ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തൊടുപുഴ: ഇടുക്കി ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പൊലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്.
ഒഡിഷ സ്വദേശികളായ സമീര്‍ ബഹ്റ, ലക്കി മാലിക്ക് എന്നിവരും പിടിയിലായി. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗമാണ് രതീഷ്.
