Ernakulam
ലഗേജിൽ എന്തൊക്കെയുണ്ട്? ആവർത്തിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല, ഒരൊറ്റ മറുപടിയിൽ യാത്രക്കാരൻ പിടിയിൽ

ലഗേജിൽ എന്തൊക്കെയുണ്ട്? ആവർത്തിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല, ഒരൊറ്റ മറുപടിയിൽ യാത്രക്കാരൻ പിടിയിൽ

എറണാകുളം: ലഗേജിനുള്ളിൽ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താ വളത്തിൽ വെച്ച് അറസ്റ്റിലായി. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. സംഭവത്തോടെ ഇയാളുടെ യാത്രയും മുടങ്ങി. ഇന്നലെ രാത്രി 8.15നുള്ള എയര്‍ഇന്ത്യ വിമാനത്തിൽ പോകാനെത്തിയ ഇയാളുടെ ലഗേജിൽ എന്തൊ ക്കെയുണ്ടെന്ന് സുരക്ഷാ പരിശോധനക്കിടെ ജീവനക്കാർ ആവർത്തിച്ച് ചോദിച്ചത് ഇഷ്ടപ്പെടാതെയാണ്

Idukki
മൂന്നു ദിവസത്തെ ആസൂത്രണം, ബിജുവിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു; ‘ക്വട്ടേഷൻ’ കരാർ വ്യവസ്ഥ ലംഘിച്ചിട്ടെന്ന് മൊഴി

മൂന്നു ദിവസത്തെ ആസൂത്രണം, ബിജുവിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു; ‘ക്വട്ടേഷൻ’ കരാർ വ്യവസ്ഥ ലംഘിച്ചിട്ടെന്ന് മൊഴി

തൊടുപുഴ: ഇടുക്കി തൊടുപുഴ ചുങ്കംമുളയില്‍ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിജുവിനെ ലക്ഷ്യമിട്ട് പ്രതികള്‍ 15 ന് തൊടുപുഴയിലെത്തി. മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷമാണ് ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത്. ബിജുവിന്റെ ഓരോ നീക്കങ്ങളും പ്രതികള്‍ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ 19 ന് ബിജുവിനെ തട്ടിക്കൊണ്ടുപോകാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍

News
പന്തളത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു; അപകടം സഹോദരിയെ യു.കെയിലേക്ക് യാത്രയാക്കാൻ ഭർത്താവിനൊപ്പം വരുംവഴി, മസ്‌കറ്റില്‍ നഴ്സായി ജോലി ചെയ്യുന്ന ഇരുവരും രണ്ടാഴ്ച മുന്‍പാണ് നാട്ടില്‍ വന്നത്

പന്തളം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍ എല്‍ദോസ് ബി.വര്‍ഗീ സിന്റെ ഭാര്യ ലീനു എല്‍ദോസ്(35)ആണ് മരിച്ചത്. എം.സി റോഡില്‍ പന്തളം തോന്നല്ലൂര്‍ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക്

Ernakulam
കുറുപ്പംപടി പീഡനം: പെൺകുട്ടികൾക്ക് അമ്മയും ആൺ സുഹൃത്തും ചേർന്ന് മദ്യം നൽകി, ക്ലാസ് ടീച്ചറുടെ നിർണായക മൊഴി

കുറുപ്പംപടി പീഡനം: പെൺകുട്ടികൾക്ക് അമ്മയും ആൺ സുഹൃത്തും ചേർന്ന് മദ്യം നൽകി, ക്ലാസ് ടീച്ചറുടെ നിർണായക മൊഴി

കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി. പീഡനത്തില്‍ പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കേസില്‍ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്‌സി ഡ്രൈവര്‍

Kollam
ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​യു​ടെ 50​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വ​തി​ ​പൊ​ലീ​സ് ​പി​ടി​യി​ൽ

ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​യു​ടെ 50​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വ​തി​ ​പൊ​ലീ​സ് ​പി​ടി​യി​ൽ

യാത്രയും കച്ചവടവും എല്ലാം സ്വന്തം കാറിൽ ,​ പൊലീസിന്റെ സംയുക്ത റെയ്ഡിൽ അനില പിടിയിൽ കൊ​ല്ലം​:​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​യു​ടെ 50​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വ​തി​ ​പൊ​ലീ​സ് ​പി​ടി​യി​ൽ.​ ​അ​ഞ്ചാ​ലും​മൂ​ട് ​ഇ​ട​വ​ട്ട​ത്ത് ​നി​ന്ന് ​ഇ​പ്പോ​ൾ​ ​പ​ന​യം​ ​രേ​വ​തി​യി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​അ​നി​ല​

News
പള്ളിക്കൽ പഞ്ചായത്ത് മണ്ണ് മാഫിയ കയ്യേറി കുന്നുകളും ചെറിയ മലകളുമെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു; ആരോപണവുമായി പള്ളിക്കലിലെ ജനങ്ങള്‍

പള്ളിക്കൽ പഞ്ചായത്ത് മണ്ണ് മാഫിയ കയ്യേറി കുന്നുകളും ചെറിയ മലകളുമെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു; ആരോപണവുമായി പള്ളിക്കലിലെ ജനങ്ങള്‍

ഇനി നികത്താൻ കുന്നും ചെറിയ മലകളും ബാക്കി ഇല്ല. അടൂർ : അടൂര്‍ മുനിസിപ്പാലിറ്റിയും അതിനോട് ചേർന്ന് കിടക്കുന്ന പള്ളിക്കൽ പഞ്ചായത്തും മണ്ണ് മാഫിയ കയ്യേറി ഇനി നികത്താൻ കുന്നും ചെറിയ മലകളും ബാക്കി ഇല്ല…പ്രകൃതി കനിഞ്ഞു നൽകിയ മനോഹരമായ ഒരു പഞ്ചായത്ത് ആയിരുന്നു പള്ളിക്കൽ കുന്നുകളും മലകളും

Kollam
കുട്ടി​കളി​ലെ മാനസി​ക സംഘർഷങ്ങൾക്ക് പരി​ഹാരം കണ്ടെത്താൻ സ്കൂളുകളി​ൽ വേണ്ടത്ര കൗൺ​സലർമാരി​ല്ലാത്തത് പ്രതി​സന്ധി​യാവുന്നു

കുട്ടി​കളി​ലെ മാനസി​ക സംഘർഷങ്ങൾക്ക് പരി​ഹാരം കണ്ടെത്താൻ സ്കൂളുകളി​ൽ വേണ്ടത്ര കൗൺ​സലർമാരി​ല്ലാത്തത് പ്രതി​സന്ധി​യാവുന്നു

കൗൺസലിംഗ് നൽകാൻ ആളില്ലാതെ സ്കൂളുകൾ കൊല്ലം: കുട്ടി​കളി​ലെ മാനസി​ക സംഘർഷങ്ങൾക്ക് പരി​ഹാരം കണ്ടെത്താൻ സ്കൂളുകളി​ൽ വേണ്ടത്ര കൗൺ​സലർമാരി​ല്ലാത്തത് പ്രതി​സന്ധി​യാവുന്നു. ജി​ല്ലയി​ൽ ആകെയുള്ള 951 സ്കൂളുകളി​ൽ ചുരുക്കം ചി​ല സർക്കാർ സ്കൂളുകളിൽ മാത്രമാണ് നിലവിൽ ഒരു കൗൺ​സി​ലറുടെ വീതം സേവനം ലഭിക്കുന്നത്. 008ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ കിഷോരി ശക്തി

Kollam
ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പേര് പറഞ്ഞ് പിന്നാക്ക സമുദായങ്ങളെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളാന്‍ ശ്രമം

ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പേര് പറഞ്ഞ് പിന്നാക്ക സമുദായങ്ങളെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളാന്‍ ശ്രമം

കൊല്ലം: ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പേര് പറഞ്ഞ് പിന്നാക്ക സമുദായങ്ങളെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളാനുള്ള ശ്രമമാണ് സവർണപ്രമാണിമാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ മുന്നറിയിപ്പ് നൽകി. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാൻ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കൂടൽമാണിക്യ ക്ഷേത്രത്തിലെ പിന്നാക്കക്കാരനായ കഴകക്കാരന്റെ നിയമനകാര്യത്തിൽ തന്ത്രിമാരുടെ

Local News
20 വർഷം മുമ്പ് തുറന്ന ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ നാട്ടുകാർക്ക് പ്രയോജനമില്ലാതെ പോകുന്നു. ഭരണ പ്രതിപക്ഷ നിലപാടുകളിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമെന്ന ആരോപണം ശക്തമാണ്

ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം പ്രവ‌‌ർത്തിക്കുന്നില്ല സംസ്കരിക്കാൻ ഇടമില്ല,​ ഭൂമിയില്ലാത്തവർ ദുരിതത്തിൽ ചെങ്ങന്നൂർ: 20 വർഷം മുമ്പ് തുറന്ന ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ നാട്ടുകാർക്ക് പ്രയോജനമില്ലാതെ പോകുന്നു. ഭരണ പ്രതിപക്ഷ നിലപാടുകളിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമെന്ന ആരോപണം ശക്തമാണ്. 2005ലാണ് ചെറിയനാട് പഞ്ചായത്തിലെ

Local News
സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,ലഹരി വിരുദ്ധ റാലിയും പുകയില വിമുക്ത ക്യാമ്പയിനും

സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,ലഹരി വിരുദ്ധ റാലിയും പുകയില വിമുക്ത ക്യാമ്പയിനും

പാണ്ടനാട്: സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം, റാലി എന്നിവ നടന്നു. യോഗത്തിന്റെ ഉദ്ഘാടനവും ലഹരിമുക്ത വിദ്യാലയ പ്രഖ്യാപനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മനോജ് കുമാർ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീജിഷ്

Translate »