ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലയാളികൾക്കിടയിൽ മരമുന്തിരിയെന്ന് അറിയപ്പെടുന്ന ജബോട്ടിക്കാബ അഥവാ ബ്രസീലിയൻ ഗ്രേപ് ട്രീയ്ക്ക് വിപണിയിൽ ലഭിക്കുന്നത് 600 രൂപയോളമാണ്. അനുകൂല സാഹചര്യങ്ങളിൽ വർഷം മുഴുവൻ ഫലം കിട്ടുന്ന കൃഷിയാണ് മരമുന്തിരിയുടേത്. ബ്രസീലിൽ നിന്നുള്ള പഴമാണെങ്കിലും ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ഈ മുന്തിരി വള്ളികളിലല്ല പകരം മരത്തിന്റെ തടിയിലും ശാഖകളിലുമാണ്
പണ്ട് കേരളത്തിൽ നെല്ല്, തെങ്ങ് എന്നിവയാണ് കൂടുതലായി കൃഷി ചെയ്തിരുന്നതെങ്കിലും ഇന്ന് ലാഭം നോക്കി മാറ്റി പരീക്ഷിക്കുന്നവരാണ് കൂടുതലും. കാലാവസ്ഥ,വരവ് - ചെലവ് എന്നിവ നോക്കി നല്ല ലാഭം കൊയ്യാൻ കഴിയുന്ന പഴങ്ങളും പച്ചക്കറികളും ആളുകൾ കൃഷി ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ വളരെ ലാഭമുള്ള ഒരു കൃഷിയാണ് തുളസി
ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. പല വീടുകളിലും ഫ്രിഡ്ജിന്റെ വാതിലിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും മാഗ്നറ്റുകൾ ഒട്ടിച്ചുവയ്ക്കാറുണ്ട്. ഇത് നിങ്ങളുടെ റഫ്രിജറേറ്ററിന്റെ ഭംഗി കൂട്ടുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കറണ്ട് ബിൽ കൂടാൻ കാരണമാകുമെന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിലുണ്ടായിരുന്നു.
ഊണിന് എപ്പോഴും ഒരേ കറികൾ കഴിച്ച് മടുത്തോ? നിരവധി പച്ചക്കറികളൊന്നുമില്ലാതെ ഒരു സിമ്പിൾ ചമ്മന്തി ട്രെെ ചെയ്താലോ? ഇതിന് അൽപ്പം ചുവന്നുള്ളി മതി. അഞ്ച് മിനിട്ടിൽ ചമ്മന്തി തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ? ആവശ്യമായ സാധനങ്ങൾ കടുക് ഉലുവ വെളുത്തുള്ളി പച്ചമുളക് പുളി ശർക്കര ചുവന്നുള്ളി എണ്ണ ഉപ്പ് കറിവേപ്പില
അടുത്തിടെയാണ് കേരളത്തിന്റെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ആരംഭിച്ചത്. എറണാകുളം-ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് ട്രെയിൻ ഓടുന്നത്. ഈ റൂട്ടിലെ സാധാരണ ട്രെയിൻ സർവീസുകളെ അപേക്ഷിച്ച് രണ്ടര മണിക്കൂർ സമയം വന്ദേഭാരതിലൂടെ ലാഭിക്കാം. ഇപ്പോഴിതാ മൂന്നാം വന്ദേഭാരതിനെക്കുറിച്ച് ഒരു മലയാളി പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പാലക്കാടിനും
ആലപ്പുഴ : പകർച്ചവ്യാധികളുടെ കേന്ദ്രമെന്ന് പേരുദോഷം കേട്ടിരുന്ന ആലപ്പുഴയ്ക്ക് നിലവിൽ ഭീഷണിയാകുന്നത് ജീവിതശൈലീ രോഗങ്ങൾ. ജില്ലയിൽ 30 വയസ്സിനു മുകളിലുള്ള 5.02 ലക്ഷംപേർ ജീവിതശൈലീരോഗം ഏതുനിമിഷവും പിടിപെടാവുന്ന ഉയർന്ന അപകടസാധ്യതാ പട്ടികയിലാണെന്ന് ശൈലി 2.0 ആരോഗ്യസർവേ കണ്ടെത്തി. 52.11 ശതമാനം പേരാണ് ഈ വിഭാഗത്തിലുള്ളത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലുള്ളതിനെക്കാൾ
നവംബര്‍ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. 'കുഞ്ഞുങ്ങളുടെ അതിജീവനം (child survival)' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ജീവന് ഭീഷണിയായ ഈ ഗുരുതര ശ്വാസകോശ അണുബാധയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ന്യുമോണിയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ലോകമെമ്പാടും ന്യുമോണിയ രോഗത്തിന്റെ പ്രതിരോധവും ചികിത്സയും ഈ ദിനം ആചരിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുകയും
തൃക്കരിപ്പൂർ: മഴമാറി കാലാവസ്ഥ അനുകൂലമായതോടെ കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷിക്ക് തുടക്കം കുറിച്ച് കർഷകർ വിത്തിറക്കിത്തുടങ്ങി. വിത്തുകൾ കമ്പക്കയറിൽ ചേർത്തുവച്ച് തുണികൊണ്ട് മൂടിക്കെട്ടി പുഴയിൽ ഒരുക്കിയ സ്റ്റേജിൽ തൂക്കിയിടുന്ന പ്രക്രിയയാണ് ഇപ്പോൾ നടന്നു വരുന്നത്. കവ്വായി കായലിന്റെ വിവിധ തീരങ്ങളിൽ സ്ത്രീ തൊഴിലാളികൾ വിത്തുകൾ ഒരുക്കുന്ന കാഴ്ചകൾ കാണാം.
ചായയോടൊപ്പം അൽപ്പം പലഹാരം കൂടി ആയാൽ വൈകുന്നേരം കുശാലായി. അങ്ങനെയെങ്കിൽ മിനിട്ടുകൾക്കുള്ളിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ബ്രഡ് ഹൽവ പരീക്ഷിച്ചാലോ? പറയേണ്ടതില്ലല്ലോ, പേര് പോലെ തന്നെ ഈ പലഹാരം ഉണ്ടാക്കാൻ പ്രധാനമായി വേണ്ടത് ബ്രഡ് തന്നെയാണ്. ഇതിനൊപ്പം കുറച്ച് നെയ്യ്, റവ, ശർക്കര, ഏലയ്‌ക്ക എന്നിവ കൂടിയുണ്ടെങ്കിൽ വളരെ