Category: UAE

Gulf
ഇന്ത്യയില്‍ നിന്നുളള കയറ്റുമതി നിരോധനം, യുഎഇയില്‍ അരി ക്ഷാമമുണ്ടാകില്ലെന്ന് വിപണി വിദഗ്ധർ

ഇന്ത്യയില്‍ നിന്നുളള കയറ്റുമതി നിരോധനം, യുഎഇയില്‍ അരി ക്ഷാമമുണ്ടാകില്ലെന്ന് വിപണി വിദഗ്ധർ

ദുബായ്: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതില്‍ ആശങ്കവേണ്ടെന്ന്. യുഎഇ യിലെ വിപണി വിദഗ്ധർ. ജനങ്ങള്‍ക്ക് ആറുമാസത്തിലധികം ഉപയോഗിക്കാ നുളള കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്നും അരിക്ഷാമമുണ്ടാകില്ലെന്നും മേഖലയിലെ പ്രമുഖ വ്യാപാരികള്‍ വിലയിരുത്തുന്നു. ആവശ്യത്തിന് കരുതല്‍ ശേഖമുളളതിനാല്‍ നിരോധനം ബാധിക്കില്ലെന്നും വിപണി വിദഗ്ധർ പറയുന്നു. കനത്ത മഴയും വെളളപ്പൊക്കവും നാശം വിതച്ചതോടെയാണ്

Gulf
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷകയ്ക്ക് എതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷകയ്ക്ക് എതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം

ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷയ്ക്ക് എതിരെ അന്വേഷണം നടത്തി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. സമൂഹമാധ്യമത്തില്‍ ഫോളോ വേഴ്സിനെ ആകർഷിക്കാനായി കോടതിയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചു വെന്നതാണ് ഇവർക്കെതിരെയുളള കുറ്റം. മകനെ അപമാനിച്ച പിതാവിനെതിരെ യുഎഇയിലെ കുടുംബ കോടതി കേസെടുക്കാന്‍ ഉത്തവിട്ടുവെന്നായിരുന്നു പ്രചാരണം. അന്വേഷണത്തിന്‍റെ ഭാഗമായി

Gulf
ഗൾഫ്” മലയാളിക്ക് പോറ്റമ്മ തന്നെ| പുതിയ കണക്കുകൾ ഇങ്ങനെ | 90 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ  ജോലി ചെയ്യുന്നതും താമസിക്കുന്നതും   ജി സി സിയിൽ | ഏറ്റവും കൂടുതൽ യുഎഇയിൽ 34.1 ലക്ഷം | രണ്ടാം സ്ഥാനത്ത് സഊദി അറേബ്യ 25.9 |തൊട്ടുപിന്നിൽ കുവൈത്ത് 10.2  |  ജിസിസിയ്ക്ക്  പുറത്ത് അമേരിക്ക 12.8 ലക്ഷം|

പ്രവാസികളാണ് ഇന്ത്യയുടെ ശക്തി. അവരുടെ അധ്വാനം വഴി ലഭിക്കുന്ന വിദേശ പണം രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് ചെറുതല്ലാത്ത സംഭാവന ചെയ്യുന്നുണ്ട്. കുടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. അതില്‍ കൂടുതലും യുഎഇയില്‍. എത്ര ഇന്ത്യക്കാര്‍ വിദേശത്തുണ്ട്? ഗള്‍ഫിലും മറ്റു മേഖലകളി ലുമുള്ള കണക്ക് എത്ര... തുടങ്ങിയ

Gulf
യുഎഇയില്‍ അരി കയറ്റുമതി ചെയ്യുന്നതിന് നിരോധനം; ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചു; നിരോധനം നാലു മാസത്തേക്ക്.

യുഎഇയില്‍ അരി കയറ്റുമതി ചെയ്യുന്നതിന് നിരോധനം; ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചു; നിരോധനം നാലു മാസത്തേക്ക്.

അബുദാബി: രാജ്യത്തുനിന്ന് അരി കയറ്റുമതി ചെയ്യുന്നത് യുഎഇ ഇന്നുമുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അരി ഉദ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്നാണിത്. ലഭ്യത കുറഞ്ഞതോടെ വില വര്‍ധന തടയുന്നതിന് വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നടപടി. This picture taken on July 8, 2020 shows

Gulf
ദേശീയഗാനം കേട്ടപാടെ നിശ്ചലമായി നിന്നു; വിദ്യാർഥികളെ നേരിട്ടെത്തി അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

ദേശീയഗാനം കേട്ടപാടെ നിശ്ചലമായി നിന്നു; വിദ്യാർഥികളെ നേരിട്ടെത്തി അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന യുഎഇയുടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങി യപ്പോൾ അവിടേക്ക് നടന്നുവരികയായിരുന്നു സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടുപേർ ആദരസൂചകമായി നിശ്ചലമായി നിന്നു. ആറുവയസ്സുള്ള മൻസൂർ അൽ ജോഖറും അഞ്ച് വയസ്സുള്ള അബ്ദുല്ല മിറാനും കവാട ത്തിലേക്ക്

Gulf
അറബ് മേഖലയില്‍ ‘സൗഹൃദക്കാലം’; വൈരം മറന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും, എംബസികള്‍ തുറന്നു

അറബ് മേഖലയില്‍ ‘സൗഹൃദക്കാലം’; വൈരം മറന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും, എംബസികള്‍ തുറന്നു

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും തമ്മിലുള്ള വൈരത്തില്‍ മഞ്ഞുരുകല്‍. ഇരു രാജ്യങ്ങളുടെയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി.  ഖത്തറിന് എതിരായുള്ള ബഹിഷ്‌കരണ നടപടി അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് മേഖലയിലെ

Bahrain
യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി

യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി

യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ

Bahrain
റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ

Gulf
അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തി; ഒടുവില്‍ ഭക്ഷണം വാരിക്കഴിച്ച കൈയുമായി പ്രവാസിയുടെ അന്ത്യയാത്ര; കുറിപ്പുമായി അഷറഫ് താമരശ്ശേരി

അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തി; ഒടുവില്‍ ഭക്ഷണം വാരിക്കഴിച്ച കൈയുമായി പ്രവാസിയുടെ അന്ത്യയാത്ര; കുറിപ്പുമായി അഷറഫ് താമരശ്ശേരി

തന്റെയും കുടുംബത്തിന്റെയും അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തിയ ഒരു പ്രവാസിയുടെ അവസാന യാത്രയിലെ നോവുന്ന അനുഭവം പങ്കുവെക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരി. ഉച്ചഭക്ഷണം കഴിക്കാന്‍ താമസസ്ഥലത്ത് എത്തിയ കോട്ടയം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവസാന ശ്വാസവും നിന്നുപോയ യുവാവിന്റെ മൃതദേഹം

Gulf
ദുബായില്‍ ബോട്ട് ഷോ ഇന്ന് മുതല്‍

ദുബായില്‍ ബോട്ട് ഷോ ഇന്ന് മുതല്‍

ദുബായ്: ഇന്‍റർനാഷണല്‍ ബോട്ട് ഷോയ്ക്ക് ഇന്ന് തുടക്കം. ദുബായ് ഹാർബറിലാണ് ബോട്ട് ഷോ നടക്കുന്നത്. 175 ജലയാനങ്ങളാണ് ബോട്ട് ഷോയില്‍ പങ്കെടുക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30,000 സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.ലോക പ്രശസ്തമായ ബോട്ടുകള്‍ ഒരുമിച്ചെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയാണിത്. പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​മു​ത്, ഫെ​റാ​റ്റി,

Translate »