Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഠിപ്പിയ്‌ക്കാത്ത കാര്യങ്ങളും ചോദ്യപേപ്പറില്‍, 75 ശതമാനവും സിലബസിന് പുറത്ത് നിന്നുള്ളവ; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ റദ്ദാക്കി


കോഴിക്കോട്: ഈ വർഷം ഏപ്രിലിൽ നടത്തിയ പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. എംഎസ്‌സി മാത്‌സ് നാലാം സെമസ്‌റ്റർ ഗ്രാഫ് തിയറി പേപ്പർ പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയിലെ 75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നായിരുന്നു.

ഇതിനെതിരെ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് സർവകലാശാലയുടെ തീരുമാനം. ചോദ്യം തയ്യാറാക്കിയ പാനലിനോട് സർവ്വകലാശാല വിശദീകരണം തേടും.


Read Previous

നാട്ടിൽ വന്നാൽ ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട,​ അബ്‌ദുൾ റഹിമീന് ബോചെ നൽകിയ വമ്പൻ വാഗ്ദാനം, ബോബി ചെമ്മണ്ണൂരിനെ ഫോണിൽ വിളിച്ചു; ഒരു പാട് നന്ദിയുണ്ടെന്നും ചെയ്തു തന്ന സഹായങ്ങൾ മറക്കാനാകില്ലെന്നും റഹീം.

Read Next

ദേശീയ ബഹിരാകാശ ദിനത്തില്‍ ഹാക്കത്തോൺ സംഘടിപ്പിക്കാന്‍ ഐഎസ്ആർഒ; വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »