News
‘മരിച്ചുകിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല’

‘മരിച്ചുകിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല’

അന്തരിച്ച നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ മകൻ ധ്യാൻ ശ്രീനിവാസൻ എഴുനേറ്റ് നിന്നില്ലെന്ന് ചിലർ വിമർശനമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയല്ലേ, അദ്ദേഹത്തിന്റെ പ്രായത്തെപ്പോലും ബഹുമാനിച്ചില്ലല്ലോ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ഉന്നയിച്ച വിമർശനം. ഇപ്പോഴിതാ ഇത്തരക്കാർക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും തീയേറ്റർ ആർട്ടിസ്റ്റുമായ ശൈലജ

Health & Fitness
ശർക്കരയ്‌ക്ക് ഇത്രയും ഗുണമോ? തണുപ്പ് കാലത്ത് കഴിച്ചാല്‍ പലതുണ്ട് കാര്യം

ശർക്കരയ്‌ക്ക് ഇത്രയും ഗുണമോ? തണുപ്പ് കാലത്ത് കഴിച്ചാല്‍ പലതുണ്ട് കാര്യം

ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് ശർക്കര. കരിമ്പിൻ നീരില്‍ നിന്നും പനയുടെ നീരില്‍ നിന്നുമാണ് നമ്മുടെ രാജ്യത്ത് ശർക്കര ഉത്‌പാദിപ്പിക്കുന്നത്. വെല്ലം എന്നും ജാഗരി എന്നുമൊക്കെ വിളി പ്പേരുള്ള ശർക്കര പ്രധാനമായും പലഹാരങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്നു. ചിലർ ചായയിലും കാപ്പിയിലും പഞ്ചസാരയ്‌ക്ക് പകരം ശർക്കര ചേർത്ത് കുടിയ്‌ക്കാറുണ്ട്. പഞ്ചസാരയ്‌ക്ക്

News
വിദേശത്തൊന്നുമല്ല, ഈ അതിമനോഹര കാഴ്‌ചയുള്ളത് ഇന്ത്യയിൽ; വിവാഹം കഴിഞ്ഞവർക്ക് പോകാൻ പറ്റിയ ഉഗ്രൻ സ്ഥലങ്ങൾ

വിദേശത്തൊന്നുമല്ല, ഈ അതിമനോഹര കാഴ്‌ചയുള്ളത് ഇന്ത്യയിൽ; വിവാഹം കഴിഞ്ഞവർക്ക് പോകാൻ പറ്റിയ ഉഗ്രൻ സ്ഥലങ്ങൾ

വിവാഹം കഴിഞ്ഞ ഭൂരിഭാഗംപേരും ഹണിമൂണിന് പോകാറുണ്ട്. ഇത് ഒരു വെക്കേഷൻ ട്രിപ്പ് എന്നത് മാത്രമല്ല, മറിച്ച് ദമ്പതികൾക്ക് അടുത്തറിയാനും പരസ്‌പരം മനസിലാക്കാനുമുള്ള സമയമാണ് ഇപ്പോൾ ഇന്ത്യയിൽ ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്. അതിനാൽ, ഡിസംബർ മുതൽ ഫെബ്രുവരി മാസം വരെ ഹണിമൂണിന് പോകാൻ അനുയോജ്യമായ ചില സ്ഥലങ്ങൾ പരിചയപ്പെടാം. 1. കാശ്‌മീർ -

agriculture
മൂന്നിരട്ടി വിളവ്, വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കും; കുറഞ്ഞ ചെലവിൽ ജൈവവളം ഉത്‌പാദിപ്പിക്കാൻ പുത്തൻ ഉപകരണം

മൂന്നിരട്ടി വിളവ്, വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കും; കുറഞ്ഞ ചെലവിൽ ജൈവവളം ഉത്‌പാദിപ്പിക്കാൻ പുത്തൻ ഉപകരണം

ജൈവമാലിന്യങ്ങളിൽ നിന്നും കൃഷിക്കാവശ്യമായ വളം ഉത്‌പാദിപ്പിക്കാൻ സാധിക്കുമെന്ന് ശാസ്‌ത്രം മുന്നേ തെളിയിച്ചിട്ടുണ്ട്. എന്നാൽ ബയോഗ്യാസ് പ്ലാന്റ് പോലുള്ള അത്തരം സംവിധാനങ്ങൾക്ക് വലിയ ചെലവും കൂടുതൽ സ്ഥലവും വേണ്ടി വരുന്നു. കുറ‌ഞ്ഞ ചെലവിൽ ജൈവമാലിന്യങ്ങൾ കൃഷിക്കാവശ്യമായ വളമാക്കി മാറ്റുന്ന ഒരു പുതിയ ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് 11-ാം ക്ലാസ് വിദ്യാർത്ഥിയായ ആലം

Food
ഇന്ത്യയുടെ രുചിപ്പെരുമ തൊട്ടറിയാനാവുന്നത് ഈ ഏഴു നഗരങ്ങളിൽ, ‌കൊതിയുള്ളവർക്ക് ഇവിടെ എന്തും കിട്ടും

ഇന്ത്യയുടെ രുചിപ്പെരുമ തൊട്ടറിയാനാവുന്നത് ഈ ഏഴു നഗരങ്ങളിൽ, ‌കൊതിയുള്ളവർക്ക് ഇവിടെ എന്തും കിട്ടും

ജോർജ്ജ് ബർണാർഡ് ഷാ പറഞ്ഞതുപോലെ 'ഭക്ഷണത്തോടുള്ള നമ്മുടെ ഇഷ്ടത്തേക്കാൾ ആത്മാർത്ഥമായ മറ്റൊരു കാര്യവുമില്ലെന്നാണ്'. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭക്ഷണം എന്നത് കേവലം വിശപ്പടക്കുക മാത്രമല്ല മറിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാമായിട്ടുള്ള ഓർമ്മകൾ കൂടി നിലനിൽക്കുന്നുണ്ട്. രാജ്യത്തെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ തീർച്ചയായും രുചിച്ചിരിക്കേണ്ട ചരിത്രത്തിന്റെ ഭാഗമായ ‌ഏഴ് പ്രധാനപ്പെട്ട നഗരങ്ങളെയാണ്

Food
മാഗി കാപ്‌സ്യൂളുമായി യുവാവ്; വീഡിയോ വെെറലായതോടെ പ്രതികരിച്ച് കമ്പനി

മാഗി കാപ്‌സ്യൂളുമായി യുവാവ്; വീഡിയോ വെെറലായതോടെ പ്രതികരിച്ച് കമ്പനി

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് നൂഡിൽസ് ബ്രാൻഡുകളിലൊന്നാണ് മാഗി. വളരെ എളുപ്പത്തിലും രുചിയിലും അഞ്ച് മിനിട്ടിൽ തന്നെ തയ്യാറാക്കാം എന്നതാണ് ഇതിന്റെ ജനപ്രീതി കൂട്ടുന്നത്. ഇപ്പോഴിതാ ഒരു 'മാഗി കാപ്‌സ്യൂളി'ന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വെള്ളത്തിൽ കലർത്തിയാൽ ഉടൻ നൂഡിൽസായി മാറുന്ന കാപ്‌സ്യൂളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയ്ക്ക്

agriculture
ഉണക്കിയെടുത്തും പണം നേടാം വീട്ടിൽ ചെടികളും പൂക്കളുമുണ്ടോ? വൻ വരുമാനം നേടാൻ വേറെന്തുവേണം?

ഉണക്കിയെടുത്തും പണം നേടാം വീട്ടിൽ ചെടികളും പൂക്കളുമുണ്ടോ? വൻ വരുമാനം നേടാൻ വേറെന്തുവേണം?

ഇടുക്കി: കേരള കാർഷിക സർവകലാശാലയുടെ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് പൂക്കളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.തെരഞ്ഞെടുത്ത 25 വീതം കുടുംബശ്രീ അംഗങ്ങൾക്കാണ് മണ്ണുത്തിയിൽ പരിശീലനം ലഭിച്ചത്. കാർഷിക സർവ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു പി. ബോണി ഉദ്ഘാടനം

Health & Fitness
വീട്ടിൽ ഈ വസ്തുക്കൾ ഉണ്ടോ? നിങ്ങളെ രോഗിയാക്കാൻ അത് മാത്രം മതി

വീട്ടിൽ ഈ വസ്തുക്കൾ ഉണ്ടോ? നിങ്ങളെ രോഗിയാക്കാൻ അത് മാത്രം മതി

കുടുംബാംഗങ്ങൾക്ക് ഇടയ്ക്കിടെ രോഗങ്ങൾ വരാറുണ്ടോ? നാം പോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളാണ് അതിന് കാരണം. എല്ലാവരും വീട് വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ വൃത്തിയുണ്ടെന്ന് കരുതുമെങ്കിലും നാം പോലും അറിയാതെ അതിനുള്ളിൽ രോഗാണുക്കൾ കടന്നുകൂടാൻ സാദ്ധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. വൃത്തിഹീനമായ ഫ്രിഡ്‌ജ് - പാത്രത്തിൽ നിന്ന്

Food
ഇനി എത്ര ഇഷ്ടമില്ലാത്തവരും ഫാൻ ആകും ഹോട്ടൽ സ്റ്റൈൽ ഗ്രീൻപീസ് കറിയുണ്ടാക്കാം

ഇനി എത്ര ഇഷ്ടമില്ലാത്തവരും ഫാൻ ആകും ഹോട്ടൽ സ്റ്റൈൽ ഗ്രീൻപീസ് കറിയുണ്ടാക്കാം

രുചിയിൽ കേമനാണെങ്കിലും അധികമാർക്കും അത്ര പ്രിയമല്ലാത്ത വിഭവമാണ് ഗ്രീൻപീസ് കറി. കൃത്യമായി ഉണ്ടാക്കാൻ അറിയില്ല എന്നതാണ് ഗ്രീൻപീസിൽ നിന്ന് പലരെയും അകറ്റുന്നത്. എന്നാൽ എത്ര ഇഷ്ടമില്ലാത്തവരെയും ഫാൻ ആക്കുന്ന രീതിയിൽ ഗ്രീൻപീസ് കറിയുണ്ടാക്കാൻ പഠിച്ചാലോ? ആദ്യം ഒരു കപ്പ് ഗ്രീൻപീസ് എടുക്കണം. ഇത് നന്നായി കഴുകിയതിനുശേഷം രണ്ട് കപ്പ്

Health & Fitness
ഡിസ്‌കൗണ്ട് ബോർഡ് കണ്ട് മരുന്ന് വാങ്ങരുത്; ഒളിഞ്ഞിരിക്കുന്നത് വൻ ചതി

ഡിസ്‌കൗണ്ട് ബോർഡ് കണ്ട് മരുന്ന് വാങ്ങരുത്; ഒളിഞ്ഞിരിക്കുന്നത് വൻ ചതി

ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തി വ്യാജമരുന്നുകൾ വ്യാപകമാകുന്നു. സംസ്ഥാനത്തെ മരുന്ന് വ്യാപാര മേഖലയിലെമത്സരവും വിലക്കുറവ് പ്രദർശിപ്പിച്ചുള്ള വിപണനതന്ത്രങ്ങളുമാണ് വ്യാജമരുന്നുകളുടെ വ്യാപനത്തിന് കളമൊരുക്കുന്നത്. കമ്പനി നൽകുന്നതിനേക്കാൾ അധികലാഭം നൽകി മരുന്നുകൾ എത്തിക്കുന്ന കേരളത്തിന് പുറത്തുള്ള ചില സബ്സ്റ്റോക്കി സ്റ്റുകളാണ് വ്യാജ മരുന്ന് വ്യാപനത്തിന് പിന്നിൽ. ഇവർ യഥാർത്ഥമരുന്നിനൊപ്പം കമ്പനിയുടെ അതേ

Translate »