Thiruvananthapuram
കേരള ലോട്ടറിയിൽ വമ്പൻ മാറ്റങ്ങൾ വരാൻ പോകുന്നു സമ്മാനവും കുത്തനെ കൂട്ടി

കേരള ലോട്ടറിയിൽ വമ്പൻ മാറ്റങ്ങൾ വരാൻ പോകുന്നു സമ്മാനവും കുത്തനെ കൂട്ടി

തിരുവനന്തപുരം: കേരള ലോട്ടറിയിൽ വമ്പൻ മാറ്റങ്ങൾ വരാൻ പോകുന്നു. അക്ഷയ, വിൻ - വിൻ, ഫിഫ്റ്റി - ഫിഫ്റ്റി, നിർമൽ എന്നീ ലോട്ടറികളുടെ പേരുകൾ മാറ്റും. ഇതിനുപകരം സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നീ പേരുകളായിരിക്കും നൽകുക. പേരിൽ മാത്രമല്ല, സമ്മാനത്തിലും മാറ്റം ഉണ്ടായിരിക്കും. ഇനി മുതൽ ഒരു

News
എട്ടുമാസം ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു,ഞാൻ പോകുന്നു”, മക്കളെ നോക്കണമെന്ന് അമ്മയെ വിളിച്ചുപറഞ്ഞു

എട്ടുമാസം ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു,ഞാൻ പോകുന്നു”, മക്കളെ നോക്കണമെന്ന് അമ്മയെ വിളിച്ചുപറഞ്ഞു

കോട്ടയം: ഗർഭിണിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം മുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണ് മരിച്ചത്. അമിത എട്ടുമാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഈ സമയം അഖിൽ വീട്ടിലുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമിത അമ്മയെ ഫോമിൽ വിളിച്ചിരുന്നു. താൻ

News
റെയില്‍വേയുടെ റാങ്കിംഗ്, ഒന്നാം സ്ഥാനത്ത് എത്തിയത് കേരളത്തിലെ ഈ ജില്ല

റെയില്‍വേയുടെ റാങ്കിംഗ്, ഒന്നാം സ്ഥാനത്ത് എത്തിയത് കേരളത്തിലെ ഈ ജില്ല

പാലക്കാട്: കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്ററില്‍ രാജ്യത്ത് ഒന്നാമതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍. മുന്‍വര്‍ഷത്തെ അഞ്ചാം സ്ഥനത്തു നിന്നാണ് ഈ കുതിപ്പ്. യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വര്‍ദ്ധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയവ പരിഗണിച്ചായിരുന്നു റാങ്കിംഗ്. 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ആകെ വരുമാനം 1607.02 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെക്കാള്‍

Kollam
ക്രൈം മാപ്പിംഗ് സർവേയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ സ്ത്രീകൾ കൂടുതലും അതിക്രമത്തിന് ഇരയാകുന്നത് പങ്കാളികളിൽ നിന്ന്

ക്രൈം മാപ്പിംഗ് സർവേയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ സ്ത്രീകൾ കൂടുതലും അതിക്രമത്തിന് ഇരയാകുന്നത് പങ്കാളികളിൽ നിന്ന്

കൊല്ലം:ഏതെങ്കിലും വിധത്തിൽ എല്ലാദിവസവും സ്ത്രീകൾ മറ്റൊരു വ്യക്തിയിൽ നിന്ന് അസഭ്യ സംഭാഷണങ്ങൾക്ക് (വാചികാതിക്രമം)വിധേയരാകുന്നതായി റിപ്പോർട്ട്.സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ സംഘടിപ്പിച്ച ക്രൈം മാപ്പിംഗ് സർവേയിലാണ് കണ്ടെത്തൽ. പങ്കാളികളിൽ നിന്നാണ് കൂടുതലും സ്ത്രീകൾ പലവിധത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയരാകുന്നത്. 202324 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ ആറ് സി.ഡി.എസുകളിലായി നടത്തിയ സർവേയിലെ

News
ഇനി കാണുന്നത് എംപുരാനല്ല വെറും ‘എംബാം’പുരാന്‍’; പരിഹാസവുമായി കെ സുരേന്ദ്രന്‍

ഇനി കാണുന്നത് എംപുരാനല്ല വെറും ‘എംബാം’പുരാന്‍’; പരിഹാസവുമായി കെ സുരേന്ദ്രന്‍

കൊച്ചി: എംപുരാന്‍ വിവാദത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഖേദ പ്രകടനത്തിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ബിജെപി നേതാവിന്റെ പ്രതികരണം. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാന്‍... എന്നും കെ സുരേന്ദ്രന്‍ പറയയുന്നു. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. ഉദരനിമിത്തം ബഹുകൃതവേഷം..

News
ലഹരിക്കടത്തിന് കുട്ടികൾ, കേരളത്തിലെ കണക്കുകൾ ആശങ്കപ്പടുത്തുന്നത്; മറയാക്കുന്നത് നിയമത്തിലെ പഴുതുകൾ

ലഹരിക്കടത്തിന് കുട്ടികൾ, കേരളത്തിലെ കണക്കുകൾ ആശങ്കപ്പടുത്തുന്നത്; മറയാക്കുന്നത് നിയമത്തിലെ പഴുതുകൾ

കൊച്ചി: ആശങ്ക വര്‍ധിപ്പിക്കും വിധത്തില്‍ സംസ്ഥാനത്തെ ലഹരി കേസുകളില്‍ പ്രായപൂര്‍ത്തിയാകാ ത്തവര്‍ പ്രതിയാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാനത്ത് ലഹരി വ്യാപനം തടയാന്‍ എക്‌സൈസ് ഉള്‍പ്പെടെ നടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെയാണ് ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന പ്രായ പൂര്‍ത്തിയാകാത്തവരുടെ എണ്ണത്തിലെ ആശങ്കപ്പെടുത്തുന്ന ഉയര്‍ച്ച വ്യക്തമാകുന്നത്. 2022 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍

News
സെൻസർ ബോർഡ് പാനലിൽ നാലു പേർ സംഘ നോമിനികൾ; സിനിമ വെട്ടാതിരുന്നതിൽ രൂക്ഷ വിമർശനം, അതൃപ്തി

സെൻസർ ബോർഡ് പാനലിൽ നാലു പേർ സംഘ നോമിനികൾ; സിനിമ വെട്ടാതിരുന്നതിൽ രൂക്ഷ വിമർശനം, അതൃപ്തി

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാനെതിരായ സംഘപരിവാര്‍ വിമര്‍ശനം നീളുന്നത് ഫിലിം സെന്‍സര്‍ ബോര്‍ഡിലെ സംഘ നോമിനികള്‍ക്കെതിരെ. പ്രത്യക്ഷത്തില്‍ തന്നെ സംഘബന്ധമുള്ള നാലു പേരാണ് എംപുരാന്‍ സര്‍ട്ടിഫൈ ചെയ്ത സെന്‍സര്‍ ബോര്‍ഡ് മേഖലാ പാനലില്‍ ഉണ്ടായിരുന്നത്. ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ്,

Ernakulam
 ഇരുമ്പനത്ത് 26കാരി  തൂങ്ങിമരിച്ച നിലയില്‍’ഭർത്താവ് പണം ചോദിച്ച് നിരന്തരം മർദനം’

 ഇരുമ്പനത്ത് 26കാരി  തൂങ്ങിമരിച്ച നിലയില്‍’ഭർത്താവ് പണം ചോദിച്ച് നിരന്തരം മർദനം’

എറണാകുളം: ഇരുമ്പനത്ത് ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതുവെന്ന് പരാതി. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീതയെയാണ് (26) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടിൽ അഭിലാഷ് യുവതിയെ പണം ആവശ്യപ്പെട്ട് നിരന്തരം മർദിച്ചിരുന്നുവെന്നാണ് പരാതി. ജോലിസ്ഥലത്തെത്തി ഭർത്താവ്

Malappuram
അതിഥി തൊഴിലാളികളുടെ രക്ത സാമ്പിള്‍ പരിശോധിക്കും  എച്ച്ഐവി സ്ഥിരീകരിച്ചത് പത്തുപേരില്‍

അതിഥി തൊഴിലാളികളുടെ രക്ത സാമ്പിള്‍ പരിശോധിക്കും എച്ച്ഐവി സ്ഥിരീകരിച്ചത് പത്തുപേരില്‍

മലപ്പുറം: മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ പത്തുപേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യവകുപ്പ് രക്തപരിശോധന നടത്തും. ആദ്യഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. എച്ച്ഐവി സ്ഥിരീകരിച്ച പത്തുപേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഹരി ഉപയോഗത്തിന് വളാഞ്ചേരിയില്‍ എത്തിയവരാണെന്നും നഗരസഭ ചെയമാൻ പറഞ്ഞു. ലഹരിക്കെതിരെയുള്ള

News
കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവർത്തന രീതിയിൽ അഭിമാനം, അവരുടെ കാര്യക്ഷമത നേരിട്ടു കണ്ടു’

കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവർത്തന രീതിയിൽ അഭിമാനം, അവരുടെ കാര്യക്ഷമത നേരിട്ടു കണ്ടു’

കല്‍പ്പറ്റ: കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന രീതിയില്‍ അഭിമാനമുണ്ടെന്നും കഴിഞ്ഞ വര്‍ഷം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം അവ എത്രത്തോളം കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരിട്ട് കണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏത് രാഷ്ട്രീയ പാര്‍ട്ടി എന്നത് പ്രശ്‌നമേ ആയിരുന്നില്ല. ഉറ്റവരെ നഷ്ടപ്പെട്ടവരേയും വീടില്ലാതായവരേയും ഉപജീവനത്തിന് മാര്‍ഗമില്ലാതായവരേയുമെല്ലാം

Translate »