ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ റാങ്കിങ്ങിൽ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാലകളില്‍ മൂന്നാം സ്ഥാനം നേടി എംജി സര്‍വകലാശാല. ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ ലോക റാങ്കിങ്ങിൽ 81ാം സ്ഥാനമാണ് സര്‍വകലാശാല നേടിയത്. 96ാം സ്ഥാനത്തേക്ക് അണ്ണാ യൂണിവേഴ്‌സിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപനം, ഗവേഷണം തുടങ്ങി നിരവധി മേഖലകള്‍ പരിഗണിച്ചാണ്
സംരഭങ്ങൾ തുടങ്ങാൻ പുതുപുത്തൻ ആശയങ്ങളുള്ളവർക്ക് സഹായവുമായി കേരള കാർഷിക സർവകലാശാല. കാർഷിക സംരഭകത്വവികസനത്തിനായി കാർഷിക സർവകലാശാലയിൽ പ്രവർത്തിച്ചുവരുന്ന അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിൻ്റെ ഈ വർഷത്തെ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അഗ്രിപ്രണർഷിപ്പ് ഓറിയൻ്റേഷൻ ( കെ.എ.യു റെയ്സ് -2024), സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ (കെ.എ.യു പെയ്സ് -2024 ) എന്നീ രണ്ടിനം
സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം 0.65 ശതമാനം വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. cbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസം നാലുവർഷ ബിരുദത്തിലേക്ക് മാറുന്നതിനൊപ്പം ഫീസ് ഘടനയും പരിഷ്കരിക്കുന്നു. പഠിക്കുന്ന കോളേജിനുപുറത്തുള്ള കോഴ്‌സെടുത്ത് അധികക്രെഡിറ്റ് നേടാൻ അധികഫീസടയ്ക്കാൻ വ്യവസ്ഥവരും. ഇതിനുപുറമേ, നാലാമത്തെവർഷം പ്രത്യേക ഫീസീടാക്കാനാണ് ആലോചന. ഓണേഴ്‌സിനും ഓണേഴ്‌സ് വിത്ത് റിസർച്ചിനും വെവ്വേറെ ഫീസ് ഏർപ്പെടുത്താനാണ് സാധ്യത. നിലവിൽ ഒരു ബിരുദത്തിന് ശരാശരി മൂവായിരം രൂപയാണ് ഫീസ്.
തിരുവനന്തപുരം: ഈ അധ്യയനവർഷംമുതൽ പുതിയ സ്‌കൂൾ പാഠ്യപദ്ധതി നടപ്പാവുന്നതോടെ എസ്.എസ്.എൽ.സി.യടക്കം എല്ലാ ക്ലാസുകളിലെയും പരീക്ഷകളിൽ പരിഷ്കാരമാവും.ദേശീയസർവേകളിൽ പിന്തള്ളപ്പെട്ടതിനാൽ സ്‌കൂൾ വിദ്യാഭ്യാസത്തിലെ നിലവാരം വീണ്ടെടുക്കാനുള്ള ശ്രമമാണിതിനു പിന്നിൽ. എസ്.എസ്.എൽ.സി. എഴുത്തുപരീക്ഷയിൽ ഓരോവിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് വ്യവസ്ഥചെയ്യും. ഇതും നിരന്തരമൂല്യനിർണയത്തിലെ മാർക്കും ചേർന്നായിരിക്കും പരീക്ഷാഫലം.നിരന്തരമൂല്യനിർണയത്തിലും മാറ്റംവരും. പ്രോജക്ട്, സെമിനാർ,
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.26 ശതമാനം കുറവാണിത്. മുന്‍ വര്‍ഷം 82.95 ശതമാനമായിരുന്നു വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ 39242 പേരാണ്. കഴിഞ്ഞ വര്‍ഷം
തിരുവനന്തപുരം: ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു. ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി പഠന സമ്പ്രദായങ്ങളിലെ എംഡി, എംഎസ്, പ്രോഗ്രാമുകളിലെ 2024ലെ പ്രവേശനത്തി നായാണ് ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെയ്
തിരുവനനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെ കുറവാണിത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന്