Category: Saudi Arabia

Gulf
സൗദിയിൽ ഏപ്രിലിൽ കനത്ത മഴയ്ക്ക് സാധ്യത; വർഷത്തിലെ ഏറ്റവും ഉയർന്ന മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയിൽ ഏപ്രിലിൽ കനത്ത മഴയ്ക്ക് സാധ്യത; വർഷത്തിലെ ഏറ്റവും ഉയർന്ന മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്: സൗദി അറേബ്യയിൽ വരാനിരിക്കുന്ന ഏപ്രിൽ മാസം കാലവർഷം അതിന്റെ മൂർധന്യാവസ്ഥ യിൽ എത്തുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമായി ഏപ്രിൽ മാറുമെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക വക്താവ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് രാജ്യത്തെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച്

Gulf
സൗദിയില്‍ ജിമ്മുകളിൽ മിന്നൽ പരിശോധന: അനധികൃത മരുന്നുകൾ വിറ്റ വിദേശി പരിശീലകർ പിടിയിൽ

സൗദിയില്‍ ജിമ്മുകളിൽ മിന്നൽ പരിശോധന: അനധികൃത മരുന്നുകൾ വിറ്റ വിദേശി പരിശീലകർ പിടിയിൽ

റിയാദ്: സ്പോർട്സ് ഹാളുകളിലും ഫിറ്റ്നസ് സെന്ററുകളിലും ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ അറേബ്യൻ പൗരന്മാരായ പരിശീലകർ പിടിയിലായി. ശരീരഭാരം കുറയ്ക്കാനു ള്ള മരുന്നുകളും ഹോർമോണുകളും നിയമവിരുദ്ധമായി വിറ്റതിനാണ് നടപടി.പരിശോധനയില്‍ സുരക്ഷിതമല്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ പെപ്റ്റൈഡ് വസ്തുക്കൾ, ഹോർമോൺ മരുന്നുകൾ, ഭാരം കുറയ്ക്കാനുള്ള ഗുളികകൾ എന്നിവ ഇവർ

Gulf
വികസന തുടർച്ചയ്ക്ക് ഇടത് സർക്കാർ അനിവാര്യം: കേളി

വികസന തുടർച്ചയ്ക്ക് ഇടത് സർക്കാർ അനിവാര്യം: കേളി

റിയാദ്: ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖരായ ഇഎംഎസിന്റെയും എകെജിയുടെയും ഓർമ്മകൾ പുതുക്കി കേളി കലാസാംസ്കാരിക വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു.ലോകത്തിന് മാതൃകയാകുന്ന വികസന മാതൃകകൾ സൃഷ്ടിച്ച് മുന്നേറുന്ന കേരളത്തിന് ഇഎംഎസും എകെജിയും നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്നും, ഐക്യകേരളം എന്ന ദർശനം പ്രായോഗികമാക്കു ന്നതിലും, കേരളത്തിലെ ആദ്യ മന്ത്രിസഭയെ

Gulf
ഭരണവിരുദ്ധ വികാരം അലയടിക്കുന്ന തെരഞ്ഞെടുപ്പ്- പ്രവാസികൾ കടമ നിർവഹിക്കും – സഊദി കെഎംസിസി

ഭരണവിരുദ്ധ വികാരം അലയടിക്കുന്ന തെരഞ്ഞെടുപ്പ്- പ്രവാസികൾ കടമ നിർവഹിക്കും – സഊദി കെഎംസിസി

റിയാദ്: ഭരണവിരുദ്ധ വികാരം അലയടിക്കുന്ന കേരളത്തിൽ യു ഡി എഫ് സർക്കാരിനെ അധികാര ത്തിലേറ്റാനുള്ള ജനാധിപത്യ കേരളത്തിന്റെ മനസാക്ഷിക്ക് പൂർണ്ണ പിന്തുണയുമായി പ്രവാസലോക മുണ്ടാകുമെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി. പത്ത് വർഷത്തെ ജനദ്രോഹ നയങ്ങൾക്കതിരെയും വികസന മുരടിപ്പിനെതിരെയും കേരളം കൈകോർ ക്കുന്ന നിമിഷങ്ങളിൽ സഊദിയിലുള്ള പ്രവാസികളും തങ്ങളുടെ

Gulf
കേരളത്തിൽ ഭരണമാറ്റം അനിവാര്യം; പ്രവാസി മനസ്സ് യുഡിഎഫിനൊപ്പമെന്ന് യു ഡി എഫ്  റിയാദ് കൺവെൻഷൻ.

കേരളത്തിൽ ഭരണമാറ്റം അനിവാര്യം; പ്രവാസി മനസ്സ് യുഡിഎഫിനൊപ്പമെന്ന് യു ഡി എഫ് റിയാദ് കൺവെൻഷൻ.

റിയാദ്: ഗൾഫ് മണ്ണിൽ രാഷ്ട്രീയ ചൂടുയർത്തി യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ആവേശ തരംഗമായി. വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത സമ്മേളനം പ്രവാസി മലയാളികളുടെ രാഷ്ട്രീയ മനോഭാവം തുറന്നുകാട്ടുന്ന വേദിയായി. തുടക്കം മുതൽ അവസാനം വരെ മുദ്രാവാക്യങ്ങളാലും ശക്തമായ രാഷ്ട്രീയ വിമർശനങ്ങളാലും

Gulf
സൗദിയിലെ യുഎസ് സൈനിക താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം: ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു

സൗദിയിലെ യുഎസ് സൈനിക താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം: ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു

റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനു (Prince Sultan Air Base) നേരെ നടന്ന ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. 2026 മാർച്ച്

Gulf
സാമുഹ്യ പ്രവര്‍ത്തകന്‍ സ്റ്റീഫൻ ജോസഫ് കോട്ടയം നിര്യാതനായി

സാമുഹ്യ പ്രവര്‍ത്തകന്‍ സ്റ്റീഫൻ ജോസഫ് കോട്ടയം നിര്യാതനായി

റിയാദ് : സൗദിയിലെ റോളക്സ് ട്രാവെൽസ് ഉടമയും ജീവകാരുണ്യ സാമൂഹിക രംഗത്തെ നിറ സാന്നിധ്യവു മായിരുന്ന സ്റ്റീഫൻ ജോസഫ് കോട്ടയം നാട്ടിൽ അന്തരിച്ചു(61) വയസായിരുന്നു. അസുഖ ബാധിതനായതി നാൽ ഇടയ്​ക്കിടെ നാട്ടിൽ ചികിത്സക്കായി പോകാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്​ചയാണ്​ ഒടുവിൽ നാട്ടിൽ പോയത്​. കോട്ടയം കാരിത്താസ്​ ആശുപത്രിയിൽ വെച്ച്​ ഇന്ന്

Gulf
റിയാദിന് നേരെ മിസൈൽ ആക്രമണം; രണ്ട് മിസൈലുകൾ തകർത്തു; നാല് മിസൈലുകൾ അറബിക്കടലിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ് പതിച്ചത്

റിയാദിന് നേരെ മിസൈൽ ആക്രമണം; രണ്ട് മിസൈലുകൾ തകർത്തു; നാല് മിസൈലുകൾ അറബിക്കടലിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ് പതിച്ചത്

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശത്രുതാപരമായ നീക്കത്തെത്തുടർന്ന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ ഉടനടി സജ്ജമാവുകയും മിസൈലുകളെ പ്രതിരോധിക്കു കയും ചെയ്തു. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ മിസൈലുകളിൽ രണ്ടെണ്ണം പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തു.ബാക്കിയുള്ള നാല്

Gulf
ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കരുത്തോടെ സൗദി; മിയാമി ഉച്ചകോടിയിൽ നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്ന് ധനകാര്യമന്ത്രി

ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കരുത്തോടെ സൗദി; മിയാമി ഉച്ചകോടിയിൽ നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്ന് ധനകാര്യമന്ത്രി

റിയാദ്: കോവിഡിന് ശേഷമുള്ള പ്രതിസന്ധികളെക്കാൾ സങ്കീർണ്ണമായ വെല്ലുവിളികളാണ് നിലവിൽ ആഗോള വിതരണ ശൃംഖല നേരിടുന്നതെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ-ജദ്ദാൻ. എന്നാൽ, ഇത്തരം അനിശ്ചിതത്വങ്ങൾക്കിടയിലും കൃത്യമായ ദീർഘകാല തന്ത്രങ്ങളിലൂടെയും പ്രതിരോധശേഷി യിലൂടെയും സൗദി അറേബ്യ നിക്ഷേപകരുടെ പ്രധാന ആകർഷണകേന്ദ്രമായി മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി അമേരിക്കയിലെ മിയാമിയിൽ നടന്ന 'ഫ്യൂച്ചർ

Gulf
ആഗോള സാമ്പത്തിക പ്രതിസന്ധി കൊറോണയേക്കാൾ ഭീകരം; സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദാൻ ; മുൻകരുതൽ നടപടികളുമായി സൗദി അറേബ്യ

ആഗോള സാമ്പത്തിക പ്രതിസന്ധി കൊറോണയേക്കാൾ ഭീകരം; സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദാൻ ; മുൻകരുതൽ നടപടികളുമായി സൗദി അറേബ്യ

റിയാദ്: നിലവിലെ ആഗോള സാഹചര്യങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയിൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദാൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയേക്കാൾ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും സൗദി

Translate »