Category: Editor’s choice

Editor's choice
വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യ യിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം; അന്താരാഷ്ട്ര ശാസ്ത്രദിനത്തിൽ ഓര്‍ക്കാം രാജ്യത്തിനഭിമാനമായി മാറിയ അഞ്ച് വനിതാ ശാസ്ത്രജ്ഞർ

വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യ യിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം; അന്താരാഷ്ട്ര ശാസ്ത്രദിനത്തിൽ ഓര്‍ക്കാം രാജ്യത്തിനഭിമാനമായി മാറിയ അഞ്ച് വനിതാ ശാസ്ത്രജ്ഞർ

ശാസ്ത്രമേഖലയിൽ നിർണായക പങ്കുവഹിച്ച വനിത ശാസ്ത്രജ്ഞരുടെ സമ്പന്നമായ ചരിത്രമാണ് ഇന്ത്യക്കുള്ളത് വരും കാലങ്ങളിൽ പുരോഗതികൈവരിച്ചെങ്കിലും ശാസ്ത്രത്തിൽ സ്ത്രീകൾ ഇപ്പോഴും നിറയെ വെല്ലുവിളികൾ നേരിടുന്നുണ്ട്. നാഷണൽ സയൻസ് ഫൗണ്ടേഷൻ്റെ പഠന റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ STEM ഫീൽഡു കളിൽ മൊത്തം തൊഴിൽ ശക്തിയുടെ 114 ശതമാനം മാത്രമാണ് സ്ത്രീകൾ ഉള്ളത്.

Editor's choice
തൃശൂര്‍ ‘ഇങ്ങെടുക്കാനെത്തിയ’ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ‘മോഡിയുടെ ഗ്യാരന്റി’ ആവര്‍ത്തിച്ചത് 18 തവണ; അതില്‍ ഒന്നില്‍ പോലും മണിപ്പൂരില്ല, മണിപ്പൂരിന്റെ തെരുവുകളില്‍ ചിന്തുന്ന രക്തത്തെപ്പറ്റി ഒരക്ഷരം പറയാനോ, അക്കാര്യത്തില്‍ ക്രൈസ്തവര്‍ക്ക് ഒരു ഗ്യാരന്റി കൊടുക്കുവാനോ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തയ്യാറായില്ല എന്നത് ശ്രദ്ധേയം.

കൊച്ചി: തൃശൂര്‍ 'ഇങ്ങെടുക്കാനുള്ള' സുരേഷ് ഗോപിയുടെ ആഗ്രഹ സാഫല്യത്തിനായി പൂര നഗരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുക്കാല്‍ മണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തില്‍ 'മോഡിയുടെ ഗ്യാരന്റി' എന്ന് 18 പ്രാവശ്യം ആവര്‍ത്തിച്ചിട്ടും ആ ഗ്യാരന്റികളില്‍ ഒന്നു പോലും മണിപ്പൂരിന്റെ കാര്യത്തിലുണ്ടായില്ല. ബിജെപി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന തൃശൂര്‍ സുരേഷ്

Editor's choice
ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയില്‍ : ഹൂതികളുടെ തന്ത്രത്തില്‍ വലഞ്ഞ് ഇന്ത്യയും: ഒടുവില്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടുതല്‍ അശ്രയിക്കാന്‍ നീക്കം

ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയില്‍ : ഹൂതികളുടെ തന്ത്രത്തില്‍ വലഞ്ഞ് ഇന്ത്യയും: ഒടുവില്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടുതല്‍ അശ്രയിക്കാന്‍ നീക്കം

ചെങ്കടലില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു. ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണമാണ് ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം ദുഷ്കരമാക്കി മാറ്റിയത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെങ്കടല്‍ വഴിയുള്ള എല്ലാ ചരക്ക് നീക്കങ്ങളും താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന് പ്രമുഖ എണ്ണക്കമ്പനിയായ ബി പി

Editor's choice
നിതീഷിൻ്റെ വിലപേശൽ വർദ്ധിക്കും; നാല് സംസ്ഥാനങ്ങളില്‍  കോൺഗ്രസിൻ്റെ തോല്‍വി `ഇന്ത്യാ സഖ്യ´ത്തിൽ കൊണ്ടുവരുന്നത് വലിയ മാറ്റങ്ങൾ24512

നിതീഷിൻ്റെ വിലപേശൽ വർദ്ധിക്കും; നാല് സംസ്ഥാനങ്ങളില്‍ കോൺഗ്രസിൻ്റെ തോല്‍വി `ഇന്ത്യാ സഖ്യ´ത്തിൽ കൊണ്ടുവരുന്നത് വലിയ മാറ്റങ്ങൾ24512

നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്ന സാഹചര്യത്തിൽ കനത്ത ആഘാതമാണ് കോൺഗ്രസ് പാർട്ടിക്ക് നേരിട്ടിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മനസ്സിൽ കണ്ട് പല പദ്ധതികളും അട്ടിമറിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസമാണ്

Editor's choice
സര്‍, എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ’; ജാതീയതക്കെതിരെ ചെറുത്തുനില്‍പ്പിന്റെ മാതൃക

സര്‍, എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ’; ജാതീയതക്കെതിരെ ചെറുത്തുനില്‍പ്പിന്റെ മാതൃക

ജാതിവിവേചനത്തോട് ഏറ്റവും ശക്തമായ രീതിയില്‍ പ്രതികരിച്ച് രാജ്യത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനിലേക്ക് എത്തിയ ഡോ.കുഞ്ഞാമന്റെ ജീവിതം വാക്കുകളില്‍ ചുരുക്കാന്‍ കഴിയുന്നതല്ല. ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ട അനുഭവം അദ്ദേഹം എഴുത്തിലൂടെ പുറംലോകത്തോട് ശക്തമായ ഭാഷയില്‍ വിളിച്ചു പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളോട് അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പിനെ അത്രയൊന്നും എളുപ്പത്തില്‍ കേരളത്തിന് തള്ളിക്കളയാനാവില്ലെന്ന്

Cinema Talkies
ഉലകനായകൻ കമൽഹാസന് ഇന്ന് 69-ാം പിറന്നാൾ.

ഉലകനായകൻ കമൽഹാസന് ഇന്ന് 69-ാം പിറന്നാൾ.

ഉലകനായകൻ എന്ന കമൽഹാസന് ഇന്ന് 69-ാം പിറന്നാൾ. എന്തുകൊണ്ട് കമൽഹാസൻ ഉലകനായകനെന്ന് വിളിക്കപ്പെടുന്നു? സിനിമയെ ഉലകോളം സ്നേഹിച്ച, ഉലകിൽ വംശനാശമില്ലാതെ അവശേഷിക്കേണ്ട മഹത്തായ ഒന്നാണ് സിനിമയെന്ന് വിശ്വസിച്ച കലാകാരന് ചാർത്തിക്കൊടുക്കാൻ ഉലകനായകൻ എന്നതിലുപരി ഒരു പദമുണ്ടോയെന്ന് സംശയം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിലിം സ്കൂൾ തമിഴ്നാട്ടിൽ പണിതുയർത്തുകയെന്ന

Editor's choice
ഗാസയിലെ 23 ലക്ഷം വരുന്ന ജനസംഖ്യയുടെ പകുതിയും കുട്ടികള്‍; ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 4600പേര്‍ കൊല്ലപ്പെട്ടതില്‍   1750 പേര്‍ കുട്ടികളാണ്, ഇസ്രയേലില്‍ കൊല്ലപ്പെട്ട 1400ല്‍ 14 പേര്‍ കുട്ടികള്‍, ഓരോ 15 മിനുറ്റിലും ഇസ്രയേൽ കവരുന്നത് ഒരു കുഞ്ഞുജീവൻ വീതം; പേടിസ്വപ്‌നത്താൽ ഞെട്ടിയുണരുന്ന ഗാസയിലെ കുട്ടികൾ

കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍, അവരുടെ ഞെട്ടലുകള്‍, കരച്ചില്‍, പേടി, ഉറ്റവരെ കാണാതെയുള്ള ഭീതി …ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിലെ ഏറ്റവും ഭീകരമായ ചിത്രങ്ങള്‍ ഇതായിരുന്നു. ഏതൊരു യുദ്ധവും നല്‍കുന്ന അതേ അനുഭവങ്ങളാണ് പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്കും ഇസ്രയേല്‍ നല്‍കിയത്. എന്നാല്‍ ഈ അനുഭവം തലമുറക ളായി പലസ്തീനിലെ കുട്ടികള്‍ അനുഭവിക്കുന്നതാണെന്ന് മാത്രം. പലസ്തീന്‍ എന്‍

Editor's choice
നൂറ്റാണ്ടിന്‍റെ  വിപ്ലവ സൂര്യന്‍; നൂറിന്‍റെ നിറവില്‍

നൂറ്റാണ്ടിന്‍റെ വിപ്ലവ സൂര്യന്‍; നൂറിന്‍റെ നിറവില്‍

തിരുവനന്തപുരം: സാധാരണക്കാരന്റെയും തൊഴിലാളി വര്‍ഗത്തിന്റെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി അവരുടെ മനസില്‍ ജ്വലിക്കുന്ന സൂര്യനായ വി.എസ് അച്യുതാനന്ദന് നാളെ ( 20-10-2030) നൂറ് തികയും. പതിവുപോലെ വലിയ ആഘോഷങ്ങള്‍ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറ് വയസ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികള്‍. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസ

Editor's choice
മൃഗീയ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ ജയിച്ച് കയറുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍| ഈസി വാക്കോവറോ കടുത്ത മത്സരമോ? അന്തിമ വിധിയ്ക്ക് ചൊവ്വാഴ്ച വോട്ടര്‍മാര്‍ ബൂത്തിലേക്ക്; പുതുപ്പള്ളി ഫലത്തെക്കുറിച്ച് ആകാംക്ഷ ശക്തം| ഒന്നുകില്‍ നേരിയ മാര്‍ജിന് ജയം,അല്ലെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കുക ഈ രണ്ടു ലക്ഷ്യങ്ങളാണ് ഇടതുമുന്നണി മുന്നില്‍ കാണുന്നത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കുകയാണ്. ചൊവാഴ്ചയാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ കേരളം ആകാക്ഷ യോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. അഞ്ച് പതിറ്റാണ്ടിലേറെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്. മത്സരിക്കുന്നത് മകന്‍ ചാണ്ടി ഉമ്മനും,മറുവശത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളംകുടിപ്പിച്ച

Editor's choice
ഞാൻ മരിക്കുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടണ്ട, യൂണിയൻ ഓഫീസിൽ വിളിക്കണം, ഒരു മണിക്കൂറിനുള്ളിൽ ശവമടക്കിനുള്ള പണവുമായി എത്തും”

ഞാൻ മരിക്കുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടണ്ട, യൂണിയൻ ഓഫീസിൽ വിളിക്കണം, ഒരു മണിക്കൂറിനുള്ളിൽ ശവമടക്കിനുള്ള പണവുമായി എത്തും”

"ഞാൻ മരിക്കുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടണ്ട. എൻ്റെ യൂണിയൻ ഓഫീസിൽ വിളിക്കണം, അവർ ഒരു മണിക്കൂറിനുള്ളിൽ എൻ്റെ ശവമടക്കിനുള്ള പണവുമായി ഇവിടെ എത്തും", അൻപത് വർഷത്തോളം കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ഭാര്യാ പിതാവ് ജീവിച്ചരുന്ന കാലമത്രയും ഈ ഉറപ്പിന്മേലാണ് കഴിഞ്ഞത്. എന്നാൽ, അദ്ദേഹം മരിച്ച് ഒരു വർഷത്തോടടുക്കുമ്പോഴും ആ വിശ്വാസം

Translate »