കെകെ ഷൈലജ യും നുണ ബോംബ് ഇറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീകളെയോ എതിര് സ്ഥാനാർഥികളെയോ അപമാനിക്കുന്നതിനെ യുഡിഎഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള് സിപിഎമ്മാണ് ചെയ്യുന്നത്. കഴിഞ്ഞ മാസം 25ന് മുഖ്യമന്ത്രിക്കും തെരഞ്ഞെടുപ്പ്
ദിസ്പുര്: വടക്കുകിഴക്കന് മേഖലയിലെ 25-ല് 14 സീറ്റുള്ള അസമില് തിരഞ്ഞെടുപ്പിന്റെ ആവേശം കാര്യമായി കാണാനില്ല. തലസ്ഥാനമായ ഗുവാഹാട്ടിയില് ബി.ജെ.പി.യുടേതല്ലാതെ മറ്റൊരു പാര്ട്ടിയുടെയും ഒരു പ്രചാരണ ബോര്ഡുപോലുമില്ല. എന്തുകൊണ്ടാണിതെന്ന ചോദ്യത്തിന് ഇവിടെ മൂന്നാംഘട്ടത്തിലല്ലേ തിരഞ്ഞെടുപ്പെന്ന മറുചോദ്യമാണ് അസം പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി ഓഫീസില്വെച്ച് സംസാരിച്ചപ്പോള് അഡ്മിനിസ്ട്രേഷന് ചുമതലയുള്ള ജനറല് സെക്രട്ടറി
ന്യൂഡല്ഹി: ഡല്ഹി മദ്യനയക്കേസില് തിഹാര് ജയിലില് കഴിയുന്ന ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പൊതുജനങ്ങള്ക്കായി നല്കിയ സന്ദേശം പങ്കുവെച്ച്ആം ആദ്മി പാര്ട്ടി നേതാവ് സഞ്ജയ് സിങ്. 'എന്റെ പേര് അരവിന്ദ് കെജ്രിവാള്, ഞാന് തീവ്രവാദയല്ല' എന്ന സന്ദേശമാണ് അദ്ദേഹം നല്കിയതെന്ന് സിങ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. ബി.ജെ.പി പ്രതികാരം
കോഴിക്കോട്: വടകരയിൽ അടവും തടവും മാറ്റി പയറ്റി ഇടത് വലത് മുന്നണി സ്ഥാനാർഥികള്. തന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു എന്ന പരാതി ഒന്നുകൂടി ശക്തമാക്കിയിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. സ്ത്രീ എന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും, ലൈംഗിക ചുവയുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് ചേർത്ത് പ്രചരിപ്പിക്കുന്നെന്നും
ജയ്പൂർ : രാജ്യത്തെ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജനങ്ങളിൽ നിന്നും അവരുടെ പ്രശ്നങ്ങളിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായും അകന്നിരി ക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. മോദിക്ക് ചുറ്റുമുള്ളവർ സത്യം പറയാൻ ഭയപ്പെടുന്ന തരത്തിൽ അധികാരം