Health & Fitness
ഉറക്കം കുറയുന്നതു മാത്രമല്ല, കൂടുന്നതും പ്രശ്നമാണ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കും

ഉറക്കം കുറയുന്നതു മാത്രമല്ല, കൂടുന്നതും പ്രശ്നമാണ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കും

രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആരോ​ഗ്യത്തിന് പ്രധാനമാണ്. നല്ല ഉറക്കം ഓര്‍മശക്തിയും ഹൃദയാരോഗ്യവും ഹോര്‍മോണുകളുടെ സന്തുലനവും മെച്ചപ്പെടുത്തും. എന്നാല്‍ ഉറക്കം കൂടി പോയാലോ! ദീർഘനേരം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ കഠിനമായ തലവേദനയും ക്ഷീണം മാറാത്തതായും തോന്നാറുണ്ടോ? ഊർജ്ജമില്ലായ്മ, അടിക്കടിയുള്ള മൂഡ് മാറ്റം എന്നിവയെല്ലാം അമിതമായി

Health & Fitness
ചൂടുവെള്ളം മുതൽ ചിക്കൻ സൂപ്പ് വരെ; ജലദോഷത്തെ പമ്പ കടത്താൻ ചില പൊടിക്കൈകൾ

ചൂടുവെള്ളം മുതൽ ചിക്കൻ സൂപ്പ് വരെ; ജലദോഷത്തെ പമ്പ കടത്താൻ ചില പൊടിക്കൈകൾ

ജലദോഷം എല്ലാവർക്കും വളരെ സാധാരണമാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാം. ഏഴ് ദിവസം വരെ ഇതിന്‍റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. തെണ്ടവേദനയിൽ തുടങ്ങി, മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന എന്നിവയാണ് ജലദോ

Health & Fitness
ആന്റിബയോട്ടിക്ക് കഴിച്ചിട്ട് ഫലമില്ലേ? പ്രശ്നം നിങ്ങളുടെ ഡയറ്റിലാകാം, ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

ആന്റിബയോട്ടിക്ക് കഴിച്ചിട്ട് ഫലമില്ലേ? പ്രശ്നം നിങ്ങളുടെ ഡയറ്റിലാകാം, ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

ആന്റിബയോട്ടിക് കഴിച്ചിട്ടും രോ​ഗശാന്തി ഉണ്ടാവാത്തതിന്റെ കാരണം ഒരുപക്ഷെ നിങ്ങളുടെ ഡയറ്റ് ആകാം. ഇൻഫക്ഷൻ സാധ്യത ഉണ്ടെങ്കിലോ രോ​ഗം ദീർഘനാൾ തുടരുകയോ ചെയ്യുമ്പോഴാണ് ആന്റി ബയോട്ടിക്കുകൾ സാധാരണ ഡോക്ടർമാർ നിർദേശിക്കുക. എന്നാൽ ആന്റിബയോട്ടിക്കുകൾ കഴിക്കു മ്പോൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കിൽ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയ്ക്കാൻ ഇത് കാരണമാകും. ആന്റിബയോട്ടിക്ക്

Health & Fitness
സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം

സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം

ദിവസത്തില്‍ ഇടയ്ക്കിടെയുള്ള സ്‌നാക്കിങ് എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ആ ശീലം പൊതുവെ അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സായിപല്ലവി നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട സ്‌നാക്ക് പോപ്കോണ്‍ ആണെന്ന് പറയുന്നുണ്ട്. ഇത് വൈറലായതോടെ പോപ്കോണിനെ കുറച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. കുടലിന്റെ ആരോഗ്യത്തിന് മികച്ച സ്‌നാക്ക്

Health & Fitness
വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയത്. യാത്രയ്ക്കിടെ കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായി രുന്നു. വിനോദയാത്രയ്ക്ക് കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ക്ക് കാര്യമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Gramaveedhi
മെെലാഞ്ചിച്ചെടി വീട്ടിലുണ്ടോ? എന്നാൽ ഉണ്ടാവുക ദുരിതം മാത്രം

മെെലാഞ്ചിച്ചെടി വീട്ടിലുണ്ടോ? എന്നാൽ ഉണ്ടാവുക ദുരിതം മാത്രം

വീട് വയ്ക്കുന്നത് മുതൽ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തു‌ശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലത്. ചില ചെടികളും മരങ്ങളും വീട്ടിലും പരിസരത്തും നടുന്നത് പല തരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത്തരം ചെടികൾ വച്ചാൽ സാമ്പത്തിക ബുദ്ധിമുട്ട്, കാര്യപരാജയം തുടങ്ങിയ

News
റീൽസും വ്ളോഗും പ്രചാരത്തിലില്ലാതിരുന്ന കാലം; ഇന്ത്യയുടെ ആദ്യകാല ട്രാവൽ ഇൻഫ്ളുവൻസർ ധർമേന്ദ്രയുടെ മരുമകൾ

റീൽസും വ്ളോഗും പ്രചാരത്തിലില്ലാതിരുന്ന കാലം; ഇന്ത്യയുടെ ആദ്യകാല ട്രാവൽ ഇൻഫ്ളുവൻസർ ധർമേന്ദ്രയുടെ മരുമകൾ

ഇൻസ്റ്റഗ്രാം റീൽസ്, യൂട്യൂബ് വ്ളോഗ് തുടങ്ങിയവ പ്രചാരത്തിലില്ലാതിരുന്ന കാലത്തുതന്നെ ഇന്ത്യയിൽ ട്രാവൽ വ്ളോഗറായി പേരുകേട്ടയാളുണ്ട്. വിഖ്യാത ബോളിവുഡ് നടൻ ധർമേന്ദ്രയുടെ മരുമകളായ ദീപ്‌തി ഭട്ട്‌നഗർ. ധർമേന്ദ്രയുടെ കസിനായ വീരേന്ദ്രയുടെ മകൻ രൺധീപ് ആര്യയുടെ ഭാര്യയാണ് ദീപ്‌തി. 2000ൽ ദീപ്‌തിയും രൺധീപും ചേർന്ന് ദീപ്‌തി ഭട്ട്‌നഗർ പ്രൊഡക്ഷൻ കമ്പനി എന്ന

News
മണിക്കൂറിന് 500 രൂപ കൊടുക്കണം; ഇവിടെ എത്തിയാൽ കാർ യാത്ര സ്വപ്നം മാത്രം, സഞ്ചാരികൾ നോക്കിവച്ചോ

മണിക്കൂറിന് 500 രൂപ കൊടുക്കണം; ഇവിടെ എത്തിയാൽ കാർ യാത്ര സ്വപ്നം മാത്രം, സഞ്ചാരികൾ നോക്കിവച്ചോ

കാലം മാറുന്നതിനനുസരിച്ച് സാങ്കേതികവിദ്യയിൽ വലിയ തരത്തിലുളള വികസനങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇവിടെയുളള നഗരങ്ങളും പല കാര്യങ്ങളിലും വ്യത്യസ്തത പുലർത്തുന്നുണ്ട്. അതിനാൽത്തന്നെ അമേരിക്കൻ നഗരങ്ങളിൽ സ്ഥിരതാമസമാക്കാനും വിനോദസഞ്ചാരത്തിനായി എത്താനും ഒട്ടുമിക്കവരും ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ അമേരിക്കയിലെ ചെറിയ പട്ടണമായ കുൽഡെസാക്കിലെ ജനജീവിതം കുറച്ച് വ്യത്യസ്തമാണ്. അമേരിക്കയിൽ പൂർണമായും കാർ നിരോധനമേർപ്പെടുത്തിയ

Food
ഓവനൊന്നും വേണ്ട; വെെറലായ ബട്ടർ ക്രീം ബൺ മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ തയ്യാറാക്കാം

ഓവനൊന്നും വേണ്ട; വെെറലായ ബട്ടർ ക്രീം ബൺ മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ തയ്യാറാക്കാം

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായ ഒരു പലഹാരമാണ് ബട്ടർ ക്രീം ബൺ. വളരെ സോഫ്റ്റ് ബണ്ണിനുള്ളിൽ തണുത്തതും രുചികരവുമായ ക്രീം നിറച്ചാണ് ഇത് തയ്യാറാക്കുന്നത്. പലരും ഇത് വാങ്ങാൻ കടകൾ കയറിയിറങ്ങുകയാണ്. എന്നാൽ ഇവ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ? ആവശ്യമായ

Food
ചായ നിസാരക്കാരനല്ല; ഈ ആറുശീലങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

ചായ നിസാരക്കാരനല്ല; ഈ ആറുശീലങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

മലയാളികൾക്ക് ചായ വെറുമൊരു പാനീയം മാത്രമല്ല, അതൊരു വികാരം കൂടിയാണ്. ചിലപ്പോഴൊക്കെ ചില കൊച്ചുവർത്തമാനങ്ങൾക്ക്, ഒറ്റപ്പെടലിൽ നിന്ന് പുറത്ത് കടക്കാൻ, ഉന്മേഷത്തിന് അങ്ങനെ പല ഘടകങ്ങളാണ് ഓരോ ചായയ്‌ക്കും പിന്നിലുള്ളത്. രാവിലെയും വൈകുന്നേരവുമുള്ള ചായകുടി നമുക്കൊരു ശീലമാണെങ്കിലും പലപ്പോഴും അഞ്ചിൽ കുറയാതെ ചായകുടിക്കുന്ന ചായപ്രേമികളും ഉണ്ട്. ചായകളിലും വൈവിദ്ധ്യങ്ങൾ

Translate »