Alappuzha
സാധാരണ പാർട്ടി സഖാക്കൾക്കും ഇടതുപക്ഷക്കാർക്കും പൊതു സമൂഹത്തിനും എന്നെ മടുത്തിട്ടില്ല

സാധാരണ പാർട്ടി സഖാക്കൾക്കും ഇടതുപക്ഷക്കാർക്കും പൊതു സമൂഹത്തിനും എന്നെ മടുത്തിട്ടില്ല

ആലപ്പുഴ: സിപിഎമ്മില്‍ നിന്ന് പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗിയെന്ന് മുന്‍ മന്ത്രിയും മുതി ര്‍ന്ന പാര്‍ട്ടി നേതാവുമായ ജി സുധാകരന്‍. ഇപ്പോള്‍ പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപ കമായ ആക്ഷേപം ഉയരുന്നു. പിണറായി മുതല്‍ മണിക് സര്‍ക്കാര്‍ വരെയുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കുകയല്ല വേണ്ടതെന്നും പകരം പ്രായപരിധി

Kasaragod
ഒളിഞ്ഞിരിക്കുന്ന നിധി; പ്രതീക്ഷിക്കുന്നത് 5000 കോടിയുടെ വരുമാനം മണ്ണിനടിയില്‍ ഒളിഞ്ഞിരിക്കുന്നത് ആയിരക്കണക്കിന് കോടിയുടെ മുതല്‍

ഒളിഞ്ഞിരിക്കുന്ന നിധി; പ്രതീക്ഷിക്കുന്നത് 5000 കോടിയുടെ വരുമാനം മണ്ണിനടിയില്‍ ഒളിഞ്ഞിരിക്കുന്നത് ആയിരക്കണക്കിന് കോടിയുടെ മുതല്‍

കേരളത്തിലെ വടക്കന്‍ ജില്ലയിലെ മണ്ണിനടിയില്‍ ഒളിഞ്ഞിരിക്കുന്നത് ആയിരക്കണക്കിന് കോടിയുടെ മുതല്‍. 0.21 ദശലക്ഷം ബോക്‌സൈറ്റും 5.14 ദശലക്ഷം ടണ്‍ അലുമിനസ് ലാറ്ററൈറ്റുമാണ് വടക്കന്‍ ജില്ലയായ കാസര്‍കോട് സ്ഥിതി ചെയ്യുന്നത്. കാറഡുക്ക നാര്‍ളം മേഖലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ബോക്‌സൈറ്റ് ശേഖരം ഉള്ളത്. 5000 കോടി രൂപയോളം വരുമാനമാണ് സംസ്ഥാന

Thiruvananthapuram
എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും സാദ്ധ്യത

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

Thiruvananthapuram
ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞു

ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞു

തിരുവനന്തപുരം: കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഒടുക്കി. എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്തുവന്നതാണ് കാരണമായത്. പിഴയായി 25,000 രൂപ അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. വിഡിയോ

Alappuzha
സിനിമാ മേഖലയിലേക്ക്  അന്വേഷണംആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട നടൻമാർക്ക് നോട്ടീസ് അയക്കും

സിനിമാ മേഖലയിലേക്ക് അന്വേഷണംആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട നടൻമാർക്ക് നോട്ടീസ് അയക്കും

ആലപ്പുഴ: രണ്ട് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ യുവതി അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം കടുപ്പിച്ച് എക്സൈസ്. കണ്ണൂർ സ്വദേശിനിയായ തസ്ലീമ സുൽത്താനയാണ് പിടിയിലായത്. പ്രതി രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവതിയുമായുളള താരങ്ങളുടെ ബന്ധത്തെക്കുറിച്ച്

Alappuzha
സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ആലപ്പുഴ കേന്ദ്രം ചെലവിടുന്നത് 93 കോടി

സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ആലപ്പുഴ കേന്ദ്രം ചെലവിടുന്നത് 93 കോടി

ആലപ്പുഴ: സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ ആലപ്പുഴയുടെ മുഖംമാറും. സർക്കാർ തയ്യാറാക്കിയ 'ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' എന്ന പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇതിൽ ആദ്യഗഡുവായി

News
പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എംഎൽഎ, സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും

പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എംഎൽഎ, സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും

പാലക്കാട്: സഹോദരിയെ അപമാനിച്ച ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎയുടെ സഹോദരി ഓങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി ജഗദീഷിനെ കാണാൻ എത്തിയത്. ഈ സമയത്ത് ജഗദീഷ് സഹോദരിയോട് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന

Alappuzha
വിദ്യാർത്ഥിനി പ്രസവിച്ചതോടെ കുഞ്ഞിന്റെ അച്ഛനായ സഹപാഠി മുങ്ങി കാമുകനായ സഹപാഠി അറസ്റ്റിൽ

വിദ്യാർത്ഥിനി പ്രസവിച്ചതോടെ കുഞ്ഞിന്റെ അച്ഛനായ സഹപാഠി മുങ്ങി കാമുകനായ സഹപാഠി അറസ്റ്റിൽ

ആലപ്പുഴ: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ കാമുകനായ സഹപാഠി അറസ്റ്റിൽ. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് സഹപാഠിയിൽ നിന്ന് ഗർഭം ധരിച്ചത് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽവച്ച്‌ കഴിഞ്ഞ മാസമാണ് പെൺകുട്ടി പ്രസവിച്ചത്. കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ പേടിച്ചുപോയ കാമുകൻ ഒളിവിൽ പോയി. ദിവസങ്ങൾക്ക് ശേഷം കാമുകിയേയും കുഞ്ഞിനെയും

Kannur
കണ്ണൂരിൽ യുവതി കസ്റ്റഡിയിൽ,പെൻഡ്രൈവുമായി എത്തുന്നവർക്ക് 15 രൂപയ്‌ക്ക് എമ്പുരാൻ കാണാം

കണ്ണൂരിൽ യുവതി കസ്റ്റഡിയിൽ,പെൻഡ്രൈവുമായി എത്തുന്നവർക്ക് 15 രൂപയ്‌ക്ക് എമ്പുരാൻ കാണാം

കണ്ണൂർ: പാപ്പിനിശേരിയിൽ നിന്നും എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി. തംബുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാജപതിപ്പ് കണ്ടെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരി കീരിയോട് സ്വദേശി രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൻഡ്രൈവുമായി എത്തുന്നവർക്ക് 15 രൂപ ഈടാക്കി സിനിമ പകർത്തി നൽകുന്നെന്ന വിവരം സിറ്റി പൊലീസ് കമ്മീഷണർ പി

News
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18കാരൻ തൂങ്ങിമരിച്ച നിലയിൽ

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18കാരൻ തൂങ്ങിമരിച്ച നിലയിൽ

വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് (18) സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്‌തത്. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാർച്ച് 26ന് കൽപ്പറ്റയിൽ

Translate »