Category: Saudi Arabia

Gulf
‘ടുഡേയ്‌സ് റിയാദ് ‘ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

‘ടുഡേയ്‌സ് റിയാദ് ‘ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: റിയാദിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടുഡേയ്‌സ് റിയാദ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് വൈവിധ്യമാർന്ന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ റിയാദിലെ പ്രമുഖ ഇൻഫ്ലുവൻസർമാർ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, ജീവകാരുണ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ടുഡേയ്‌സ് റിയാദ് ടീം ഹെഡ് സജീർ

Gulf
ജാഗ്രത: സൗദിയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും വെള്ളപ്പൊക്ക സാധ്യതയും; കാലാവസ്ഥാ മുന്നറിയിപ്പ്

ജാഗ്രത: സൗദിയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും വെള്ളപ്പൊക്ക സാധ്യതയും; കാലാവസ്ഥാ മുന്നറിയിപ്പ്

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടത്തരം മുതൽ ശക്തമായ രീതിയിലുള്ള മഴ പെയ്യാൻ

Gulf
തീരദേശ ഗതാഗതം സുഗമമാക്കാൻ സൗദി; കപ്പലുകളുടെ സർട്ടിഫിക്കറ്റ് കാലാവധി നീട്ടി

തീരദേശ ഗതാഗതം സുഗമമാക്കാൻ സൗദി; കപ്പലുകളുടെ സർട്ടിഫിക്കറ്റ് കാലാവധി നീട്ടി

റിയാദ്: സൗദി അറേബ്യൻ ജലാതിർത്തിയിലൂടെയുള്ള ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നതിനായി കപ്പലുകളുടെ രേഖകൾക്ക് താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു. സൗദി കപ്പലുകൾക്കും രാജ്യത്ത് സർവീസ് നടത്തുന്ന വിദേശ കപ്പലുകൾക്കും അവയുടെ ഔദ്യോഗിക സർട്ടിഫിക്കറ്റുകളുടെ കാലാവധി കഴിഞ്ഞാ ലും പ്രവർത്തനാനുമതി നൽകാനാണ് തീരുമാനം. കാലാവധി കഴിഞ്ഞ രേഖകൾക്കും സർട്ടിഫിക്കറ്റുകൾക്കും നിലവിൽ 30

Gulf
ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളിൽ ആക്രമണം അരുത്; ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി അറബ് രാജ്യങ്ങൾ

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളിൽ ആക്രമണം അരുത്; ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി അറബ് രാജ്യങ്ങൾ

റിയാദ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി അറബ് രാജ്യങ്ങൾ. ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾ ആക്രമിക്കുന്നത് തങ്ങളുടെ ഊർജ്ജ-ജല സുരക്ഷയ്ക്ക് (Energy and Water Security) അത്യന്തം അപകടകരമാണെന്ന് സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾ വാഷിംഗ്ടണെ

Gulf
റിയാദിന് നേരെ മിസൈൽ ആക്രമണം: ഒരു ബാലിസ്റ്റിക് മിസൈൽ തടഞ്ഞു, രണ്ടെണ്ണം വിജനമായ സ്ഥലത്ത് പതിച്ചു

റിയാദിന് നേരെ മിസൈൽ ആക്രമണം: ഒരു ബാലിസ്റ്റിക് മിസൈൽ തടഞ്ഞു, രണ്ടെണ്ണം വിജനമായ സ്ഥലത്ത് പതിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന കണ്ടെത്തി. ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഉടനടി സജ്ജമാകുകയും ഒരു മിസൈലിനെ ലക്ഷ്യസ്ഥാനത്തെത്തും മുൻപ് ആകാശത്തുവെച്ച് വിജയകരമായി തകർക്കുകയും ചെയ്തു. ബാക്കിയുള്ള രണ്ട് മിസൈലുകൾ ജനവാസമില്ലാത്ത വിജനമായ പ്രദേശങ്ങളിലാണ് പതിച്ചതെന്ന്

Gulf
റിയാദ് മാമോക് അലുംനി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ് മാമോക് അലുംനി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ് : മുക്കം എംഎ എംഒ കോളേജ്‌ അലുംനി ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലാസ് ലുലുവിലെ കാന്റീൻ ലോഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ അറുപതോളം അലുംനി അംഗങ്ങളും അവരുടെ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഷാജു കെസിയുടെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ , യാക്കൂബ്

Gulf
സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം: മണിക്കൂറുകൾക്കിടെ ഏഴ് ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം: മണിക്കൂറുകൾക്കിടെ ഏഴ് ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

റിയാദ്: സൗദി അറേബ്യയുടെ ആകാശസീമ ലക്ഷ്യമിട്ടെത്തിയ വൻ ഡ്രോൺ ആക്രമണശ്രമങ്ങളെ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. മണിക്കൂറുകൾക്കിടെ എത്തിയ ഏഴ് സായുധ ഡ്രോണുകളെയാണ് സൗദി പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തെറിഞ്ഞത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഡ്രോണുകൾ ആകാശത്തു

Gulf
റിയാദിൽ സ്നേഹത്തിന്റെ ഇഫ്താർ സംഗമം; ‘റോയൽ ഫൈറ്റേഴ്‌സ്’ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതി സുലൈയിലെ ഒത്തുചേരൽ

റിയാദിൽ സ്നേഹത്തിന്റെ ഇഫ്താർ സംഗമം; ‘റോയൽ ഫൈറ്റേഴ്‌സ്’ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതി സുലൈയിലെ ഒത്തുചേരൽ

​റിയാദ്: പ്രവാസലോകത്തെ തിരക്കുപിടിച്ച ഡ്രൈവിംഗ് ജീവിതത്തിനിടയിലും സൗഹൃദവും കാരുണ്യവും കാത്തുസൂക്ഷിക്കുന്ന റിയാദിലെ മലയാളി ഡ്രൈവർമാരുടെ കൂട്ടായ്മയായ 'റോയൽ ഫൈറ്റേഴ്‌സ്' ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. റിയാദിലെ സുലൈയിലുള്ള ഖാൻ ഇസ്‌തറാഹയിൽ നടന്ന സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. ​കൂട്ടായ്മയിലെ മുതിര്‍ന്ന അംഗമായ അൽ താഫ് ബഷീർ അധ്യക്ഷത

Gulf
സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; റിയാദും മക്കയും ഉൾപ്പെടെ വിവിധ പ്രവിശ്യകളിൽ അതീവ ജാഗ്രത

സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; റിയാദും മക്കയും ഉൾപ്പെടെ വിവിധ പ്രവിശ്യകളിൽ അതീവ ജാഗ്രത

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കുന്ന സാഹചര്യ ത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തലസ്ഥാന നഗരിയായ റിയാദിലും

Gulf
ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യം; വാഷിംഗ്ടണിലെ സുരക്ഷാ ചർച്ചകളിൽ നിർണ്ണായക സാന്നിധ്യമായി റീമ ബിൻത് ബന്ദർ

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യം; വാഷിംഗ്ടണിലെ സുരക്ഷാ ചർച്ചകളിൽ നിർണ്ണായക സാന്നിധ്യമായി റീമ ബിൻത് ബന്ദർ

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും ഇറാനിയൻ ഭീഷണികളും നേരിടാൻ സംയുക്ത നീക്കങ്ങളുമായി ഗൾഫ് സഹകരണ കൗൺസിലും (GCC) അമേരിക്കയും. വാഷിംഗ്ട ണിൽ നടന്ന ഗൾഫ്-അമേരിക്കൻ യോഗത്തിൽ മേഖലയുടെ സുരക്ഷാ ഏകോപനം ശക്തിപ്പെടുത്താൻ ഇരുപക്ഷവും ധാരണയിലെത്തി. അമേരിക്കയിലെ സൗദി അംബാസഡർ പ്രിൻസസ് റീമ ബിൻ്റ് ബന്ദർ യോഗത്തിൽ സൗദി

Translate »