Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

2016 ല്‍ 29 ബാര്‍ ഹോട്ടലുകള്‍, എട്ട് വര്‍ഷത്തെ പിണറായി ഭരണത്തില്‍ എണ്ണം 801; വര്‍ധന 2662 ശതമാനം : മദ്യമൊഴുക്കിയിട്ടും സര്‍ക്കാരിന് കാശില്ല


സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പരിഷ്‌കരിച്ചതിന് ശേഷമാണ് ഈ മാറ്റം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 200 പുതിയ ലൈസെന്‍സുകളാണ് നല്‍കിയത്. സര്‍ക്കാരിന്റെ കലാവധി അവസാനിക്കുമ്പോള്‍ ബാര്‍ ഹോട്ടലുകളുടെ എണ്ണം 671 ആയിരുന്നു. പുതുക്കിയ ലൈസന്‍സ് ഉള്‍പ്പെടെയാണിത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 97 പുതിയ ലൈസന്‍സുകളാണ് നല്‍കിയിട്ടുള്ളത്. 97 എണ്ണത്തില്‍ 53 ശതമാനവും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്.

ടൂറിസത്തിന് പേരുകേട്ട വയനാട്, ഇടുക്കി ജില്ലകളില്‍ ബാര്‍ ഹോട്ടലുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഇടുക്കി (2), മലപ്പുറം (2), കണ്ണൂര്‍ (4), വയനാട് (5), കോഴിക്കോട് (5) എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കുകള്‍. വയനാട്ടിലും ഇടുക്കിയും പ്രവൃത്തി ദിവസങ്ങളില്‍ കച്ചവടം കുറവായതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണി ക്കുന്നത്.

ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി ഒന്നേകാല്‍ ലക്ഷം രൂപയുടെ കച്ചവടമാണ് സംസ്ഥാനത്തെ ഓരോ ബാറുകളിലും നടക്കുന്നത്. ലാഭത്തിലെത്താന്‍ രണ്ട് ലക്ഷം രൂപയുടെ കച്ചവടമെങ്കിലും നടക്കണമെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.


Read Previous

പാക് പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി; ചരിത്രം കുറിച്ച് മറിയം നവാസ്

Read Next

കോണ്‍ഗ്രസ്‌ പരാജയപെട്ടാല്‍ മരിച്ച് വീഴുന്നത് ഇന്ത്യ, കേന്ദ്രം വർഗ്ഗീയ ഫാസിസമെങ്കിൽ, കേരളം രാഷ്ട്രീയ ഫാസിസം നടപ്പിലാക്കുന്നു:, ഭിന്നിപ്പിക്കുന്ന ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് കോൺഗ്രസ് പാർട്ടി സജ്ജം, അഡ്വ: കെ. പ്രവീൺ കുമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »