Category: Latest News

Latest News
സിദ്ധാര്‍ഥന്‍റെ മരണം: സംഘടനാ നേതാവിന്‍റെ ബന്ധുവടക്കം രണ്ടുവിദ്യാര്‍ഥികളുടെ പേര് ഒഴിവാക്കി

സിദ്ധാര്‍ഥന്‍റെ മരണം: സംഘടനാ നേതാവിന്‍റെ ബന്ധുവടക്കം രണ്ടുവിദ്യാര്‍ഥികളുടെ പേര് ഒഴിവാക്കി

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ ഇടപെടലെന്ന് ആരോപണം. വെറ്ററിനറി സര്വകലാശാലയിലെ ഉന്നത സ്ഥാനമുള്ള സംഘടനാ നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാനാണ് ഹോസ്റ്റലിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് വാര്‍ഡനെകൊണ്ട് കുട്ടികളുടെ പട്ടികയില്‍ തിരുത്തല്‍ വരുത്തിച്ചതെന്നാണ് ആരോപണമുയരുന്നത്. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ

Current Politics
കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി വേണമെന്ന് വനിതാ കമ്മീഷന്‍, തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി വേണമെന്ന് വനിതാ കമ്മീഷന്‍, തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

ന്യൂഡൽഹി: നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ. കോൺഗ്രസ് നേതാക്കളായ എച്ച്.എസ് ആഹിർ, സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം. ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന് വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടി.

Current Politics
കെജ്‌രിവാളിന്‍റെ അറസ്റ്റ്: എ.എ.പി, ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും

കെജ്‌രിവാളിന്‍റെ അറസ്റ്റ്: എ.എ.പി, ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി (എഎപി). ചൊവ്വാഴ്ച എഎപിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതി വളയും. തിങ്കളാഴ്ച ഹോളി ആ​ഘോഷങ്ങളും എഎപി ബഹിഷ്കരിച്ചിരുന്നു. കൂടാതെ 'മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാൾ' എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഡിപി ക്യാമ്പയിൻ

Latest News
#Congress has released the sixth phase list| സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെ ബിജെപി വിട്ടുവന്ന പ്രഹ്ലാദ് ഗുഞ്ചാല്‍; ആറാംഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

#Congress has released the sixth phase list| സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെ ബിജെപി വിട്ടുവന്ന പ്രഹ്ലാദ് ഗുഞ്ചാല്‍; ആറാംഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അഞ്ച് സ്ഥാനാര്‍ഥികളെ കുടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ആറാം ഘട്ട പട്ടിക പുറത്തിറക്കി. രാജസ്ഥാനിലെയും തമിഴ്‌നാട്ടിലെയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപി ച്ചത്. രാജസ്ഥാനിലെ അജ്മീറില്‍ രാമചന്ദ്ര ചൗധരിയും രാജ്‌സമന്ദില്‍ സുദര്‍ശന്‍ റാവത്തും ഭീല്‍വാരയില്‍ ദാമോദര്‍ ഗുര്‍ജാറും കോട്ടയില്‍ പ്രഹ്ലാദ് ഗുഞ്ചാലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സി റോബര്‍ട്ട് ബ്രൂസും

Latest News
#V.muraleedharan|വോട്ട് ചോദിച്ചുള്ള ഫ്‌ളക്‌സില്‍ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

#V.muraleedharan|വോട്ട് ചോദിച്ചുള്ള ഫ്‌ളക്‌സില്‍ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടു ത്തിയെന്നും മുരളീധരന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ച ട്ടത്തിന്റെ ലംഘനമാണ്. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ

Latest News
#Attempt to kill CPI(M) workers|കണ്ണൂരില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം68754

#Attempt to kill CPI(M) workers|കണ്ണൂരില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം68754

കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം. മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ എം ഇടവേലിക്കല്‍ ബ്രാഞ്ചംഗം ലതീഷ് (36), സുനോഭ് (35),റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പഴശ്ശി ഇടിവേലിക്കലിലാണ് സംഭവം. ആര്‍എസ്എസാണ് ആക്രമണത്തില്‍

Business
#Brand crude oil |തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കൂടും?, രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, ബ്രെന്‍ഡ് ക്രൂഡ് 86 ഡോളറിലേക്ക്

#Brand crude oil |തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കൂടും?, രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, ബ്രെന്‍ഡ് ക്രൂഡ് 86 ഡോളറിലേക്ക്

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. മിഡില്‍ഈസ്റ്റിലും റഷ്യയും യുക്രൈനും തമ്മിലും സംഘര്‍ഷം വര്‍ധിക്കുന്നതും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതും അടക്കമുള്ള കാരണങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 86 ഡോളറിലേക്ക് അടുക്കുക യാണ്

Current Politics
‘ഡിജിറ്റല്‍ യുദ്ധം’;മെറ്റയും ഗൂഗിളും എക്സും ഉപയോഗിച്ച് ‘ആയുധങ്ങളും’ വാഴ്ത്തുപാട്ടുകളും വര്‍ഷിയ്ക്കും

‘ഡിജിറ്റല്‍ യുദ്ധം’;മെറ്റയും ഗൂഗിളും എക്സും ഉപയോഗിച്ച് ‘ആയുധങ്ങളും’ വാഴ്ത്തുപാട്ടുകളും വര്‍ഷിയ്ക്കും

ഡിജിറ്റല്‍ യുദ്ധം. വാര്‍റൂമുകളില്‍നിന്ന് മെറ്റയും ഗൂഗിളും എക്സും ഉപയോഗിച്ച് 'ആയുധങ്ങളും' വാഴ്ത്തുപാട്ടുകളും വര്‍ഷിക്കും. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനും ഇത് ചാകരക്കാലം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ വാട്സാപ്പിലൂടെ പ്രധാനമന്ത്രിയുടെ കത്തെത്തി. 50 കോടി സജീവ ഉപഭോക്താക്കളുണ്ട് വാട്സാപ്പിന് ഇന്ത്യയില്‍ എന്നാണ് കണക്ക്. എന്റെ ആദ്യ വോട്ട് മോദിക്ക് എന്ന

Latest News
എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചറും, ചാറ്റ്‌ബോട്ടും- വാട്‌സാപ്പില്‍ പുതിയ ഫീച്ചറുകള്‍

എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചറും, ചാറ്റ്‌ബോട്ടും- വാട്‌സാപ്പില്‍ പുതിയ ഫീച്ചറുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന് പുറമെ മെറ്റ എഐ സേവനത്തിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സംവിധാനം ഉള്‍പ്പെടുത്താനുള്ള ശ്രമവും വാട്‌സാപ്പ് നടത്തുന്നുണ്ട്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്

Latest News
രണ്ടുവയസ്സുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി

രണ്ടുവയസ്സുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി

മലപ്പുറം: രണ്ടുവയസ്സുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. മലപ്പുറം കാളികാവ് ഉദരംപൊയിലിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരേ കുഞ്ഞിന്‍റെ മാതാവും ബന്ധുക്കളുമാണ് പരാതി നല്‍കിയത്. കുഞ്ഞിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കരുവാരക്കുണ്ട് പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെ പിതാവ് ഫായിസ്