Category: Saudi Arabia

Gulf
റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു; സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ എംബസി

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു; സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ എംബസി

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേർക്കുണ്ടായ മിസൈൽ ആക്രമണ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ സ്വദേശി അന്തരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രവി ഗോപാൽ ആണ് മരണപ്പെട്ടത്. മാർച്ച് 18-ന് റിയാദിലെ ഇൻഡസ്ട്രിയൽ സിറ്റി ലക്ഷ്യമാക്കി എത്തിയ ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമ പ്രതിരോധ സേന തകർക്കുന്നതിനിടെ, അതിന്റെ അവശിഷ്ടങ്ങൾ

Gulf
രാജ്യത്തിന്റെ സുരക്ഷയും സൈനികരുടെ ക്ഷേമവും മുൻനിർത്തി സൽമാൻ രാജാവിന്റെ ഈദ് സന്ദേശം

രാജ്യത്തിന്റെ സുരക്ഷയും സൈനികരുടെ ക്ഷേമവും മുൻനിർത്തി സൽമാൻ രാജാവിന്റെ ഈദ് സന്ദേശം

റിയാദ്: വിശുദ്ധ റമദാൻ പൂർത്തിയാക്കിയ വിശ്വാസികൾക്ക് ആശംസകൾ നേർന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സൈനികരെ സ്മരിച്ചും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് രാജ്യത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ക്കും ഈദ്‌ ആശംസകള്‍ നേര്‍ന്നു പുണ്യമാസത്തിലെ വ്രതാനുഷ്ഠാനങ്ങളും നമസ്കാരങ്ങളും പൂർത്തിയാക്കാൻ അനുഗ്രഹിച്ച സർവ്വശക്തന് സ്തുതിയർപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം ആരംഭിച്ചത്.

Gulf
സംഘർഷങ്ങളുടെ കനൽവഴികളിലൂടെ ഒരു ഈദുൽ ഫിതർ: പ്രതീക്ഷ കൈവിടാതെ പ്രവാസം, മലയാളമിത്രം ഓണ്‍ലൈന്‍ പ്രേഷകര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍

സംഘർഷങ്ങളുടെ കനൽവഴികളിലൂടെ ഒരു ഈദുൽ ഫിതർ: പ്രതീക്ഷ കൈവിടാതെ പ്രവാസം, മലയാളമിത്രം ഓണ്‍ലൈന്‍ പ്രേഷകര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍

റിയാദ് : ഗൾഫ് മേഖലയിൽ പുകയുന്ന യുദ്ധഭീതിക്കും സംഘർഷങ്ങൾക്കും നടുവിലേക്ക് വീണ്ടും ഒരു ഈദുൽ ഫിതർ കൂടി എത്തിയിരിക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയിലൂടെ നേടിയെടുത്ത ആത്മനിയന്ത്രണവും ക്ഷമയും കൈമുതലാക്കി, സമാധാനത്തിന്റെ പുലരിക്കായി കാത്തിരിക്കുക യാണ് പ്രവാസലോകം. എന്നാൽ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും മേൽ പശ്ചിമേഷ്യയിലെ അശാന്തിയുടെ കരിനിഴൽ വീണുകിടക്കുന്നു.

Gulf
യാൻബു സാംറഫ് റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; നാശനഷ്ടങ്ങൾ വിലയിരുത്തുന്നതായി പ്രതിരോധ മന്ത്രാലയം

യാൻബു സാംറഫ് റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; നാശനഷ്ടങ്ങൾ വിലയിരുത്തുന്നതായി പ്രതിരോധ മന്ത്രാലയം

യാൻബു: സൗദി അറേബ്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ കേന്ദ്രമായ സാംറഫ് (SAMREF) റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ റിഫൈനറി സമുച്ചയത്തിൽ പതിച്ചതെന്ന് മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഡ്രോൺ പതിച്ചതിനെത്തുടർന്ന്

Gulf
സ്നേഹതീരമായി റിയാദിൽ പൊന്നാനി കൂട്ടായ്മയുടെ ഇഫ്താർ സംഗമം

സ്നേഹതീരമായി റിയാദിൽ പൊന്നാനി കൂട്ടായ്മയുടെ ഇഫ്താർ സംഗമം

റിയാദ്: പ്രവാസലോകത്തെ പൊന്നാനിക്കാരുടെ ഹൃദയത്തുടിപ്പായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കായി സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മൻസൂറയിലെ ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റിൽ നടന്ന സംഗമത്തിൽ നൂറിലധികം അംഗങ്ങൾ ഒത്തുചേർന്നു. റമദാന്റെ വിശുദ്ധിയും സൗഹൃദത്തിന്റെ മധുരവും പങ്കുവെച്ച വൈകു ന്നേരം പ്രവാസി മലയാളി

Gulf
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി സൗദി  ആഭ്യന്തര മന്ത്രാലയം

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി സൗദി ആഭ്യന്തര മന്ത്രാലയം

സോഷ്യൽ മീഡിയ വഴിയും മറ്റും അടിസ്ഥാനരഹിതമായ വാർത്തകളും വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ജനങ്ങൾക്കിടയിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് മന്ത്രാലയം ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ഉറവിടം വ്യക്തമല്ലാത്തവ ഒഴിവാക്കുക: ലഭിക്കുന്ന സന്ദേശങ്ങളുടെയോ വീഡിയോകളുടെയോ സത്യാവസ്ഥ ബോധ്യപ്പെടാതെ അവ മറ്റുള്ളവരിലേക്ക്

Gulf
റിയാദിൽ ജനവാസ മേഖലയിൽ മിസൈൽ പതിച്ചു: നാല് പ്രവാസികൾക്ക് പരിക്ക്

റിയാദിൽ ജനവാസ മേഖലയിൽ മിസൈൽ പതിച്ചു: നാല് പ്രവാസികൾക്ക് പരിക്ക്

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ജനവാസ കേന്ദ്ര ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പതിച്ച് നാല് പ്രവാസികൾക്ക് പരിക്കേറ്റു. റിയാദിലെ ഒരു പാർപ്പിട സമുച്ചയത്തിന് മുകളി ലാണ് മിസൈൽ പതിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. മിസൈൽ ആക്രമണത്തിൽ

Gulf
റിയാദിലും ഖർജിലും സിവിൽ ഡിഫൻസിന്റെ അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുന്നു; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ

റിയാദിലും ഖർജിലും സിവിൽ ഡിഫൻസിന്റെ അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുന്നു; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ

റിയാദ്: സൗദി അറേബ്യയിലെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, റിയാദ് നഗരത്തിലും ഖർജ് ഗവർണറേറ്റിലും പുതിയ 'നാഷണൽ ഏർലി വാണിംഗ് സിസ്റ്റം' (National Early Warning System) പരീക്ഷണാടി സ്ഥാനത്തിൽ പ്രവർത്തനക്ഷമമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് അതിവേഗം സുരക്ഷാ നിർദ്ദേശങ്ങൾ കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പരീക്ഷണത്തിന്റെ ഭാഗമായി

Gulf
റിയാദിലെ ജനവാസ മേഖല ലക്ഷ്യമിട്ട്  നാല് ബാലിസ്റ്റിക് മിസൈലുകൾ; പ്രതിരോധ സേന തകർത്തു

റിയാദിലെ ജനവാസ മേഖല ലക്ഷ്യമിട്ട് നാല് ബാലിസ്റ്റിക് മിസൈലുകൾ; പ്രതിരോധ സേന തകർത്തു

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് നഗരം ലക്ഷ്യമാക്കി വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ചയായിരുന്നു (മാർച്ച് 18) സംഭവം. പ്രതിരോധ മന്ത്രാലയ വക്താവ് പുറത്തുവിട്ട പ്രസ്താവന പ്രകാരം, റിയാദിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് മിസൈലുകൾ എത്തിയത്.

Gulf
മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ദുബായ്/റിയാദ്: മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ (ഈദുൽ ഫിതര്‍) വെള്ളിയാഴ്ച ആഘോഷിക്കും. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്ത സാഹചര്യത്തി ലാണ് വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചത്. ഒമാനിൽ മാസപ്പിറവി

Translate »