Category: Current Politics

Current Politics
ആത്മവിശ്വാസമില്ലെന്ന് അംഗീകരിച്ച്, റായ്ബറേലിയിലേക്കുള്ള രാഹുലിന്‍റെ  മാറ്റം; ജയിച്ചാൽ വയനാട് സീറ്റ് ഒഴിവാക്കുമെന്ന് സൂചന

ആത്മവിശ്വാസമില്ലെന്ന് അംഗീകരിച്ച്, റായ്ബറേലിയിലേക്കുള്ള രാഹുലിന്‍റെ മാറ്റം; ജയിച്ചാൽ വയനാട് സീറ്റ് ഒഴിവാക്കുമെന്ന് സൂചന

ന്യൂഡൽഹി: അമേഠിയിൽ വീണ്ടും മത്സരിക്കാനുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിരന്തര വെല്ലുവിളി സ്വീകരിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന് അംഗീകരിക്കുന്നതായി റായ്ബറേലിയിലേക്കുള്ള രാഹുൽഗാന്ധിയുടെ അവസാനനിമിഷത്തെ മാറ്റം. കാൽനൂറ്റാണ്ടിനുശേഷം മണ്ഡലം കൈവിടുമ്പോൾ ഇനി ഉത്തർപ്രദേശിൽ ഗാന്ധികുടുംബത്തിന്റെ തട്ടകമായി ബാക്കിയുള്ളത് റായ്ബറേലിമാത്രം. കഴിഞ്ഞതവണ സോണിയാഗാന്ധിയുടെ ഭൂരിപക്ഷം റായ്ബറേലിയിൽ കുറഞ്ഞിരുന്നെങ്കിലും മണ്ഡലം കൈവിട്ടുപോകില്ലെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. റായ്ബറേലിയിൽ

Current Politics
അഭ്യൂഹങ്ങള്‍ക്ക് വിരാമം; രാഹുല്‍  റായ്ബറേലിയില്‍, കിഷോരിലാല്‍ ശര്‍മ അമേഠിയില്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമം; രാഹുല്‍ റായ്ബറേലിയില്‍, കിഷോരിലാല്‍ ശര്‍മ അമേഠിയില്‍

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്. ദിവസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയെ അമേഠിയിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നിലവില്‍

Current Politics
#A political deal known to the Chief Minister ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല, ജയരാജനെ തൊട്ടാൽ അഴിമതിക്കൊട്ടാരം കത്തും : കെ സുധാകരൻ

തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെ തിരെ സിപിഎമ്മില്‍ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് ഇപി ജയരാജനെ ഭയമാണ്. ഒരു നടപടിയുമുണ്ടാകില്ല. അങ്കം ജയിച്ച ചേകവനെപ്പോലെയാണ് ഇപി ജയരാജന്‍ ഇന്നലെ സിപിഎം സെക്രട്ടേ റിയറ്റ് യോഗം കഴിഞ്ഞ് ഇറങ്ങി വരുന്നത്

Current Politics
മേയറുടെ പ്രവർത്തി തികച്ചും അപമാനകരം,പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിയ്ക്കുന്നത് ശരിയല്ല, രമേശ് ചെന്നിത്തല

മേയറുടെ പ്രവർത്തി തികച്ചും അപമാനകരം,പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിയ്ക്കുന്നത് ശരിയല്ല, രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ ആര്യ രാജേന്ദ്രൻ്റെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അപമാനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ വൻ വിജയം നേടുമെന്ന് ഉറപ്പാണെന്നും

Current Politics
കരുവന്നൂർ കള്ളപ്പണക്കേസ്; ഹാജരാകാൻ കഴിയില്ല, ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി, എംഎം വർ​ഗീസ്

കരുവന്നൂർ കള്ളപ്പണക്കേസ്; ഹാജരാകാൻ കഴിയില്ല, ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി, എംഎം വർ​ഗീസ്

തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോ​ഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസ്. നാളെ ഹാജരാകാൻ പുതിയ നോട്ടീസ് നൽകിയപ്പോൾ ആണ് ദേഷ്യം പ്രകടിപ്പിച്ചത്. തൊഴിലാളി ദിനം ആണെന്നും ഹാജരാകാൻ കഴിയില്ലെന്നുമാണ് വർഗീസ് അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ്

Current Politics
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി’; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി’; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

കണ്ണൂര്‍: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുകയാണ് ഷാഫി പറമ്പില്‍. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ്

Current Politics
തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് വൈകിയതില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടന്നില്ല. ഇക്കാര്യത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണം. സംസ്ഥാന ചരിത്രത്തില്‍ ഇത്രയും മോശമായ തെഞ്ഞെടുപ്പ് നടന്നിട്ടില്ല. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായോയെന്നതുള്‍പ്പടെ അന്വേഷിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍

Current Politics
ശിവന്‍ പാപിയുമായി കൂട്ടുകൂടിയാല്‍ ശിവനും പാപി’ ; ഇപി – ജാവദേക്കര്‍ കൂടിക്കാഴ്‌ച സിപിഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും #EP Jayarajan And Javadekar Meeting

ശിവന്‍ പാപിയുമായി കൂട്ടുകൂടിയാല്‍ ശിവനും പാപി’ ; ഇപി – ജാവദേക്കര്‍ കൂടിക്കാഴ്‌ച സിപിഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും #EP Jayarajan And Javadekar Meeting

തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച തിങ്കളാഴ്‌ച തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറി യറ്റില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പിന്‍റെ അവലോകനത്തിനായാണ് തിങ്കളാഴ്‌ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരം ആക്കുളത്തെ

Current Politics
സിപിഎം-ബിജെപി ബന്ധം പരസ്യമായി, ഇ പിയെ കരുവാക്കി ഒന്നാംപ്രതിയായ മുഖ്യമന്ത്രി തടിതപ്പുന്നു: വി ഡി സതീശന്‍

സിപിഎം-ബിജെപി ബന്ധം പരസ്യമായി, ഇ പിയെ കരുവാക്കി ഒന്നാംപ്രതിയായ മുഖ്യമന്ത്രി തടിതപ്പുന്നു: വി ഡി സതീശന്‍

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ പി ജയരാജന്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൂട്ടു പ്രതിയെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഒന്നാംപ്രതിയായ മുഖ്യമന്ത്രി, സിപിഎം-ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്

Current Politics
തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കണം; ലാവലിനില്‍ നടപടി ഉണ്ടാകില്ല’: ഇ.പിയോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കണം; ലാവലിനില്‍ നടപടി ഉണ്ടാകില്ല’: ഇ.പിയോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പിന്നാലെ ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പുതിയ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ഇ.പിയെ കാണാന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വന്നുവെന്നും തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എസ്.എന്‍. സി ലാവലിന്‍ കേസില്‍ നടപടി ഉണ്ടാകില്ലെന്ന് പറഞ്ഞുവെന്നുമാണ്

Translate »