സോഫ്റ്റ്‍വെയര്‍ മാറ്റത്തിനൊരുങ്ങി ആപ്പിള്‍’. ഐഒഎസ് വേര്‍ഷന്‍ 14.5


‘ആപ്പിള്‍’. ഐഒഎസ് വേര്‍ഷന്‍ 14.5 പുതിയൊരു സോഫ്റ്റ്‍വെയര്‍ മാറ്റത്തിനൊരുങ്ങുന്നു ആപ്പിളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോകുന്ന സോഫ്റ്റ് വെയര്‍ വേര്‍ഷന്‍. നിലവില്‍ ഈ ഐഒഎസിന്റെ ബീറ്റ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്.

ആപ്പിള്‍ വാച്ച്‌ ഉപയോഗിച്ച്‌ ഐഫോണിന്റെ ലോക്ക് തുറക്കാം, ബാറ്ററിയില്‍ മാറ്റം, പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന മോഡലുകളില്‍ രണ്ടു സിമ്മുകളിലും 5 ജി സപ്പോര്‍ട്ട്, ആപ്പ് ട്രാക്കിങ് സുതാര്യത, 200 ഓളം പുതിയ ഇമോജികള്‍, തുടങ്ങിയവയാണ് ഐഒഎസ് വേര്‍ഷന്‍ 14.5ന്റെ സവിശേഷതകള്‍.എന്നറിയുന്നു ഏപ്രിലില്‍ തന്നെ ഐഒഎസ് 14.5 എല്ലാ ഉപഭോക്താകള്‍ക്കും ലഭിക്കുമെന്നാണ് സൂചന.


Read Previous

ഈസ്റ്ററിനെ വരവേറ്റ് ലോക ക്രൈസ്തവ വിശ്വാസികൾ

Read Next

മൈക്രോമാക്സിന്‍റെ പുത്തന്‍ ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular