ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ അതുല്യമായ നേതൃത്വ പാടവത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലി ഫോർണിയയിൽ ചരിത്രം കുറിച്ചു. മലയാളിത്തനിമ നിറഞ്ഞ ഈ ആഘോഷത്തിൽ ഏകദേശം മുവ്വായിരം പേരോളം പങ്കെടുത്തു. നാടി ൻറെ പൈതൃകവും സംസ്കാരവും, വിളിച്ചോതുന്ന
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തില്‍ അവശി ഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. പുരുഷ രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീകളെ തൊടുന്നത് വിലക്കുള്ളതിനാലാണിത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വനിതകളുടെ അഭാവം കാരണം തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ നിരവധി സ്ത്രീകളെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ബന്ധുക്കളല്ലാത്ത
വാഷിംഗ്ടൺ: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഇന്ത്യ ലാഭം കൊയ്യുന്നുവെന്ന ആരോപണത്തിന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. മോസ്കോയിൽ നിന്ന് എണ്ണ കിഴിവിൽ വാങ്ങി, ശുദ്ധീകരിച്ച് യൂറോപ്പിലെയും മറ്റിടങ്ങളിലും വിറ്റാണ് ഇന്ത്യ ലാഭം കൊയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, വൈറ്റ്
വാഷിങ്ടൺ: നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ യുഎസിൽ പൊലീസ് വെടിവച്ച് കൊന്നു. 36കാരനായ ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. ആയുധവുമായി സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസം നടു റോഡിൽ വെച്ച് നടത്തുകയും കീഴടങ്ങാനുള്ള നിർദേശം അവഗണിക്കുകയും ചെയ്തതോടെയാണ് പൊലീസ് വെടിയുതിർത്തത്. ജൂലൈ പതിമൂന്നിന്
ഡാലസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയനും കേരള ഘടകവും സംയുക്തമായി രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഡാലസിലെ ഇർവിങ്ങിലുള്ള 'ഔർ പ്ലേസ് ഇന്ത്യൻ റെസ്റ്റോറന്റി'ൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണി ക്കാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത്
പതിനൊന്നാം അന്താരാഷ്ട്ര യോഗാ ദിനത്തിനു മുന്നോടിയായി വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസി ലിങ്കൺ മെമ്മോറിയലിനു സമീപം നിറപ്പകിട്ടാർന്ന യോഗ പരിപാടി നടത്തി. ഇന്ത്യൻ പ്രവാസി സമൂഹത്തിനു പുറമെ അമേരിക്കക്കാരും പങ്കെടുത്തുവെന്നു എംബസി പറയുന്നു. "മഹത്തായ അനുഭവം," ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര പറഞ്ഞു. "യോഗയിൽ നിന്നുള്ള ഇന്ത്യയുടെ നാഗരിക
ഹൂസ്റ്റൺ: മെയ് 24 ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ "കർമ്മ ശ്രേഷ്ഠ: പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എംഎൽഎയ്ക്ക് ഹൂസ്റ്റൺ ജോർജ് ബുഷ് ഇന്റർ കോണ്ടിനെന്റൽ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രമേശ് ചെന്നിത്തലയെ ഫെസ്റ്റ് സംഘാടകരും
വാഷിംഗ്‌ടൻ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ഇടപെടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നും ഇന്ത്യയും പാകിസ്ഥാനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ‘ഞാൻ ഇന്ത്യയുമായി വളരെ അടുത്തയാളാണ്. പാകിസ്ഥാനുമായും വളരെ അടുത്തയാളാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർ കാശ്മീരിൽ ആയിരം വർഷമായി പോരാടുന്നു. ഇന്ത്യയിലുണ്ടായത്
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ വിസ റദ്ദാക്കിയ വിദ്യാര്‍ഥികളില്‍ പകുതിയിലധികം പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. 327 വിദേശ വിദ്യാര്‍ഥികളുടെ വിസയാണ് റദ്ദ് ചെയ്തത്. അമേരി ക്കയിലെ കുടിയേറ്റക്കാര്‍ക്കുള്ള അഭിഭാഷക സംഘനയായ അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോ സിയേഷനാണ് ഇക്കാര്യം (എഐഎല്‍എ) വെളിപ്പെടുത്തിയത്.സ്റ്റുഡന്റ്സ് ആന്‍ഡ് എക്‌സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍
വാഷിംഗ്ടൺ: സോഷ്യൽ മീഡിയയിൽ ദുഃഖ വെളളിയാഴ്ച സന്ദേശം പങ്കുവച്ചതിന് പിന്നാലെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. എക്സിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. 'കർത്തവ്യം നിറവേറ്റുന്നതിൽ സന്തോഷവാനാണ്. പക്ഷെ ഇന്ന് ഔദ്യോഗിക ചുമതലകൾ മാറ്റി വച്ച് റോമിൽ എത്തി. പ്രധാനമന്ത്രി മെലോണിയുമായി ഒരു