‘ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് പേടി കൊണ്ട്’; പ്രതിപക്ഷ നേതാവ് വന്നാല്‍ പല യാഥാര്‍ത്ഥ്യങ്ങളും തുറന്ന് പറയുമെന്ന് ചാണ്ടി ഉമ്മന്‍


തിരുവനന്തപുരം: വിഴിഞ്ഞത്തെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കാത്തത് പേടികൊണ്ടാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പ്രതിപക്ഷ നേതാവ് വന്നാല്‍ പല യാഥാര്‍ത്ഥ്യങ്ങളും തുറന്നുപറയും. ഇത് ഭയന്നാണ് അദേഹത്തെ ക്ഷണിക്കാത്തത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.

സത്യത്തെ കുറച്ച് കാലം മാത്രമേ മൂടി വയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലെങ്കിലും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

ഒരു കാര്യം വ്യക്തമാണ്. സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും’: ഉമ്മന്‍ ചാണ്ടിയുടെ 2015 ലെ പ്രസംഗത്തിന്റെ വീഡിയോ വൈറല്‍

Read Next

വന്ധ്യത, മാനസിക രോഗങ്ങള്‍: ചികിത്സയുടെ പേരില്‍ തട്ടിപ്പ്; സൗദിയില്‍ അനധികൃത ക്ലിനിക്കിനെതിരേ നടപടി, വ്യാജ ഡോക്ടര്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »