Category: Saudi Arabia

Gulf
“കാരുണ്യത്തിന്റെ കൈകോർക്കൽ; റിയാദില്‍ ഓള്‍ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തു.”

“കാരുണ്യത്തിന്റെ കൈകോർക്കൽ; റിയാദില്‍ ഓള്‍ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തു.”

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഓള്‍ ഇന്ത്യാ സ്റ്റിയറിംഗ് കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സേവന താല്പര്യവും വിളിച്ചോതുന്നതായിരുന്നു സംഘാടനം. സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ,

Gulf
ഐ.സി.എഫ് റിയാദിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേർ പങ്കാളികളായി.

ഐ.സി.എഫ് റിയാദിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേർ പങ്കാളികളായി.

റിയാദ്: "രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ" എന്ന സന്ദേശവുമായി ഐ.സി.എഫ് (ICF) സുലൈ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പ്രവാസികൾക്കിടയിൽ ശ്രദ്ധേയമായി. റിയാദ് പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് വാരാന്ത്യ അവധി ദിനത്തിലാണ് ക്യാമ്പ് ഒരുക്കിയത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി

Gulf
സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് കരുതലുമായി എംബസി; ഇന്ത്യാ ഹൗസിൽ വിരുന്നൊരുക്കി അംബാസഡർ

സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് കരുതലുമായി എംബസി; ഇന്ത്യാ ഹൗസിൽ വിരുന്നൊരുക്കി അംബാസഡർ

സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി റിയാദിലെ ഇന്ത്യ ഹൗസിൽ കമ്മ്യൂണിറ്റി സ്വീകരണം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഒരുക്കിയ വിരുന്നിൽ പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. മേഖലയിലെ സവിശേഷ സാഹചര്യത്തിൽ ഐക്യവും സൗഹൃദവും പുതുക്കാനുള്ള അർത്ഥവത്തായ വേദിയായി ഈ ഒത്തുചേരൽ

Gulf
കായംകുളം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

കായംകുളം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

കായംകുളം കീരിക്കാട് തെക്ക് സ്വദേശി നിസാം (44) റിയാദിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രക്തക്കുഴലിലെ തടസ്സം നീക്കുന്നതിനുള്ള പരിശോധനകൾക്കായി ഇന്ന് ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. കഴിഞ്ഞ 18 വർഷമായി റിയാദ് എയർപോർട്ടിൽ ജി.ഡി.എൽ മിഡിലീസ്റ്റ് കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ്

Gulf
സൗദിയിലെ അൽ-ജുബൈൽ വ്യാവസായിക നഗരം ലക്ഷ്യം വെച്ച് ഇറാൻ; വെളിപ്പെടുത്തലുമായി ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ്

സൗദിയിലെ അൽ-ജുബൈൽ വ്യാവസായിക നഗരം ലക്ഷ്യം വെച്ച് ഇറാൻ; വെളിപ്പെടുത്തലുമായി ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ്

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള പ്രമുഖ വ്യാവസായിക നഗരമായ അൽ-ജുബൈലിലെ പെട്രോകെമിക്കൽ കോംപ്ലക്സിനെയാണ് ടെഹ്‌റാൻ ലക്ഷ്യം വെച്ചതെന്ന് ഇറാനിയൻ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഈ വെളിപ്പെടുത്തൽ ഗൾഫ് മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിലൊന്നായ

Gulf
സൗദി-ബഹ്‌റൈന്‍ കിങ് ഫഹദ് കോസ്‌വേയിൽ വാഹനഗതാഗതം നിർത്തിവച്ചു; യാത്രാനിയന്ത്രണവുമായി അധികൃതർ

സൗദി-ബഹ്‌റൈന്‍ കിങ് ഫഹദ് കോസ്‌വേയിൽ വാഹനഗതാഗതം നിർത്തിവച്ചു; യാത്രാനിയന്ത്രണവുമായി അധികൃതർ

മനാമ/ദമ്മാം: സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ വാഹന നീക്കം താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻകരുതലുകളുടെയും കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തിലാണ് അധികൃതരുടെ ഈ അടിയന്തര നടപടി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. അറേബ്യൻ ഉപദ്വീപിൽ ബഹ്‌റൈൻ എന്ന ദ്വീപ് രാഷ്ട്രത്തെ കരമാർഗ്ഗം ബന്ധിപ്പിക്കുന്ന

Gulf
കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ സൗദി ലക്ഷ്യമായി വന്നത് 11 ബാലിസ്റ്റിക് മിസൈയിലും 18 ഡ്രോണുകളും എല്ലാം തകര്‍ത്ത് പ്രതിരോധസേന.

കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ സൗദി ലക്ഷ്യമായി വന്നത് 11 ബാലിസ്റ്റിക് മിസൈയിലും 18 ഡ്രോണുകളും എല്ലാം തകര്‍ത്ത് പ്രതിരോധസേന.

റിയാദ്: സൗദി ലക്ഷ്യമാക്കി കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ സൗദിയിലെ കിഴക്കന്‍ പ്രവിശ്യലക്ഷ്യ മാക്കി വന്നത് 11 ബാലിസ്റ്റിക് മിസൈയിലും 18 ഡ്രോണുകളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി യുയർത്തി ആകാശമാർഗ്ഗമെത്തിയ മിസൈയിലും ഡ്രോണുകളും സൗദി അറേബ്യ വിജയകരമായി തടഞ്ഞു നശിപ്പിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് അതിർത്തി കടന്നെത്തിയ ഡ്രോണുകളെ ആകാശ

Gulf
സൗദി അറേബ്യയുടെ കരുണക്കടൽ; അറേബ്യൻ ഗൾഫിൽ കുടുങ്ങിയ കപ്പലുകൾക്ക് സഹായഹസ്തവുമായി നാവികസേന

സൗദി അറേബ്യയുടെ കരുണക്കടൽ; അറേബ്യൻ ഗൾഫിൽ കുടുങ്ങിയ കപ്പലുകൾക്ക് സഹായഹസ്തവുമായി നാവികസേന

റിയാദ്: അറേബ്യൻ ഗൾഫിൽ പ്രതികൂല സാഹചര്യങ്ങളിൽ കുടുങ്ങിപ്പോകുന്ന കപ്പലുകൾക്കും നാവികർക്കും താങ്ങായി സൗദി അറേബ്യയുടെ കാരുണ്യക്കടൽ. കടലിൽ ദിശതെറ്റിയോ സാങ്കേതിക തകരാറുകൾ മൂലമോ ഒറ്റപ്പെട്ടുപോകുന്ന കപ്പലുകളെ കണ്ടെത്താനും അവർക്ക് ആവശ്യമായ ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എത്തിക്കാനുമായി പ്രത്യേക കപ്പൽ വ്യൂഹത്തെത്തന്നെ രാജ്യം വിന്യസിച്ചു. കടലിലെ

Gulf
കേരളത്തിന്റെ വികസനവും, സാമൂഹ്യനീതിയും ഉറപ്പാക്കാൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തിൽ എത്തിക്കൂക : നവയുഗം

കേരളത്തിന്റെ വികസനവും, സാമൂഹ്യനീതിയും ഉറപ്പാക്കാൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തിൽ എത്തിക്കൂക : നവയുഗം

ദമ്മാം: കേരളത്തിന്റെ സാമൂഹിക നീതിയും, വികസന നേട്ടങ്ങളും സംരക്ഷിക്കാനും, ശക്തിപ്പെടു ത്താനും, നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു. വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക സുരക്ഷാ പദ്ധതികൾ, തൊഴിലവസരങ്ങൾ എന്നിവയിൽ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞ പത്തുവർഷമായി ഇടതുപക്ഷ സർക്കാരുകൾ വഹിച്ച പങ്ക്

Gulf
അഡ്വ. എം. റഹ്മത്തുള്ളയുടെ വിജയത്തിനായി റിയാദിൽ യുഡിഎഫ് പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

അഡ്വ. എം. റഹ്മത്തുള്ളയുടെ വിജയത്തിനായി റിയാദിൽ യുഡിഎഫ് പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

റിയാദ്: മഞ്ചേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് എം. റഹ്മത്തുള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യുഡിഎഫ് പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റി റിയാദിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ബത്തയിലെ സബർമതി ഓഡിറ്റോറിയത്തിൽ നടന്ന ആവേശോജ്ജ്വലമായ സംഗമം ഒഐസിസി മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ വർദ്ധിച്ചുവരുന്ന

Translate »