ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സമീപകാലത്തെ ഏറ്റവും വലിയ മദ്യവേട്ട. 10 ലക്ഷം കുവൈറ്റ് ദിനാര്‍ (27,01,26,260 രൂപ) വിലമതിക്കുന്ന 13,422 കുപ്പി മദ്യമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍ കണ്ടെയ്നറുകളിലാണ് മദ്യ കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. ഏഷ്യന്‍ രാജ്യത്തുനിന്നുള്ള ഫര്‍ണിച്ചര്‍ കണ്ടെയ്നറാണിത്. ഈ വര്‍ഷാരംഭത്തിനു
കുവൈറ്റ്: കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹ് (86) വിടവാങ്ങിയതോടെ രാജ്യത്തിന്റെ പുതിയ ഭരണാധികാരിയായി ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ (83) തെരഞ്ഞെടുത്തു. അമീര്‍ ഷെയ്ഖ് നവാഫിന്റെ ഖബറടക്ക തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സ്റ്റേറ്റ് മീഡിയ അറിയിച്ചു.
കുവൈത്ത് സിറ്റി∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചതിനെ തുടർന്ന് 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ അർധ സഹോദരൻ കൂടിയായ ഷെയ്ഖ് നവാഫ്
കുവെെറ്റ്: കുവെെറ്റ് പൗരനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. മനുഷ്യാവകാശ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ അസംബ്ലി അംഗങ്ങള്‍ ആണ് എത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനും യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്തു നടപടികൾ സ്വീകരിക്കണമെന്നും ഡോ.ഹസൻ ജോഹർ, മുഹന്നദ് അൽ സയർ, ഡോ.
കുവെെറ്റ് സിറ്റി: കുവെെറ്റ് അമീർ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കുവെെറ്റ് പബ്ലിക് പ്രോസിക്യൂഷന്‍. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവിരണങ്ങൾ നൽകിയാൽ പിടിക്കപ്പെടും. എഴുത്ത്, റെക്കോർഡ്
കുവൈത്ത് സിറ്റി: ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റ് അംഗങ്ങള്‍. ഇസ്രായേലി അധിനിവേശത്തിനെതിരെ തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ പിന്തുണക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങളായ സൗദ് അൽ അസ്ഫൂർ, ഷുഐബ് ഷാബാൻ, ഹമദ് അൽ എൽയാൻ, ജറാഹ് അൽ
കുവെെറ്റ് സിറ്റി: തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ കുവൈറ്റില്‍ കഴിഞ്ഞ ദിവസം 19 മലയാളി നഴ്സുമാർക്ക് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. മലയാളികളെ കൂടാതെ നിരവധി ഇന്ത്യൻ നഴ്സുമാരും പോലീസ് പിടിയിലായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായവരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. 60ഓളം വിദേശ തൊഴിലാളികളാണ് നിയമം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴില്‍-താമസ നിയമലംഘനത്തിന് അറസ്റ്റിലായ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള അറുപതോളം വിദേശ തൊഴിലാളികള്‍ക്ക് മോചനം. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായ വരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍
കൊച്ചി: കുഞ്ഞു ജെഫിയമോൾ മുലപ്പാലിനായി കരയുമ്പോൾ അച്ഛൻ ബിജോയിയുടെ കണ്ണും നിറയും. 6 ദിവസമായി ജെഫിയയുടെ അമ്മ ജെസ്സിൻ കുവൈത്തിലെ ജയിലിലായിട്ട്. മകളെ ജയിലിലെത്തിച്ചു മുലപ്പാൽ നൽകി മടക്കിക്കൊണ്ടുവരാൻ അനുമതി അധികൃതർ നൽകിയിട്ടുണ്ട്. എന്നാൽ, ഒരു മാസം മാത്രം പ്രായമായ ജെഫിയയ്ക്ക് അമ്മയുടെ ചൂടുപറ്റിക്കിടന്നല്ലാതെ ഉറങ്ങി ശീലമില്ല. കടുത്ത
കുവൈറ്റ് സിറ്റി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്താന്‍ കുവൈറ്റ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി. 2022-2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യ ത്തിന്റെ 'സാമ്പത്തിക സ്ഥിതി' വിലയിരുത്താന്‍ കുവൈറ്റ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയതായി മുഖ്യ നിയമനിര്‍മാതാവ് അഹ്മദ് അല്‍സദൂന്‍ പാര്‍ലമെ ന്റില്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം തുടരുകയാണ്. പാര്‍ലമെന്റിന്റെ