കൊല്ലം: കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സോസൈറ്റി സൗദി ടീമിന്റെ നേതൃത്വത്തിൽ അക്ഷരമുറ്റം പരിപാടി സംഘടിപ്പിച്ചു കൊല്ലം ശൂരനാട് വടക്കു ശിശു മിത്ര സ്കൂളിൽ നടന്ന ചടങ്ങിൽ 17ഓളം കുട്ടികൾക്കുള്ള പഠനോ ഉപകരണങ്ങളും കളിപ്പാട്ടങ്ങളും ചടങ്ങിൽ വിതരണം ചെയ്തു ഇന്ദ്രപ്പാലം തോട്ടത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങ് ശൂരനാട് ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് എസ് ശ്രീകുമാർ ഉത്ഘാടനം ചെയ്തു പ്രസിഡണ്ട് മഞ്ജു കെ എസ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സലീല ജോർജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ് ആലങ്ങാട്ട് , തോമസ് പുലിക്കോട്ടിൽ, രക്ഷാധികാരി ,മിനി സുദർശൻ, ശൂരനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി,വാർഡ് മെമ്പർ ബ്ലെസ്സൻ പാപ്പച്ചൻ, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു, ജോയിൻ സെക്രട്ടറി രാഗേഷ് രേവതി ചടങ്ങിന് സ്വാഗതം പറഞ്ഞു