ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. ഇനിയൊരു ദിനം മാത്രം മുന്നില്. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്ട്ടികളെല്ലാം തന്നെ. ഇനി കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. ദേശീയനേതാക്കളും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ
റാഞ്ചി: ഇന്ത്യസഖ്യത്തില്നിന്ന് പുറത്തുവരാന് വിസമ്മതിച്ചതിനാണ് ഝാര്ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ബി.ജെ.പി. ജയിലിലടച്ചതെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ. ഝാര്ഖണ്ഡിലെ റാഞ്ചിയിലെ പ്രഭാഗത് താര മൈതാനത്ത് ഇന്ത്യ സഖ്യത്തിന്റെ 'ഉല്ഗുലന് ന്യായ്' റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. തലകുനിയ്ക്കുന്നതിനെക്കാള് ജയിലില്പ്പോകാന് ഇഷ്ടപ്പെട്ട ധീരനാണ് ഹേമന്ത് സോറന്. ആദിവാസികളെ ഭയപ്പെടുത്തുന്നത് തുടര്ന്നാല്
വയനാട് ലോക്സഭാമണ്ഡലത്തില് പ്രചാരണത്തിനായി വീണ്ടും ദേശീയനേതാക്കളെത്തുന്നു. കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാര്ജുന ഖാര്ഗെ ചൊവ്വാഴ്ച സുല്ത്താന് ബത്തേരിയില് നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില് പങ്കെടുക്കും. 24-ന് പ്രിയങ്കാഗാന്ധി വയനാട്ടില് റോഡ്ഷോ നടത്തും. എന്.ഡി.എ. സ്ഥാനാര്ഥി കെ. സുരേന്ദ്രന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എത്തും. രാഹുല്ഗാന്ധിക്കുവേണ്ടിയാണ് ഏറ്റവും
കണ്ണൂര്: ലോക്സഭാ തിരഞ്ഞെടുപ്പില് കണ്ണൂര് ജില്ലയിലെ 320 ബൂത്തുകളില് പ്രശ്നസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്ട്ട് നല്കി.അതിസുരക്ഷാപ്രശ്നങ്ങളുള്ള ബൂത്തുകളില് ബാരിക്കേഡ് കെട്ടി അര്ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും റിപ്പോര്ട്ടില് പറയുന്നു. കള്ളവോട്ടും സംഘര്ഷവും തടയാന് സി.ആര്.പി.എഫും ദ്രുതകര്മസേനയും കണ്ണൂരിലെത്തി. കണ്ണൂര്, വടകര, കാസര്കോട് ലോക്സഭാ മണ്ഡലങ്ങളില്പ്പെടുന്ന ചില നിയമസഭാ മണ്ഡലങ്ങളിലാണ് അതിപ്രശ്നസാധ്യതാ ബൂത്തുകളുള്ളത്.
കാസര്കോട്: കേരളത്തിൽ അഴിമതിയെന്ന മോദിയുടെ പരാമര്ശത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ആക്ഷേപം ഏത് ആധികാരിക റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും കേരളത്തെ അപമാനിക്കാനാണ് മോദിയുടെ ശ്രമെന്നും പിണറായി വിജയൻ പറഞ്ഞു. കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണ് കേരളത്തിലെ പിണറായി സർക്കാരെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം. ഏഷ്യാനെറ്റ്
അഗര്ത്തല: പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില് ത്രിപുരയില് വോട്ടുചെയ്യാന് ഇന്ത്യ-ബംഗ്ലാദേശ് അതിര്ത്തികടന്ന് 2500 പേരെത്തി. വെസ്റ്റ് ത്രിപുര മണ്ഡലത്തിലെ വോട്ടര്മാരാണ് ഇന്ത്യയുടെ അതിര്ത്തിക്കപ്പുറത്തു ജീവിക്കുന്നത്. മുള്ളുവേലിക്കപ്പുറവും ഇപ്പുറവുമായി ജീവിക്കുന്ന ബന്ധുജനങ്ങളുടെ കഥയാണ് ഇവര്ക്കുപറയാനുള്ളത്. അന്താരാഷ്ട്ര അതിര്ത്തി തിരിച്ച് മുള്ളുവേലി കെട്ടിയപ്പോള് ഒന്നിച്ചുജീവിച്ചവരില് കുറച്ചുപേര് അപ്പുറവും കുറച്ചുപേര് ഇപ്പുറവുമായിപ്പോയി. എല്ലാ അന്തര്ദേശീയ അതിര്ത്തികളിലും
മുരളി ജയിച്ചാൽ തങ്ങളുടെ പ്രസക്തി നഷ്ടപെട്ടുപോകുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കളെ ചെറുതല്ലാതെ അലട്ടുന്നുണ്ട്. എവിടെയെങ്കിലും സ്ഥാനാർഥിത്വ പ്രതിസന്ധി നേരിട്ടാൽ കോൺഗ്രസ് ആദ്യം ആശ്രയിക്കുന്ന പേരാണ് കെ. മുരളീധരൻ. 2019-ൽ വടകരയിൽ സി. പി.എമ്മിന്റെ കരുത്തനായ പി. ജയരാജനെ നേരിടാൻ ആരെന്ന് ചിന്ത വന്നപ്പോൾ കെ. മുരളീധരനെയല്ലാതെ ആരെയും
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ സിംഹാസനം ഇളകുന്നുവെന്ന് കണ്ടാണ് വയനാട്ടിൽ രാഹുൽ ഗാന്ധി പരാജയപ്പെടുമെന്ന പ്രസ്താവനയുമായി അദ്ദേഹം രംഗത്ത് വന്നതെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ ഇത്തവണ രാഹുൽ ഗാന്ധി ചരിത്ര
തിരുവനന്തപുരം: മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപി യെ പ്രീണിപ്പിക്കാന് വേണ്ടിയാണ് രാഹുല് ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത്. മോദിയെ വിമര്ശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നതെന്നും സതീശന് പറഞ്ഞു. 2022ല് കണ്ണൂരില് പാര്ട്ടി കോണ്ഗ്രസ്
ന്യൂഡൽഹി: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇലക്ടറൽ ബോണ്ടിലെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞ അവർ, മികച്ച കൂടിയാലോചനകളിലൂടെ അവ ഏതെങ്കിലും രൂപത്തിൽ തിരികെ കൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിയ്ക്കുന്നതെന്നും വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ഞങ്ങൾക്ക് നിക്ഷേപകരുമായി കൂടിയാലോചനകൾ