Category: UAE

Gulf
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; അഞ്ചു മരണം, 44 പേര്‍ക്ക് പരിക്ക് #A huge fire broke out in a high-rise building in Sharjah; Five deaths

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; അഞ്ചു മരണം, 44 പേര്‍ക്ക് പരിക്ക് #A huge fire broke out in a high-rise building in Sharjah; Five deaths

ഷാര്‍ജ: എമിറേറ്റിലെ 38 നിലകളുള്ള താമസ സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്ത ത്തില്‍ അഞ്ച് പേര്‍ മരിച്ചു. സംഭവത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റു. എമിറേറ്റിലെ അല്‍നഹ്ദയിലാണ് സംഭവം. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ

Gulf
പൊതുജനങ്ങള്‍ക്കൊപ്പം നോമ്പുതുറന്ന് ഭരണാധികാരി,ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലായിരുന്നു ഇഫ്താര്‍; വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍

പൊതുജനങ്ങള്‍ക്കൊപ്പം നോമ്പുതുറന്ന് ഭരണാധികാരി,ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലായിരുന്നു ഇഫ്താര്‍; വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍

അബുദാബി: അബുദാബിയിലെ മുസഫ ഏരിയയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ജസ്ലീമും മുഹമ്മദ് യൂനുസും ഉള്‍പ്പെടെ ഏതാനും മലയാളികള്‍ ഇന്നലെ നോമ്പ് തുറന്നത് വിശിഷ്ടമായ ഒരു അതിഥിയുടെ കൂടെയാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആയിരുന്നു അത്. രാജ്യത്തിന്റെ കരുത്തുറ്റ ഭരണാധി കാരി അവരുടെ

Gulf
റമദാന്‍ ഫണ്ടിലേക്ക് മലയാളിയുടെ സംഭാവന 900 കോടി രൂപ; തുക ദുബായില്‍ സര്‍വകലാശാല നിര്‍മിക്കാന്‍, ഒരു പ്രവാസി നല്‍കുന്ന ഏറ്റവും വലിയ തുക, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനാണ് പിഎന്‍സി മേനോന്റെ സംഭാവനയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. അബുദാബി ക്ഷേത്രത്തിന് മേനോന്‍ 11 കോടി രൂപ നല്‍കിയിരുന്നു

ദുബായ്: പുണ്യമാസമായ റമദാനില്‍ അമ്മമാരുടെ പേരില്‍ ദുബായ് പ്രഖ്യാപിച്ച 'മദേഴ്സ് എന്‍ഡോവ്മെന്റ്' വിദ്യാഭ്യാസ പദ്ധതിയിലേക്ക് മലയാളി വ്യവസായ പ്രമുഖന്‍ 900 കോടി രൂപ (400 മില്യണ്‍ ദിര്‍ഹം) സംഭാവന നല്‍കി. ശോഭ റിയല്‍ട്ടേഴ്സ് സ്ഥാപനകന്‍ പിഎന്‍സി മേനോനാണ് തുക നല്‍കിയത്. ദുബായില്‍ ലോകോത്തര നിലവാരമുള്ള സര്‍വകലാശാല നിര്‍മിക്കാന്‍ ഈ

Gulf
കടലിൽ ഇരുന്ന് നോമ്പുതുറക്കുന്ന വെെബ് ആസ്വദിക്കാം; ക്വീൻ എലിസബത്ത്–2 കപ്പലിൽ  വിഭവസമൃദ്ധമായ ഭക്ഷണത്തോടെ  നോമ്പുതുറ; ഇഫ്താർ അൽ മാലികയിൽ പങ്കെടുക്കാം, ഒരു ദിവസത്തെ ചെലവ് ഇങ്ങനെ

കടലിൽ ഇരുന്ന് നോമ്പുതുറക്കുന്ന വെെബ് ആസ്വദിക്കാം; ക്വീൻ എലിസബത്ത്–2 കപ്പലിൽ വിഭവസമൃദ്ധമായ ഭക്ഷണത്തോടെ നോമ്പുതുറ; ഇഫ്താർ അൽ മാലികയിൽ പങ്കെടുക്കാം, ഒരു ദിവസത്തെ ചെലവ് ഇങ്ങനെ

കടലിൽ ഇരുന്ന് നോമ്പുതുറക്കുന്ന വെെബ് ആസ്വദിക്കാൻ ഇപ്പോൾ ദുബായിൽ സാധിക്കും. ദുബായിൽ നങ്കൂരമിട്ട ക്വീൻ എലിസബത്ത്–2 കപ്പലിൽ ആണ് ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇഫ്താർ അൽ മാലിക എന്നു പേരിട്ടിരിക്കുന്ന നോമ്പുതുറയ്ക്കായി വലിയ വിഭവ സമൃതമായ ഭക്ഷണം ആണ് ഒരുക്കിയിരിക്കുന്നത്. നോമ്പുതുറക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന രീതിയിൽ

Gulf
പ്രതികൂല കാലാവസ്ഥ; വിമാന യാത്രികര്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം

പ്രതികൂല കാലാവസ്ഥ; വിമാന യാത്രികര്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം

ദുബായ്: യു.എ.ഇയില്‍ കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പ്രവചിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച വരെ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ അസ്ഥിരമായ കാലാവസ്ഥയില്‍ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാന്‍ സാധ്യത യുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍

Gulf
യുഎഇയില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, വിമാനങ്ങള്‍ റദ്ദാക്കി

യുഎഇയില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, വിമാനങ്ങള്‍ റദ്ദാക്കി

അബുദാബി: യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇടമിന്നലോടു കൂടിയ ശക്തമായ മഴ തുടങ്ങി. അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധ്യമാവുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ വിദൂര ജോലി അനുവദിക്കണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ശക്തമായ മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ

Gulf
പ്രവാസികൾ മരിച്ചാൽ 17 ലക്ഷം രൂപ വരെ നഷ്ടപരിഹാരം; ഇൻഷുറൻസുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

പ്രവാസികൾ മരിച്ചാൽ 17 ലക്ഷം രൂപ വരെ നഷ്ടപരിഹാരം; ഇൻഷുറൻസുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ ഇൻഷുറൻസ് പദ്ധതിക്ക് അവസരമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാൽ 8 ലക്ഷം രൂപ (35,000 ദിർഹം) മുതൽ 17 ലക്ഷം രൂപ (75,000 ദിർഹം) വരെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിയാണിത്. യുഎഇയിലെ

Gulf
അൽഐനിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

അൽഐനിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

അൽഐൻ: കഴിഞ്ഞ ദിവസം അൽഐനിൽ സംഭവിച്ച വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ സ്വദേശിയും അൽ ഐൻ സനാഇയ്യ യിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ 24കാരൻ മണ്ണൂപറമ്പിൽ മുഹമ്മദ്‌ മുസ്തഫയുടെ മകൻ മുസവിർ ആണ് മരിച്ചത്. മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയാണ്

Gulf
ഷാർജ നിവാസികൾ സുരക്ഷയിൽ സംതൃപ്തർ; ഗുരുതര കുറ്റകൃത നിരക്കിൽ കുറവ്

ഷാർജ നിവാസികൾ സുരക്ഷയിൽ സംതൃപ്തർ; ഗുരുതര കുറ്റകൃത നിരക്കിൽ കുറവ്

ഷാർജ: ഷാർജ പോലീസ് 89,772 ഹൈടെക് നിരീക്ഷണ ക്യാമറകൾ എമിറേറ്റിൽ സ്ഥാപിച്ചതിൻ്റെ ഫലമായി തങ്ങൾ സുരക്ഷിതരാണെന്ന് ഷാർജ നിവാസികൾ. 99.3 ശതമാനം താമസക്കാർക്കും സുരക്ഷ നിലനിർത്താനുള്ള കഴിവിൽ വിശ്വാസമു ണ്ടെന്നും 99.1 ശതമാനം പേർ പൊലീസ് സ്റ്റേഷനുകളെ വിശ്വസിക്കുന്നുവെന്നും ഷാർജ പോലീസ് ചൂണ്ടിക്കാട്ടി. ഷാർജയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ

Gulf
18 വർഷത്തെ ജയിൽവാസം; അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് മോചനം, നാട്ടിൽ തിരിച്ചെത്തി 

18 വർഷത്തെ ജയിൽവാസം; അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് മോചനം, നാട്ടിൽ തിരിച്ചെത്തി 

ദുബായ്: കഴിഞ്ഞ 18 വർഷത്തോളമായി ദുബായ് ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന അഞ്ച് ഇന്ത്യൻ പ്രവാസികൾ മോചിതരായി. തെലങ്കാനയിലെ രാജന്ന സിർസില്ല സ്വദേശികളായ ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലെം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മൺ, ശിവരാത്രി ഹൻമന്തു എന്നിവരാണ് മോചിതരായത്. ദുബായിൽ നിന്നും മോചിതരായ ഇവർ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ

Translate »