ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി ഉംറ തീർത്ഥാടകർക്കായുള്ള സമയപരിധി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് പ്രകാരം ഉംറ വിസകൾക്കും പ്രവേശനത്തി നും നിശ്ചയിച്ചിട്ടുള്ള ഇംഗ്ലീഷ് തീയതികൾ താഴെ പറയുന്നവയാണ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ അനുവദിക്കുന്ന അവസാന ദിവസം 2026 മാർച്ച്
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധന ശക്തമാക്കി. ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 21,320 നിയമലംഘകരെ സുരക്ഷാ സേന പിടികൂടി. പിടിയിലായവരിൽ 8,104 പേരെ ഇതിനകം നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച്
റിയാദ്: സൗദി തലസ്ഥാനത്തെ യാത്രാ സംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച റിയാദ് മെട്രോ പുതിയ നാഴികക്കല്ല് പിന്നിട്ടു. പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 200 ദശലക്ഷം (20 കോടി) യാത്രക്കാ രാണ് മെട്രോ സേവനം പ്രയോജനപ്പെടുത്തിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിലും മെട്രോ നിർണ്ണായക പങ്കുവഹിക്കുന്നതായാണ് ഈ
റിയാദ്: ജീവനക്കാരുടെ ഡാറ്റാ രജിസ്‌ട്രേഷനും അപ്ഡേഷനും കൃത്യമായി നിർവ്വഹിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ 33 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. മന്ത്രാലയത്തിന്റെ ലൈസൻസുള്ള വിവിധ സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക പരിശോധനകൾക്ക് പിന്നാലെയാണ് കർശന നടപടി. ടൂറിസം മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്ക പ്പെടുന്നുണ്ടോ എന്ന്
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകു മെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. റിയാദ്, ഖസീം, മദീന,
റിയാദിലെ പ്രവാസി സംഘടനകളിൽ ജനകീയ ഇഫ്താറുകളുടെ മഹാസംഗമമായി അറിയപ്പെടുന്ന കേളി കലാസാംസ്കാരിക വേദി ഈ വർഷവും ഒൻപത് കേന്ദ്രങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊ രുക്കി. ആയിരങ്ങളെ ഒന്നിച്ചിരുത്തി വിരുന്നൊരുക്കാൻ നേരത്തെ എടുത്ത തീരുമാനത്തിൽ നിന്നും നിലവിലെ സാഹചര്യത്തിൽ വികേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അൽഖർജ്, റൗദ, നസീം, മലാസ്, ഒലയ്യ,
റിയാദ്: ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുസ്ലീങ്ങളോട് സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. 2026 മാർച്ച് 18 ബുധനാഴ്ച (ഹിജ്റ വർഷം 1447 റമദാൻ 29) വൈകുന്നേരം ചന്ദ്രക്കല നിരീക്ഷിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൗദി പ്രസ് ഏജൻസി (SPA) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി
റിയാദ്: മാധ്യമപ്രവർത്തനം വലിയൊരു സാമൂഹിക ഉത്തരവാദിത്തമാണെന്നും പാർശ്വവൽക്കരി ക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ മാധ്യമപ്രവർത്തകർക്ക് ഉൾക്കാഴ്ചയുണ്ടാകണമെന്നും റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു. റിംഫ് ജേർണലിസം ട്രെയിനിങ് പ്രോഗ്രാം വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
നാട്ടിലും മറുനാട്ടിലും കഷ്ടത അനുഭവിക്കുന്നവർക്ക് എന്നും തണലായി നിൽക്കുന്നത് പ്രവാസി സാമൂഹ്യ സംഘടനകളാണ്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ, വിസ സംബന്ധമായ നിയമക്കുരുക്കുകളിൽപ്പെട്ടവർ, മാറാരോഗങ്ങളാൽ വലയുന്നവർ, സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി മണലാരണ്യത്തിൽ വിയർപ്പൊഴുക്കുന്നവർ തുടങ്ങി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് ഈ സംഘടനകൾ നൽകുന്ന ആശ്വാസം ചെറുതല്ല. സൗഹൃദത്തിന്റെ
റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായി ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം നടത്തി. റംസാൻ്റെ പുണ്യവും സാഹോദര്യവും പങ്കുവെക്കുന്നതിൻ്റെ ഭാഗമായി ട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി താമസരേഖ കാലാവധി തീർന്ന് നാട്ടിൽ പോവാനാനാവാതെ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങി കിടക്കുന്ന മലയാളികളുൾ പ്പടെ