ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സെർനി: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും കാനഡയുടെ വിദേശ കാര്യ മന്ത്രി അനിതാ ആനന്ദും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഫ്രാൻസിലെ വോർ ഡി സെർനിയിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇരു നേതാക്കളും പ്രത്യേക ചർച്ച നടത്തിയത്. സൗദിയും കാനഡയും
വോ ഡി സെർണി: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവൻസ് ബാരോയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഫ്രാൻസിലെ വോ ഡി സെർണി (Vaux-de-Cernay) മേഖലയിൽ നടക്കുന്ന ജി7 (G7) മന്ത്രിതല യോഗത്തിന്റെ ഭാഗമായാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. സൗദി
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും വരും മണിക്കൂറുക ളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് മേഖലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കനത്ത
റിയാദ്: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കിയതിനെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിൽ ഈ തീരുമാനം നിർണ്ണായകമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ,
റിയാദ്: മേഖലയിലെ സുരക്ഷാ സ്ഥിരത തകർക്കുന്ന തരത്തിൽ ഇറാൻ നടത്തുന്ന നേരിട്ടുള്ള ആക്രമണങ്ങളെയും പ്രോക്സി ഗ്രൂപ്പുകളുടെ നീക്കങ്ങളെയും ശക്തമായി അപലപിച്ച് ആറ് അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. സൗദി അറേബ്യ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളാണ് ഇറാന്റെ നടപടികൾക്കെതിരെ രംഗത്തെത്തിയത്.
മേഖലയില്‍ നടക്കുന്ന സംഘര്‍ഷം കാരണം മടക്കയാത്ര മുടങ്ങി വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഫീസുകളും പിഴകളും കൂടാതെയും വിസ ദീര്‍ഘിപ്പിക്കാതെയും രാജ്യം വിടാന്‍ അവസരമൊരുക്കുന്ന പദ്ധതി ആരംഭിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണമാണിത്. ഫെബ്രുവരി 25 മുതല്‍ കാലാവധി അവസാനിച്ച എല്ലാ തരം
വാഷിംഗ്ടൺ/റിയാദ്: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധസാഹചര്യത്തിൽ നിന്ന് അമേരി ക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തിരിപ്പിച്ചത് ഗൾഫ് രാജ്യങ്ങളുടെ ശക്തമായ മുന്നറിയിപ്പുകളാണെന്ന് റിപ്പോർട്ട്. ഇറാനെതിരെ നേരിട്ടുള്ള സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതിനിടെ, അതിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തിയതാണ് ട്രംപിന്റെ പിന്മാറ്റത്തിന് പിന്നിലെന്ന്
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായത്. താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ്
കിഴക്കൻ മേഖല: വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ ചിതറിക്കിട ക്കുന്ന ഭാഗങ്ങൾ കിഴക്കൻ മേഖലയിലെ ജനവാസ കേന്ദ്രത്തിൽ പതിച്ചു. മേഖലയിലെ രണ്ട് വീടുകൾക്ക് മുകളിലായാണ് അവശിഷ്ടങ്ങൾ വീണതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മിസൈൽ ഭാഗങ്ങൾ പതിച്ചതിനെത്തുടർന്ന് രണ്ട് വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതിൽ ഒരു വീട്
സൗദി അറേബ്യയിലെ റിയാദ് അസീർ,ഹഫർ അൽ-ബാത്തിനിന്‍ മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും ജനജീവിതം മനോഹരവും എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമാകുന്നു. അസീറിലെ മലനിരകളും കൃഷിസ്ഥലങ്ങളും ആലിപ്പഴം വീണ് വെളുത്ത കമ്പിളി പുതച്ച അവസ്ഥയിലാണ്.റിയാദില്‍ എല്ലായിടത്തും പരക്കെ മഴ പെയ്തു. അൽ-അബ, ഖമീസ് മുഷൈത്,