Entertainment
വരന്‍ ഗഗന്‍യാന്‍ യാത്ര സംഘത്തിലെ മലയാളി; വിവാഹിതയായെന്ന് വെളിപ്പെടുത്തി ലെന

വരന്‍ ഗഗന്‍യാന്‍ യാത്ര സംഘത്തിലെ മലയാളി; വിവാഹിതയായെന്ന് വെളിപ്പെടുത്തി ലെന

കൊച്ചി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ വിവാഹം ചെയ്തതായി വെളിപ്പെടുത്തി നടി ലെന. ഗഗന്‍യാന്‍ യാത്ര സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നയിക്കുമെന്ന് തുമ്പയിലെ വിക്രംസാരാഭായ് സ്‌പേസ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

Entertainment
ഗാനഗന്ധര്‍വ്വന്‍റെ വസതിയില്‍’; അമേരിക്കയില്‍ പോയി യേശുദാസിനെ സന്ദർശിച്ച് മോഹൻലാൽ

ഗാനഗന്ധര്‍വ്വന്‍റെ വസതിയില്‍’; അമേരിക്കയില്‍ പോയി യേശുദാസിനെ സന്ദർശിച്ച് മോഹൻലാൽ

നടന്‍ മോഹന്‍ലാലും ഗായകന്‍ യേശുദാസും നീണ്ട ഇടവേളയ്ക്ക് ശേഷം ഒറ്റ ഫ്രെയിമില്‍. അമേരിക്കന്‍ യാത്രക്കിടെ പകര്‍ത്തിയ ചിത്രം മോഹന്‍ലാലാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രം ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. പിന്നണി ഗാനരംഗത്തു നിന്ന് ഇടവേളയെടുത്ത് ഗാനഗന്ധര്‍വ്വന്‍ കുടുംബസമേതം അമേരിക്കയിലാണ് ഏറെക്കാലമായി താമസം. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ യേശുദാസിന്‍റെ വസതിയിലെത്തി

Cinema Talkies
ആ സംഭവങ്ങളുടെ ഓർമകൾ ഡോക്യുമെന്ററി വീഡിയോയായി; ലോകം മുഴുവൻ ലോക്ക് ഡൗൺ, മരുഭൂമിയിൽ ക്രിക്കറ്റ് കളി; കോവിഡ് കാലം ആടുജീവിതം ടീം അതിജീവിച്ചത് ഇങ്ങനെ

ആ സംഭവങ്ങളുടെ ഓർമകൾ ഡോക്യുമെന്ററി വീഡിയോയായി; ലോകം മുഴുവൻ ലോക്ക് ഡൗൺ, മരുഭൂമിയിൽ ക്രിക്കറ്റ് കളി; കോവിഡ് കാലം ആടുജീവിതം ടീം അതിജീവിച്ചത് ഇങ്ങനെ

പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം റിലീസിനൊരുങ്ങുകയാണ്. ബെന്യാമിന്റെ അവാർഡ് വിന്നിങ്ങ് നോവലായ 'ആടുജീവിതം'ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ബ്ലെസി എന്ന ചലച്ചിത്രകാരന്റേയും പൃഥ്വിരാജ് എന്ന നടന്റെയും കഠിനാധ്വാനമാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. കോവിഡ് കാലത്ത് മരുഭൂമിയിൽ കുടങ്ങിയതടക്കം ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു.

Entertainment
സ്ത്രീകൾ സ്വാതന്ത്ര്യം പിടിച്ചു വാങ്ങണം: വനിതാ ചലച്ചിത്ര മേളയിൽ ഉർവശി

സ്ത്രീകൾ സ്വാതന്ത്ര്യം പിടിച്ചു വാങ്ങണം: വനിതാ ചലച്ചിത്ര മേളയിൽ ഉർവശി

സ്ത്രീകൾ സമൂഹത്തിൽ നിന്നും സ്വാതന്ത്ര്യം പിടിച്ചു വാങ്ങിക്കണമെന്ന് നടി ഉർവശി (Urvashi:). സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നു വരേണ്ട തുണ്ട്. തുല്യതയ്ക്കയി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തു പിടിച്ച് മുന്നേറുകയാണ് വേണ്ടതെന്നും ഉർവശി പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ അഞ്ചാമത് രാജ്യാന്തര

Cinema Talkies
ഒന്നിച്ചുള്ള 1461 ദിവസങ്ങൾ..! രജിഷ വിജയനൊപ്പമുള്ള ചിത്രങ്ങളുമായി ടോബിൻ തോമസ്, നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

ഒന്നിച്ചുള്ള 1461 ദിവസങ്ങൾ..! രജിഷ വിജയനൊപ്പമുള്ള ചിത്രങ്ങളുമായി ടോബിൻ തോമസ്, നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ രജിഷയെ തേടി മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തി. ഓഫ് സ്‌ക്രീനിലെ രജിഷയുടെ ജീവിതം എന്നും സ്വകാര്യമാണ്. സോഷ്യൽ

Entertainment
ക്യാൻസർ തമാശയല്ല, ചിലർക്കത് പോരാട്ടം…! പൂനം പാണ്ഡെയ്‌ക്കെതിരെ വിമർശനവുമായി മംമ്ത മോഹൻദാസ്

ക്യാൻസർ തമാശയല്ല, ചിലർക്കത് പോരാട്ടം…! പൂനം പാണ്ഡെയ്‌ക്കെതിരെ വിമർശനവുമായി മംമ്ത മോഹൻദാസ്

മലയാളികളുടെ ഇഷ്ട നടിയാണ് മംമ്ത മോഹൻദാസ്. സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന് ക്യാൻസർ പിടിപ്പെട്ടത്. എന്നാൽ അതിനെ പോരാടി തോൽപ്പിച്ച് സിനിമാ ലോകത്തേക്ക് തിരിച്ചു വന്ന താരമാണ് മംമ്ത. ലോക ക്യാൻസർ ദിനത്തിൽ താരം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടിയും മോഡലുമായ

Entertainment
സ്നേഹിയ്ക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ച് പറയുന്ന കുറിപ്പ് പങ്കുവെച്ച്,എലിസബത്ത്

സ്നേഹിയ്ക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ച് പറയുന്ന കുറിപ്പ് പങ്കുവെച്ച്,എലിസബത്ത്

ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചുകാലങ്ങളായി പ്രചരിയ്ക്കുകയാണ്. ഇരുവരും പങ്കുവെക്കുന്ന കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുന്ന ഒരു കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്. സ്നേഹത്തെക്കുറിച്ചും ബന്ധങ്ങളിലേൽക്കുന്ന തിരിച്ചടികളെക്കുറിച്ചും പറയുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവെച്ചത്. ’അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം

Entertainment
അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ പ്രതിഫലത്തില്‍ പ്രതിഷേധം; സാഹിത്യ അക്കാദമിക്കെതിരെ ചുള്ളിക്കാട്

അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ പ്രതിഫലത്തില്‍ പ്രതിഷേധം; സാഹിത്യ അക്കാദമിക്കെതിരെ ചുള്ളിക്കാട്

കോഴിക്കോട്: സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ തനിക്ക് നല്‍കിയ പ്രതിഫലത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. 'പ്രബുദ്ധരായ മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും

Entertainment
ഗൂഗിളിന്‍റെ എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ പുതിയ ഫീച്ചറുകള്‍; ഇനി ചിത്രങ്ങളും നിര്‍മിയ്ക്കും

ഗൂഗിളിന്‍റെ എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ പുതിയ ഫീച്ചറുകള്‍; ഇനി ചിത്രങ്ങളും നിര്‍മിയ്ക്കും

ഗൂഗിളിന്‍റെ എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പുതിയ അപ്ഗ്രേഡ് എത്തി. നിര്‍ദേശങ്ങള്‍ നല്‍കി ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള കഴിവ് ഇതോടെ ബാര്‍ഡിന് ലഭിക്കും. ഒപ്പം ബാര്‍ഡിന്റെ തന്നെ വിവിധ ഭാഷകളിലുള്ള മറുപടികളുടെ വസ്തുത പരിശോധിക്കാനും കഴിയും. പുതിയ അപ്‌ഗ്രേഡില്‍ ലഭിച്ച പ്രധാനപ്പെട്ട സൗകര്യമാണ് ഇമേജ് ജനറേഷന്‍. ആവശ്യമായ

Chennai
തമിഴക വെട്രി കഴകം’; വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; രാഷ്ട്രിയം ഉപേക്ഷിക്കുമെന്ന് താരം

തമിഴക വെട്രി കഴകം’; വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; രാഷ്ട്രിയം ഉപേക്ഷിക്കുമെന്ന് താരം

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. 'തമിഴ് വെട്രി കഴകം' എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക

Translate »