ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ വടക്ക് ഭാഗത്തുള്ള അല്‍ ഹദീബ ഫീല്‍ഡില്‍ വലിയ അളവില്‍ പുതിയ വാതക ശേഖരം കണ്ടെത്തി യതായി ഷാര്‍ജ ഗവണ്‍മെന്റ് സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ (എസ്പിസി) പ്രഖ്യാപിച്ചു. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം സാധ്യമാവുന്ന രീതിയില്‍ സാമ്പത്തികമായി വലിയ നേട്ടമാവും ഈ കണ്ടെത്തലെന്നാണ്
ദുബൈ: കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു.പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ് സൈദാലി-മുത്തുബി ദമ്പതികളുടെ മകന്‍ അഷ്‌കര്‍ തങ്ങള്‍(44)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: നുസ്രത്ത് ബീവി(ജിഫ്രി മന്‍സില്‍). മക്കള്‍: ഹംനാബി, സയ്യിദ് ഐനാസ്, സയ്യിദ് അബാന്‍, സയ്യിദ് ഹയാന്‍. സഹോദരങ്ങള്‍: സയ്യിദ് കുഞ്ഞാറ്റ, സയ്യിദ് ഹാഷിം, സയ്യിദ്
ദുബായ്: സയൻസ് ഓഫ് ഹാപ്പിനസ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ സാമൂഹിക പ്രവർത്തകനും ഫോസിൽ ഗ്രുപ്പിന്റെ ചെയർമാനുമായ ഡോ. അബ്ദുസലാമിന് ദുബായ് സോഷ്യൽ മീഡിയ വിംഗ് കൂട്ടായ്മ സ്വീകരണം നൽകി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങിൽ മൊമന്റോ നൽകി സംസാരിച്ചു. ഡോ. അബ്ദുസലാമിന്റെ സാമൂഹിക പ്രവർത്തനങ്ങളെയും
ദുബായ് : 35 ബില്യൺ ഡോളർ ചെലവിൽ 400 ഗേറ്റുകളും അഞ്ച് സമാന്തര റൺവേക ളുമുള്ള ലോകത്തെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനല്‍ നിര്‍മ്മിക്കാൻ ദുബായ്. അല്‍ മക്തൂം ഇന്‍റര്‍നാഷണല്‍ എയർപോർട്ട് എന്ന പേരിലാകും പുതിയ വിമാന ത്താവളം അറിയപ്പെടുക. പുതിയ വിമാനത്താവളത്തിന്‍റെ യാത്രാടെര്‍മിനലിന് വേണ്ടി തയ്യാറാക്കിയ രൂപരേഖയ്‌ക്ക്
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് വിപുലമായ ചടങ്ങുകൾ നടന്നു. ടെർമിനൽ 3-ൽ നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ്
ദുബായ്: സമീപകാലത്ത് അനുഭവിച്ച ഏറ്റവും വലിയ മഴക്കെടുതിയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി ദുബായ്. മെട്രോ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചു. ഷാര്‍ജയില്‍ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദുബായിലേക്ക് വരുന്ന വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്ന് ഉച്ചവരെ തുടരും. ദുബായ് ആര്‍.ടി.എ, ദുബായ് മുനിസിപ്പാലിറ്റി സിവില്‍ ഡിഫന്‍സ്,
യൂട്യൂബ് വീഡിയോകളിലൂടെ എല്ലാം പ്രേക്ഷകര്‍ക്ക് ഒരുപാട് പരിചിതയായ വ്‌ളോഗര്‍ ആണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്‌സുകളും, മേക്കപ് സംബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ യാണ് ഗ്ലാമി തന്റെ യൂട്യബ് വീഡിയോകളിലൂടെ പങ്കുവയ്ക്കുന്നത് എങ്കിലും, ഇടയ്ക്ക് തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ഫോളോവേഴ്‌സിനെ അറിയിക്കാറുണ്ട് . അങ്ങനെ ഇപ്പോള്‍ ഏറ്റവുമൊടുവില്‍ തന്റെ രോഗാവസ്ഥയെ
കൊച്ചി: യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ദുബായ് ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം മൂലമാണ് സർവീസുകൾ നിർത്തി വെച്ചിരിക്കുന്നത്. ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള സർവീസുകളും സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർത്തിവെച്ചിരിക്കുകയാണ്. റൺവേയിൽ വെള്ളം കയറിയതിനാൽ ആണ് ദുബായ് വിമാനത്താവളത്തിന്റെ
ഒമാനിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ യുഎഇയിലും ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടർന്നിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന പിന്നാലെ ദുബായിയിലെ വിവിധ പ്രദേശങ്ങൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി
അബുദാബി: പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മര ണീയമാക്കി എം.എ യൂസഫലി. മകളുടെ ഭർത്താവ് ഡോ. ഷംഷീർ വയലിൽ നടപ്പാക്കിയ ഗോൾഡൻ ഹാർട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസഫലി പ്രത്യേക ഓൺലൈൻ കൂടിക്കാഴ്ചയിലൂടെ